എം.എ യൂസഫലി പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി
ബഹ്‌റൈൻ : ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി, ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി റിഫ കൊട്ടാരത്തിൽ...
പ്രവാസി വിരുദ്ധ കോവിഡ് നിയമങ്ങൾ പുനഃപരിശോധിക്കണം: SWA മാസ് പെറ്റീഷൻ അയക്കുന്നു
മനാമ: പ്രവാസികൾ നാട്ടിൽ പോകുമ്പോൾ ഏർപ്പെടുത്തിയ കോവിഡ് നിയമങ്ങൾ കേന്ദ്രസർക്കാർ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രിക്കും ആരോഗ്യ കുടുംബകാര്യ മന്ത്രിക്കും മാസ് പെറ്റീഷൻ അയക്കുന്നു....
ആശ്രിത സ്വാന്ത്വനം* സഹായം നൽകി തുടങ്ങി
മനാമ : ബഹ്‌റൈനിൽ വെച്ചു മരണപ്പെടുന്ന നിരാലമ്പരായ കൊല്ലം പ്രവാസികളുടെ കുടുംബത്തിന് സ്വാന്ത്വനമേകാൻ കൊല്ലം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ *ആശ്രിത സ്വാന്ത്വനം പദ്ധതി* ആരംഭിച്ചു. ഇതിൻ്റെ ഭാഗമായുള്ള ആദ്യ സഹായം ബഹ്‌റൈനിൽ വച്ച്...
“കൈകോർക്കാം സാമൂഹിക നന്മക്കായ്” SWA ഉദ്ഘാടന സമ്മേളനം നാളെ
മനാമ: പ്രവാസി ജീവിതത്തിന്റെ വിവിധ തലങ്ങളിലുള്ള വികാസവും ക്ഷേമ പ്രവർത്തനങ്ങളും അജണ്ടയാക്കി മൂല്യബോധമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിന് "കൈകോർക്കാം സാമൂഹിക നന്മക്കായ്" എന്ന പേരിൽ സോഷ്യൽ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന കാമ്പയിൻ ഫെബ്രുവരി...
നോർക്ക ഹെൽപ് ഡസ്‌ക്ക് സേവനങ്ങൾ അടുത്ത 5 വർഷത്തേക്ക് കൂടി നീട്ടി നൽകി
മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക ഹെൽപ് ഡസ്‌ക്ക് സേവനങ്ങൾ അടുത്ത 5 വർഷത്തേക്ക് കൂടി നീട്ടിയുള്ള അംഗീകാരം നോർക്ക തിരുവന്തപുരം ഓഫിസിൽ നിന്നും സമാജം നോർക്ക ഹെൽപ് ഡസ്‌ക്ക് കൺവീനർ...
വുമൺ എക്രോസ് അധികൃതർ സഹായം കൈമാറി
മനാമ : വനിതകളുടെ ഇടയിൽ പ്രവർത്തിക്കുന്ന വുമൺ എക്രോസിന്റെ നേതൃത്വത്തിൽ ഫ്രണ്ട്ഷിപ്പ് സൊസെറ്റി ഫോർ ദി ബ്ലൈൻഡിന്റെ പ്രവർത്തനങ്ങൾക്കായി ധനസഹായം കൈമാറി . വുമൺ എക്രോസ് ഫൗണ്ടർ പാർട്ടണർ സുമിത്ര പ്രവീൺ ഫ്രണ്ട്ഷിപ്പ്...
പ്രവാസികളുടെ കോവിഡ് പരിശോധന സൗജന്യമാക്കിയ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹം: ബഹ്‌റൈന്‍ പ്രതിഭ
മനാമ: പ്രവാസികള്‍ക്ക് കേരളത്തിലെ വിമാനതാവളത്തില്‍ ആര്‍ടി-പിസിആര്‍ കോവിഡ് ടെസ്റ്റ് സൗജന്യമാക്കിയ കേരള സര്‍ക്കാര്‍ നടപടിയെ ബഹ്‌റൈന്‍ പ്രതിഭ സ്വാഗതം ചെയ്തു. പ്രതിസന്ധി കാലത്ത് പ്രവാസികളെ നെഞ്ചോട്‌ചേര്‍ത്തുപിടിച്ച് പ്രവാസി സമൂഹത്തോടുള്ള പ്രതബദ്ധത പിണറായി സര്‍ക്കാര്‍...
ബഹ്‌റൈൻ തിരൂർ കൂട്ടായ്മ കൊടക്കൽ സി എസ് ഐ മിഷൻ ഹോസ്പിറ്റലിലേക്ക് ഹോസ്പിറ്റൽ ചെയറുകൾ നൽകി.
ബഹ്‌റൈൻ : തിരൂർ കൂട്ടായ്മ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കൊടക്കൽ സി എസ് ഐ മിഷൻ ഹോസ്പിറ്റലിലേക്ക് ഹോസ്പിറ്റൽ ചെയറുകൾ നൽകി. ഉത്ഘാടന കർമ്മം ഡോക്ടർ വന്ദനരവി നിർവ്വഹിച്ചു. മംഗലം സുലൈമാൻ അധ്യക്ഷത...
കോവിഡ് പരിശോധന – പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്താൻ കത്ത് അയച്ചു -എം കെ രാഘവൻ എം. പി.
മനാമ : നാട്ടിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്താൻ കത്ത് അയച്ചിട്ടുണ്ട് എന്ന് എം. കെ രാഘവൻ എം പി അറിയിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു...
എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ‘ഹൃദ്യം – 2021’ ഹൃദയാരോഗ്യ പഠന ക്ലാസ് ഇന്ന് (വെള്ളി) ഓൺലൈനിൽ
മനാമ: പ്രവാസികൾക്കിടയിൽ ഹൃദയ സംബന്ധമായ രോഗങ്ങളും ഹൃദയാഘാതങ്ങളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ബോധവത്കരണ ശ്രമങ്ങളുടെ ഭാഗമായി ബഹ്റൈൻ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന 'ഹൃദ്യം - 2021' എന്ന പ്രത്യേക പരിപാടി ഇന്ന് (വെള്ളിയാഴ്ച) ഓൺലൈനിൽ...