Monday, September 23, 2024

ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ തൊഴിൽ, സാമൂഹിക വികസന മന്ത്രിയുമായി കൂടി കാഴ്ച നടത്തി

മനാമ : ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബുമായി തൊഴിൽ, സാമൂഹിക വികസന മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ഡയറക്ടർ ബോർഡ് ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ...

ബഹ്‌റൈനിൽ കസ്റ്റംസ് അഫയേഴ്സും തംകീനും വനിതകളെ പരിശീലിപ്പിക്കുന്ന കരാറിൽ ഒപ്പുവച്ചു

ബഹ്‌റൈൻ : കസ്റ്റംസ് അഫയേഴ്സും തംകീനും കസ്റ്റംസ് ക്ലിയറൻസിൽ സ്ത്രീകൾക്ക് പരിശീലനം നൽകാനുള്ള കരാറിൽ ഒപ്പുവച്ചു. കസ്റ്റംസ് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീഫ, തംകീൻ സിഇഒ മഹാ മൊഫീസ്...

ബഹ്‌റൈനിൽ ഹൃദയാഘാതത്തെത്തുടർന്ന് മരണമടഞ്ഞു

ബഹ്‌റൈൻ : വടകര കുനിങ്ങാട് സ്വദേശി ബഹ്റൈനിൽ ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി. കുനിങ്ങാട് പുറമേരി അടുപ്പുംതറമേൽ റിജു (46) ആണ് മരിച്ചത്. ഈസ്റ്റേൺ റെഡിമിക്സിൽ ഓപറേറ്ററായിരുന്നു. ജോലിക്കിടെയായിരുന്നു ഹൃദയാഘാതം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ...

973 ലോഞ്ച്, കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് സ്ത്രീകൾക്കുള്ള പ്രിവിലേജ് കാർഡ് അവതരിപ്പിച്ചു.

മനാമ : ബഹറിനിലെ പ്രമുഖ സംഘടനയായ 973 ലോഞ്ച്, കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് "കെയർ ഫോർ ഹെർ" എന്ന പേരിൽ സ്ത്രീകൾക്കുള്ള സൗജന്യ മെഡിക്കൽ പ്രിവിലേജ് കാർഡ് അവതരിപ്പിച്ചു. 23 സെപ്റ്റംബർ...

ബഹ്​​റൈൻ- ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ബഹ്‌റൈൻ  : വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ശി​ദ്​ അ​ൽ സ​യാ​നി ന്യൂ​യോ​ർ​ക്കി​ൽ​വെ​ച്ച് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ 78ാമ​ത് ജ​ന​റ​ൽ അ​സം​ബ്ലി സെ​ഷ​നി​ടെ​യാ​യി​രു​ന്നു...

സൗദി ദേശിയ ദിനം : രാജ്യമെങ്ങും വിപുലമായ ആഘോഷ പരിപാടികൾ

റിയാദ്: ദേശീയ ദിനം ആഘോഷിച്ച് സൗദി അറേബ്യ. 93-ാമത്തെ ദേശീയ ദിനമാണ് സൗദി ആഘോഷിക്കുന്നത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ ആഘോഷപരിപാടികള്‍ ആണ് സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുള്‍ അസീസ് രാജാവ് 1932...

ദുബായിൽ സ്മാര്‍ട്ട് കിയോസ്ക് സേവങ്ങൾ ഒരുക്കി ആർടിഐ

അബുദാബി : ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ സ്മാര്‍ട്ട്  കിയോസ്ക് സേവങ്ങൾ ഒരുക്കി  ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി  .നിലവിൽ ദുബായുടെ വിവിധ ഭാഗങ്ങളിലായി 32 കിയോസ്‌കുകളാണ് സ്ഥാപിച്ചിരിക്കുന്നത്. 28 തരം...

സലാം എയർ സർവീസ് നിർത്തലാക്കാൻ : യൂ എ ഇ യാത്രക്കാരെ ബാധിക്കും

ദുബായ്: ഒമാൻ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി വെച്ചതായി അറിയിച്ചിരുന്നു. ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 1 മുതല്‍ നിര്‍ത്തിവെക്കുകയാണെന്ന് സലാം എയര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ...

തട്ടിപ്പ് : ഏഷ്യൻവംശജനെ പോലീസ് അറസ്റ്റ് ചെയ്തു

ബഹ്‌റൈൻ : തൊഴിലാളികളെ വിതരണം ചെയ്യുന്നതായി നടിച്ച് ആളുകളെ കബളിപ്പിച്ച് ഏകദേശം 8500 ബഹ്‌റൈൻ ദിനാർ കബളിപ്പിച്ചതിനു ഒരു ഏഷ്യൻവംശജനെ (38) ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ലഭിച്ച കേസുകളുടെ...

ബഹ്‌റൈനിൽ നി​യ​മ​വി​രു​ദ്ധ​ തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട്​ ചെ​യ്തസ്ഥാപനങ്ങൾക്കെതിരെ നടപടി

മനാമ : ബഹ്‌റൈനിൽ നി​യ​മ​വി​രു​ദ്ധ​മാ​യി തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട്​ ന​ട​ത്തി​യ പതിനാറോളം റി​ക്രൂ​ട്ട്​​​മെ​ന്‍റ്​ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോററ്ററി അറിയിച്ചു . അ​തോ​റി​റ്റി​യു​ടെ അം​ഗീ​കാ​ര​മി​ല്ലാ​തെ നിരവധി ​ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ...