യുഎഇ മാനുഷികമായ പരിഗണന നൽകി യാത്രയ്ക്ക് അനുവദിച്ചു നന്ദി അറിയിച്ച് മലയാളി കുടുംബം
അബുദാബി:നാട്ടിൽ കുടുങ്ങിക്കിടക്കുന്ന താമസക്കാർക്കായി യുഎഇ നൽകിയ ഇളവിന് നന്ദി അറിയിക്കുകയാണ് സജീവ് ജോസഫും കുടുംബവും.സജീവ് ജോസഫിന്റെ ഭാര്യയും മകനും ജിഡിആർഎഫ്എയിൽ നിന്ന് മാനുഷികമായ ഇളവ് ലഭിച്ച ശേഷമാണ് കുടുംബത്തോട് ഒത്തുചേരുന്നത്. ഭാര്യ ഷീനയും...
യുഎഇയിൽ നിലവിൽ അനവധിയുള്ള തൊഴിൽ അവസരങ്ങൾ ഇവയൊക്കെയാണ്
അബുദാബി :കോവിഡ് ആഗോള ആരോഗ്യ പരിപാലന മേഖലയെ കടുത്ത സമ്മർദ്ദത്തിലാക്കി. പക്ഷേ ഇത് ചില വിഭാഗങ്ങൾക്ക് ധാരാളം തൊഴിൽ അവസരങ്ങൾ തുറക്കാൻ കാരണമായി.യുഎഇയിൽ നിലവിൽ ഏറ്റവുമധികം സാധ്യതയുള്ളത് ഹെൽത്ത് കെയർ മേഖലയിലാണ്. നഴ്സുമാർ,...
കെഎംസിസി – ഇന്ത്യൻ എംബസിയുമായി ചേർന്ന് ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു.
ബഹ്റൈൻ : കെഎംസിസി ബഹ്റൈൻ ഇന്ത്യൻ എംബസിയുമായി ചേർന്ന് ഇന്ത്യ @75 ന്റെ ഭാഗമായി കുട്ടികൾക്കായി ഒരു ചിത്ര രചന മത്സരം സംഘടിപ്പിക്കുന്നു. 7 വയസ്സ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾ...
യുഎഇ: പുതിയ എമിറേറ്റ്സ് ഐഡിയുടെ 5 സവിശേഷതകൾ ഇവയൊക്കെയാണ്
അബുദാബി:ശനിയാഴ്ച, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) “പുതിയതും മെച്ചപ്പെട്ടതുമായ” എമിറേറ്റ്സ് ഐഡിയുടെ സവിശേഷതകൾ വിശദീകരിച്ചു.
പുതിയ കാർഡിന്റെ അഞ്ച് പ്രധാന സവിശേഷതകൾ ഇവയാണ്:
ദൃശ്യമല്ലാത്ത ഡാറ്റയുടെ മെച്ചപ്പെട്ട സംരക്ഷണം: ഡാറ്റ ഇപ്പോൾ...
യുഎഇയിൽ ലൈസൻസ് ഇല്ലാതെ കാർ ഓടിച്ചാൽ വൻ തുക പിഴയും തടവും
അബുദാബി: യുഎഇയിൽ ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക് 50,000 ദർഹം പിഴയും മൂന്ന് മാസത്തെ തടവും ലഭിക്കും.യുഎഇയിൽ അനുമതിയില്ലാതെ
കാർ ഓടിച്ചതിന് 10,000 ദർഹം പിഴയും ഒരു വർഷം തടവും ലഭിക്കും. ലൈസൻസ് ഇല്ലാതെ കാർ ഓടിക്കുന്നത്...
യുഎഇ: രണ്ടുപേരെ കുത്തിപരിക്കേല്പിച്ചയാൾ വിമാനത്താവളത്തിൽ പിടിയിലായി
അബുദാബി : രണ്ടു പേരെ കുത്തിപരിക്കേല്പിച്ച പ്രതി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായി. കൊല ചെയ്ത് മൂന്നു മണിക്കൂറിനുള്ളിൽ റാസ് അൽ ഖൈമയിൽ എയർപോർട്ടിൽ വെച്ചാണ് ഇയാൾ അറസ്റ്റിലാകുന്നത് ചെയ്തു.യുഎഇയിൽ നിന്ന് പലായനം ചെയ്യാൻ...
കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് നൽകി ആദരിക്കുന്നു
ബഹ്റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്റൈൻ കുടുംബാംഗങ്ങളുടെ മക്കളിൽ ഈ വർഷം (2021) 10th, +2 പരീക്ഷകളില് (Kerala & CBSE Syllabus) വിജയം നേടിയ കുട്ടികളെ കെ.പി.എ എഡ്യൂക്കേഷൻ എക്സലൻസ്...
ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ അജീന്ദ്രൻ അനുസ്മരണ ഗാനസന്ധ്യ
ബഹ്റൈൻ : ആലപ്പുഴ പ്രവാസി അസോസിയേഷൻ അംഗം, കാരിച്ചാൽ സ്വദേശി അജീന്ദ്രന്റ്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ചു ആലപ്പുഴ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ ഗാനസന്ധ്യ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 13 വെള്ളിദിവസം വൈകുന്നേരം 7 മണി...
ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ICRF”) തേർസ്റ്റ് ഖൊഞ്ചേഴ്സ് – 2021 ...
ബഹ്റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ("ICRF") വാർഷിക വേനൽക്കാല പ്രത്യേക പരിപാടിയായ ഐ.സി.ആർ.എഫ്. തേർസ്റ്റ് ഖൊഞ്ചേഴ്സ് 2021 - തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും വിതരണം ചെയ്യുന്നതിന്റെ ഭാഗമായി നടത്തുന്ന...
വെൽഫെയർ കേരള കുവൈറ്റ് രക്തദാന ക്യാമ്പ് നടത്തി
കുവൈറ്റ് : ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികത്തിന്റെയും ഇന്ത്യ - കുവൈറ്റ് നയതന്ത്ര ബന്ധത്തിന്റെ 60-ാം വാർഷികത്തിന്റെയും പശ്ചാത്തലത്തിൽ ആണ് വെൽഫെയർ കേരള കുവൈത്ത് - അബ്ബാസിയ മേഖല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്...

















