Monday, September 30, 2024

സലാല സുന്നി സെന്റർ ചാർട്ടേഡ് വിമാനം ; തിങ്കളാഴ്ച

സലാല : നാട്ടിൽ പോകാൻ പ്രയാസപ്പെട്ട സലാലയിലെ പ്രവാസികൾക്ക് ആശ്വാസമായി മാറുകയാണ് സലാല കേരള സുന്നി സെന്റർ. ആദ്യ ഘട്ടം കഴിഞ്ഞപ്പോൾ പിൻവലിഞ്ഞ വന്ദേ ഭാരത്‌ വിമാനങ്ങൾ സലാലയിൽ നിന്നും പുതിയ സർവീസിന്...

ഒമാന് പുതിയ കാർഷിക, ഫിഷറീസ് മന്ത്രി

മസ്കറ്റ് : ഒമാന്റെ പുതിയ അഗ്രികൾച്ചർ &ഫിഷറീസ് മന്ത്രിയായി ഡോ. സൗദ് ബിൻ ഹമൂദ് ബിൻ അഹമ്മദ് അൽ ഹബ്സിയെ സുൽത്താൻ നിയമിച്ചു (Dr. Saud bin Hamoud bin Ahmed Al...

ആലപ്പുഴ സ്വദേശി ഒമാനിൽ കോവിഡ് ബാധിച്ചു മരിച്ചു

മസ്കറ്റ് : കോവിഡ് വൈറസ് ബാധിച്ച്‌ അൽഖൂദിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി ജസ്റ്റിൻ മരണത്തിന് കീഴടങ്ങി. 41 വയസായിരുന്നു. കടുത്ത ന്യൂമോണിയ രോഗബാധയെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ച്ചയായി ഇദ്ദേഹം ചികിൽസയിൽ...

ഒ​മാ​നി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക്​ ആ​രോ​ഗ്യ ഇ​ൻ​ഷൂ​റ​ൻ​സ്​ നി​ർ​ബ​ന്ധ​മാ​ക്കി

മ​സ്​​ക​റ്റ് : ഒ​മാ​നി​ലെ​ത്തു​ന്ന വി​ദേ​ശ സ​ഞ്ചാ​രി​ക​ൾ​ക്ക്​ ആ​രോ​ഗ്യ ഇ​ൻ​ഷൂ​റ​ൻ​സ്​ നി​ർ​ബ​ന്ധ​മാ​ക്കി​യ​താ​യി ടൂ​റി​സം മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ട്രാ​വ​ൽ ആ​ൻ​റ്​ ടൂ​റി​സം ഓഫീസു​ക​ൾ​ക്കാ​യു​ള്ള മാ​ർ​ഗ നി​ർ​ദേ​ശ​ത്തി​ലാ​ണ്​ മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. സു​പ്രീം​ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ച പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ പാ​ലി​ക്കു​ന്ന​തി​ന്​...

മുന്നിണിയിൽ തുടരാൻ അർഹതയില്ല ; ജോസ് കെ.മാണി പക്ഷത്തെ യുഡിഎഫ് പുറത്താക്കി

കോട്ടയം : കോട്ടയം ജില്ലാ പ്രസിഡന്റ് പദവി സംബന്ധിച്ച തര്‍ക്കത്തിൽ ജോസ് കെ. മാണി പക്ഷത്തിനെതിരെ യുഡിഎഫ് നടപടി. ജോസ് കെ.മാണി പക്ഷത്തിന് മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നു യുഡിഎഫ് കൺവീനർ ബെന്നി ബെഹനാന്‍...

കുവൈറ്റിൽ 12 കിലോ കഞ്ചാവ്​ പിടികൂടി

കുവൈറ്റ് സിറ്റി: കുവൈത്ത്​ കസ്​റ്റംസ്​ വിഭാഗം 12 കിലോ കഞ്ചാവ്​ പിടികൂടി.ഏഴുകിലോ ട്രമഡോൾ എന്ന മയക്കുമരുന്ന്​ 26 കിലോ കെമിക്കൽ മയക്കുമരുന്നും അധികൃതർ പിടികൂടി.പിടിയിലായവരെ നിയമനടപടികൾക്കായി മയക്കുമരുന്ന്​ വിരുദ്ധ വിഭാഗത്തിന്​ കൈമാറി

സൗദിയിൽ ഒരുദിവസം 5085 പേർക്ക് കോവിഡ് മുക്തി

റിയാദ്​: സൗദി അറേബ്യയിൽ ഒറ്റ ദിവസം 5085 പേർ കോവിഡ് മുക്തി നേടി. രാജ്യത്ത്​ രോഗവ്യാപനമുണ്ടായ ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗമുക്തി കണക്കാണിത്​. ഇത്​ രാജ്യത്തെ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്ക്​ ആശ്വാസം...

കോവിഡ്​: പാലക്കാട്​ സ്വദേശി ഒമാനിൽ മരിച്ചു

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന പാലക്കാട്​ സ്വദേശി ഒമാനിൽ മരിച്ചു. തിരുവില്ലാമല പഴമ്പാലക്കോട്​ തോട്ടത്തിൽ വീട്ടിൽ ശശിധരൻ (58) ആണ്​ ബുധനാഴ്​ച രാത്രി റോയൽ ആശുപത്രിയിൽ മരണപ്പെട്ടത്​. ഹമരിയയിൽ തയ്യൽ ജോലിക്കാരനായിരുന്നു. സൗദിയിലായിരുന്ന...

കോവിഡ് ബാധിച്ചു പത്തനംതിട്ട സ്വദേശി മരിച്ചു

മസ്​കറ്റ്: കോവിഡ്​ ബാധിച്ച്​ ഒരു മലയാളി കൂടി ഒമാനിൽ മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി പാറോളിൽ ഹൗസിൽ മാത്യു ഫിലിപ്പ്​ (സണ്ണി-70) ആണ്​ വ്യാഴാഴ്​ച രാത്രി റോയൽ ആശുപത്രിയിൽ മരണപ്പെട്ടത്​. കോസ്​മെറ്റിക്​സ്​ ഉത്​പന്നങ്ങളുടെ ബിസിനസ്​...

ബഹ്‌റൈനിൽ കോവിഡ് മൂലം മരണമടഞ്ഞ പ്രവാസി മലയാളികൾക്ക് കേരളീയ സമാജം ഒരു ലക്ഷം രൂപ സഹായധനം...

മനാമ : ബഹ്‌റൈൻ  കേരളീയ സമാജത്തിൻ്റെ സാമൂഹ്യ സുരക്ഷ പദ്ധതികളിൽ ഉൾപ്പെടുത്തി കോ വിഡ് രോഗ ബാധയെ തുടർന്ന് ബഹറിനിൽ മരണപ്പെട്ട മലയാളികൾക്ക് ബഹറിൻ കേരളീയ സമാജം ഒരു ലക്ഷം രൂപ സഹായ...