Wednesday, September 9, 2026

ഖത്തറിൽ ജൂലൈ 12 മുതൽ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ക്വാറന്‍റൈന്‍ ആവിശ്യമില്ല

0
ഖത്തർ : കോവിഡ് വാക്സിനേഷന്‍റെ രണ്ട് ഡോസും പൂര്‍ത്തീകരിച്ചവര്‍ക്ക് ഖത്തറില്‍ ജൂലൈ 12 മുതല്‍ ക്വാറന്‍റൈന്‍ ആവശ്യമില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.റെഡ് ലിസ്റ്റിലുള്ള ഇന്ത്യക്കാര്‍ക്കും ഇളവ് ബാധകമാണ്.ഖത്തറിൽ എത്തി ആര്‍ടിപിസിആര്‍ ടെസ്റ്റെടുത്ത്...

ബഹ്‌റൈനിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞു

0
ബഹ്‌റൈൻ :തൃശ്ശൂർ കൊടുങ്ങല്ലൂർ, പാതാഴക്കാട് ഉണ്ണിയാമ്പത്ത് ഷഫീർ കൊടുങ്ങല്ലൂർ(43)കോവിഡ് മൂലം മരണടഞ്ഞു. സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.റിഫാ അബ്ദുള്ള സെന്ററിൽ ടെയിലർ ആയി ജോലി ചെയ്തു വരികയായിരുന്നു.ഇന്ത്യൻ സോഷ്യൽ ഫോറം മയ്യത്ത് പരിപാലന കമ്മറ്റിയുടെ...

ഐ.സി.എഫ് 66ാമത് വീടിന്റെ താക്കോല്‍ കൈമാറി

0
ബഹ്‌റൈൻ : ഐ.സി.എഫ് ബഹ്‌റൈന്‍ കമ്മറ്റി മലപ്പുറം ജില്ലയിലെ എരുമമുണ്ട വെള്ളിമുറ്റത്ത് നിര്‍മ്മിച്ചു നല്‍കിയ ദാറുല്‍ഖൈറിന്റെ താക്കോല്‍ ദാനം ഇന്ത്യന്‍ ഗ്രാന്റ്മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാര്‍ നിര്‍വ്വഹിച്ചു. മര്‍കസ് നോളഡ്ജ്...

പുതിയ റെസിഡൻസ് പെർമിറ്റ് സ്റ്റിക്കർ : ജൂലൈ പതിനൊന്നു മുതൽ

0
ബഹ്‌റൈൻ : നാഷണൽ പാസ്പോർട്ട് ആൻഡ് റസിഡൻസ് അഫേഴ്സ് (എൻ‌പി‌ആർ‌എ) ജൂലൈ 11 ഞായറാഴ്ച മുതൽ പുതിയ റെസിഡൻസ് പെർമിറ്റ് സ്റ്റിക്കർ ഏർപ്പെടുത്തും .നിലവിൽ ഉള്ള സ്റ്റിക്കർ കാലാവധി കഴിയുന്നതുവരെ ഉപയോഗപ്പെടുത്താം.അത് മറ്റേണ്ടത്തില്ലെന്നും. അപ്പോയിന്റ്മെന്റ്...

വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ എക്സലൻസ് പുരസ്കാരം-2021 പി. വി. രാധാകൃഷ്ണ പിള്ളയ്ക്ക്

0
  ബഹ്‌റൈൻ : വേൾഡ് മലയാളീ കൗൺസിൽ 2021ലെ ഗ്ലോബൽ എക്സലൻസ് അവാർഡ് പ്രഖ്യാപിച്ചു. കോവിഡ് കാലഘട്ടത്തിൽ പ്രവാസി ഭാരതീയർക്കും സർവ്വോപരി പ്രവാസി മലയാളികൾക്കും വേണ്ടി ചെയ്ത നിസ്തുല പ്രവർത്തനങ്ങൾ പരിഗണിച്ചു ബഹ്‌റൈൻ...

സൗദി അറേബ്യയയിൽ ഏതാനം മേഖലയിൽ ജോലി ചെയുന്ന സ്വദേശികളുടെ ചുരുങ്ങിയ വേതനം ഉയർത്തി

0
സൗദി അറേബ്യ : രാജ്യത്തു ഓപറേഷൻസ്, മെയിന്റനൻസ് മേഖലയിൽ മാനേജിംഗ് രംഗത്ത് സേവനം ചെയ്യുന്ന സ്വദേശി യുവതി യുവാക്കളുടെ ചുരുങ്ങിയ വേതനം ഉയർത്തിയതായി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നിർദേശം നൽകി ഇതനുസരിച്ചു...

സീറോ മലബാർ സോസൈറ്റി ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു.

0
ബഹ്‌റൈൻ : സത്യവും ധർമ്മവും നീതിയും I C U വിൽ നിന്നും വെൻറിലേറ്റലേക്ക് മാറിയതിന്റെ ഏറ്റവും വലിയ തെളിവാണ് FR. സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണം എന്ന് പ്രസിഡണ്ട് ചാൾസ് ആലുക്ക...

കോവിഡ് വാക്‌സിനേഷൻ : കുവൈറ്റിലെ 36 ആരോഗ്യ കേന്ദ്രങ്ങളിൽ നൽകും

0
കുവൈറ്റ് : എല്ലാ ഗവർണറേറ്റുകളിലുമായി 36 ആരോഗ്യ കേന്ദ്രങ്ങളിൽ കൊവിഡ് പ്രതിരോധ വാക്സിനേഷൻ നൽകുന്നതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു . ഇതിൽ 31 എണ്ണം പ്രൈമറി...

കുവൈറ്റിൽ മൊബൈൽ വാക്സിനേഷൻ ക്യാമ്പയിൻ നാലാം ഘട്ടം : 60,000 പേർക്ക് വാക്സിൻ നൽകി

0
കുവൈറ്റ് :  മൊബൈൽ  കോവിഡ്  വാക്സിനേഷൻ കാമ്പയിന്റെ നാലാം ഘട്ടത്തിൽ   60,000 പേർക്ക് വാക്സിൻ നൽകിയതായി  മൊബൈൽ വാക്സിനേഷൻ യൂണിറ്റ് മേധാവി ഡോ. ദിന അൽ ദാബിബ് അറിയിച്ചു . ജൂൺ 21-നാണ്...

ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ പുരസ്ക്കാരം പ്രൊഫസർ ഓം ചേരി എൻ.എൻ.പിള്ളക്ക്

0
ബഹ്‌റൈൻ : സാഹിത്യത്തിലെ സമഗ്ര സംഭാനക്കുള്ള കേരളീയ സമാജം നൽകിവരുന്ന സാഹിത്യ അവാർഡിന് ശ്രീ ഓം ചേരി എൻ.എൻ.പിള്ളയെ തെരഞ്ഞെടുത്തതായി ബഹറൈൻ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി...