Wednesday, September 9, 2026

എംബസ്സി ഓപ്പൺ ഹൗസ്

0
ബഹ്‌റൈൻ : ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് കഴിഞ്ഞദിവസം സംഘടിപ്പിച്ചു. ബഹറിനിലെ കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കാൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഇന്ത്യൻ സമൂഹത്തോട് ആഹ്വാനം ചെയ്തു . ബഹ്‌റിനിൽ കഴിയുന്ന പ്രവാസികൾ...

തംകീൻ സഹായം മൂന്നു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു

0
മനാമ :  ബഹ്റൈനിൽ കോവിഡ് പ്രത്യാഘാതം നേരിടുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമായി തംകീൻ നൽകുന്ന സഹായ പദ്ധതി മൂന്ന് മാസം കൂടി ദീർഘിപ്പിച്ചതായി അധികൃതർ അറിയിച്ചു .നിലവിൽ ജൂലൈ രണ്ടു വരെ...

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈറ്റിൽ നിയന്ത്രണങ്ങൾ വരുന്നു

0
കുവൈറ്റ്‌ : കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈറ്റില്‍ ജനങ്ങളൊത്തുകൂടുന്ന റെസ്റ്റോറന്റുകളിലും , വാണിജ്യ സമുച്ചയങ്ങളിലും വാക്സിനെടുത്തവർക്ക് മാത്രം പ്രവേശനാനുമതിയെന്ന മന്ത്രിസഭാ തീരുമാനം ഞായറാഴ്ച മുതല്‍ നടപ്പിലാക്കും. 6,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ള...

The Embassy of India organised the Open House

0
Bahrain : The Embassy of India organised the Open House in virtual format on 25 June 2021 between 10:00 hrs to 12:00 hrs, during which...

ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ ആദ്യ ഘട്ടത്തിന് പര്യവസാനം

0
മനാമ: ഇന്ത്യൻ സ്‌കൂൾ  യുവജന ഉത്സവമായ തരംഗ്  2021 ന്റെ ആദ്യ ഘട്ടം സമാപിച്ചു. ആദ്യ ഘട്ടത്തിൽ  കവിത രചന , ഉപന്യാസ രചന, പെൻസിൽ ഡ്രോയിംഗ്, പെയിന്റിംഗ്...

വനിതാ കമ്മീഷനെ കളങ്കപ്പെടുത്തിയ എം സി ജോസഫൈൻറെ രാജി ജനരോഷം ഭയന്ന് : ദമ്മാം ഒ ഐ...

0
ദമ്മാം : സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ പദവിയിലിരുന്നുകൊണ്ട് പരാതിക്കാരായ സ്ത്രീകളോട് മനുഷ്യത്വപരമല്ലാത്ത സമീപനം സ്വീകരിച്ചിരുന്ന എം സി ജോസഫൈനോട് അദ്ധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി ചോദിച്ചുവാങ്ങിയ സിപിഎം നടപടി ജനരോഷം ഭയന്നുള്ള തീരുമാനമാണെന്ന്...

ഷിഫയില്‍ പോസ്റ്റ് കോവിഡ് ആരോഗ്യ പരിശോധന

0
മനാമ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററില്‍ പോസ്റ്റ് കോവിഡ് ഹെല്‍ത്ത് ചെക്ക് അപ്പ് പാക്കേജ് ലഭ്യമാണെന്ന് മാനേജ്‌മെന്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കോവിഡ് മുക്തമായവര്‍ക്കായാണ് ആരോഗ്യ പരിശോധന ഒരുക്കിയിട്ടുള്ളത്. 30 ദിനാറിന്റെ ബേസിക്...

കോട്ടയം പ്രവാസി ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

0
ബഹ്‌റൈൻ : കോട്ടയം പ്രവാസി ഫോറവും സൽമാനിയ ഹോസ്പിറ്റലുമയി സഹകരിച്ചുകൊണ്ട് പൂർണമായും Covid മാനദണ്ഡങ്ങൾ പാലിച്ച് ജൂലായ് 9, വെള്ളിയാഴ്ച. രാവിലെ 7 മുതൽ 12 വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വച്ച്...

ഗാനരചയിതാവും കവിയുമായ പൂവച്ചൽ ഖാദറിന്റെയും, സംഗീതജ്ഞ പദ്‌മശ്രീ പാറശാല പൊന്നമ്മാളിന്റെയും നിര്യാണത്തിൽ നവയുഗം അനുശോചിച്ചു.

0
സൗദി അറേബ്യ :  മലയാളികൾ ഹൃദയത്തിലേറ്റിയ ഒട്ടേറെ പ്രണയാർദ്ര ഗാനങ്ങളുടെ ശിൽപിയായ ഗാനരചയിതാവും കവിയുമായ പൂവച്ചൽ ഖാദർ, പ്രശ‌സ്‌ത സംഗീതജ്ഞ പദ്‌മശ്രീ പാറശാല പൊന്നമ്മാൾ എന്നിവരുടെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി...

29 വർഷത്തെ പ്രാസത്തിന് വിരാമം സലാഹുദ്ദീൻ കരുനാഗപ്പള്ളിക്ക് റാക്ക കെഎംസിസി യാത്രയയപ്പ് നൽകി.

0
അൽകോബാർ: റാക്കയിലെ മത സാമൂഹിക രംഗത്തെ നിറ സാന്നിധ്യവും ജീവ കാരുണ്യ രംഗത്ത് രണ്ടു പതിറ്റാണ്ട് സജീവ സാന്നിധ്യമായിരുന്ന സലാഹുദ്ദീൻ കരുനാഗപ്പള്ളി പ്രവാസ ജീവിതമവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്നു.കൊല്ലം ജില്ലയിലെ തൊടിയൂർ സ്വദേശിയായ സലാഹുദ്ദീൻ...