Monday, September 30, 2024

രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍ മനുഷ്യജാലിക ഇന്ന് ഓണ്‍ലൈനില്‍. സത്താര്‍ പന്തല്ലൂരും വി.ഡി സതീഷന്‍ എംഎല്‍എയും പങ്കെടുക്കും

മനാമ: എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലിക ഇന്ന് (വെള്ളിയാഴ്ച) രാത്രി 8.00ന് ഓണ്‍ലൈനില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ സത്താര്‍ പന്തല്ലൂര്‍, വി.ഡി സതീഷന്‍ എംഎല്‍എ എന്നിവര്‍ ഉള്‍പ്പെടെ...

“കോവിഷീൽഡ്” – വാക്സിൻ ബഹ്‌റൈനിൽ എത്തി

ബഹ്‌റൈൻ : സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ‘കോവിഷീൽഡ്’ എന്ന പേരിൽ ഇന്ത്യയിൽ നിർമ്മിച്ച കോവിഷീൽഡ് - അസ്ട്രാസെനെക കോവിഡ് -19 വാക്സിൻ വിതരണ ആവശ്യത്തിനായി ബഹ്‌റിനിൽ എത്തി .വാക്സിൻ എല്ലാ...

ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ റിപ്പബ്ലിക്‌ ദിനം ആഘോഷിച്ചു

    മനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിൽ ആഘോഷിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കുട്ടികളും അധ്യാപകരും ത്രിവർണ്ണ വസ്ത്രധാരണത്തിലായിരുന്നു. ഈ  ദിനത്തിന്റെ സ്മരണയ്ക്കായി ഇന്ത്യയുടെ ദേശീയഗാനത്തിൽ...

ലേബർ ക്യാമ്പുകളിൽ ഇന്ത്യൻ എംബസിയെ പ്രതിനിധീകരിച്ച് സാധനങ്ങൾ വിതരണം ചെയ്തു : ഐ.സി.ആർ.എഫ്

ബഹ്‌റൈൻ : എഴുപത്തി രണ്ടാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസിയെ പ്രതിനിധീകരിച്ച് വിവിധ ലേബർ ക്യാമ്പുകളിലേക്ക് ഡ്രൈ റേഷൻ കിറ്റുകൾ, പുനരുപയോഗിക്കാവുന്ന ഫെയ്സ് മാസ്കുകൾ, ആന്റി ബാക്ടീരിയൽ സോപ്പുകൾ, ടൂത്ത് പേസ്റ്റ്, ബോധവൽക്കരണ...

റിപ്പബ്ലിക് ദിനത്തില്‍ ശ്രദ്ധേയ പ്രവര്‍ത്തനങ്ങളുമായി കെ.എം.സി.സി ബഹ്‌റൈന്‍

മനാമ: കോവിഡ് പ്രതികൂല സാഹചര്യത്തിലും ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ശ്രദ്ധേയ പ്രവര്‍ത്തനങ്ങളുമായി കെ.എം.സി.സി ബഹ്‌റൈന്‍. ബഹ്റൈന്‍ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് വിവിധ ബഹ്‌റൈനിന്റെ വിവിധ പ്രദേശങ്ങളില്‍ ഡ്രൈഫുഡ് കിറ്റുകള്‍, സാനിറ്റൈസറുകള്‍, മാസ്‌ക്, ഗ്ലൗസ്...

കുടുംബത്തിന് ആശ്വാസവുമായി ബഹ്‌റൈൻ കെഎംസിസി

മനാമ. ബഹ്‌റൈൻ കെഎംസിസി യുടെ കീഴിൽ ആറു വർഷത്തിന് മുകളിലായി നടന്നു വരുന്ന അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്കീമിൽ ബഹ്‌റൈൻ കെഎംസിസി മുഹറക് ഏരിയയിൽ നിന്നുള്ള അംഗമായിരിക്കെ മരണപെട്ട അംഗത്തിന്റെ കുടുംബത്തിനുള്ള...

പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള.

മനാമ: 60 ദിവസത്തിലധികമായി ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ കർഷകർ നടത്തിവരുന്ന പ്രക്ഷോഭത്തിനും റിപ്പബ്ലിക്ക് ദിനത്തിൽ നടത്തിയ ട്രാക്ടർ റാലിക്കും ബഹ്റൈൻ നവകേരളയുടെ ഐക്യദാർഢ്യം . ബഹ്റൈൻ നവകേരള പ്രവർത്തകർ കുടുംബസമേതവും കൂട്ടായും ഒറ്റയ്ക്കും അവരവരുടെ...

ബഹ്‌റിനിൽ ജനിതക മാറ്റം വന്ന കൊറോണ വൈറസ് സാന്നിധ്യം : കർശന നിർദ്ദേശങ്ങളുമായി അധികൃതർ റെസ്റ്റാറന്റുകളിൽ...

ബഹ്‌റൈൻ : ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് സാന്നിധ്യം ബഹ്‌റിനിൽ കണ്ടെത്തിയതിനെ തുടർന്ന് കോവിഡ് മാനദണ്ഡങ്ങളിൽ കൂടുതൽ കർശനമാക്കി അധികൃതർ .ഇന്ന് കോവിഡ് പ്രതിരോധ ടാസ്ക് ഫോഴ്സ് വിളിച്ചു ചേർത്ത വാർത്ത...

ബഹ്‌റൈൻ ഇന്ത്യൻ എംബസിയുമായി ചേർന്ന് ലേബർ ക്യാമ്പുകളിൽ ഫുഡ് കിറ്റുകൾ വിതരണം ചെയ്ത് സംസ്കൃതി ബഹ്‌റൈൻ

ബഹ്‌റൈൻ : ഭാരതത്തിന്റെ 72 മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു ബഹ്‌റൈൻ ഇന്ത്യൻ എംബസിയുമായി ചേർന്ന് സംസ്കൃതി ബഹ്‌റൈൻ, ബഹ്‌റിനിലെ വിവിധ മേഖലയിലുള്ള ലേബർ ക്യാമ്പുകളിൽസന്ദർശിച്ച് ബുദ്ധിമുട്ടനുഭവിക്കുന്ന തൊഴിലാളികൾക്ക് നൂറിൽപരം ഫുഡ് കിറ്റുകൾ വിതരണം...

ബഹ്‌റൈൻ ഒഐസിസി കോഴിക്കോട് ജില്ലാകമ്മറ്റി നമ്മുടെ രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വ ദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

മാനാമ : നമ്മുടെ രാജ്യത്തിനു വേണ്ടി മത ഭീകരവാദിയാൽ  വധിക്കപെട്ട രാഷ്ട്ര പിതാവിന്റെ 73ത്   രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി  29/01/2021വെള്ളിയാഴ്ച (7am to 1pm ) കിംഗ്  ഹമദ്  യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് ...