Tuesday, June 23, 2026

മലയാളി മരണമടഞ്ഞു

0
ബഹ്‌റൈൻ  : കണ്ണൂർ ചെറുകുന്നത്  മുഹമ്മദിന്റെ മകൻ  കമറുദീൻ ( 49)കോവിഡ്  മൂലം മരണമടഞ്ഞു . ദീന്‍ ഫുഡ് ട്രേഡിംഗ് മാനേജിംഗ് ഡയറക്ടർ ആയിരുന്നു . ഇന്ത്യൻ സോഷ്യൽ ഫോറം മയ്യത്ത് പരിപാലന...

പിറന്നാൾ ആഘോഷം ജീവകാരുണ്യ പ്രവർത്തനത്തിലൂടെ

0
തിരുവനന്തപുരം : കോവിഡ് എന്ന മഹാമാരി ദുരിതം വിതച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ തന്റെ എൺപതാം പിറന്നാൾ സമൂഹനന്മ്മക്കായി പ്രവർത്തിച്ചുകൊണ്ടാണ് ഇന്ന് നടരാജൻ, ബിജു സ്റ്റോർ - കാരേറ്റ് ആഘോഷിച്ചത്. നിരവധി പേർ അദ്ദേഹത്തിന്...

ദിനേശൻ കുടുംബസഹായ ഫണ്ട് കൈമാറി ബഹ്‌റൈൻ പ്രതിഭ

0
ബഹ്‌റൈൻ : കോവിഡ് ബാധിച്ചു മരണപ്പെട്ട ബഹ്‌റൈൻ പ്രതിഭ സിത്ര യൂണിറ്റ് അംഗമായിരുന്ന ദിനേശന്റെ കുടുംബത്തെ സംരക്ഷിക്കാൻ ബഹ്‌റൈൻ പ്രതിഭ പ്രവർത്തകർ സമാഹരിച്ച കുടുംബസഹായ ഫണ്ട് കൈമാറി. സൗമ്യമായ പെരുമാറ്റം കൊണ്ടും സഹജീവി...

സമസ്ത ബഹ്റൈൻ മദ്റസകളിൽ അഡ്മിഷൻ ആരംഭിച്ചു.

0
മനാമ: സമസ്ത ബഹ്റൈന്‍ മദ്റസകളിൽ അഡ്മിഷൻ ആരംഭിച്ചു. കോവി ഡ് സാഹചര്യത്തിൽ ഓൺലൈനിൽ വിപുലമായ രീതിയിലാണ് മദ്റസാ ക്ലാസുകൾ ആരംഭിക്കുന്നതെന്ന് സമസ്ത ബഹ്റൈൻ കേന്ദ്ര ഭാരവാഹികളും റൈഞ്ച് കമ്മറ്റിയും അറിയിച്ചു.ബഹ്റൈനിലുടനീളം വിവിധ ഏരിയകളിലായി പ്രവർത്തിക്കുന്ന സമസ്തയുടെ പത്തു മദ്റസകളിലും...

കെയർ ഫോർ കേരള’ പദ്ധതിയിൽ കൈകോർത്ത് ‘ബഹ്‌റൈൻ പ്രതിഭ’

0
മനാമ: കേരളത്തിലേക്ക് അടിയന്തിരമായി ആവശ്യവുള്ള ജീവൻ രക്ഷാ ഉപകരണങ്ങൾ പൊതുജനപങ്കാളിത്തത്തോടെ സർക്കാരിലേക്ക് നേരിട്ട് എത്തിക്കുവാനായുള്ള 'കെയർ ഫോർ കേരള' പദ്ധതിയിൽ ഭാഗമായി ബഹ്‌റൈൻ പ്രതിഭയും. ബഹ്‌റൈൻറെ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ സജീവ സാന്നിധ്യമായ...

ബഹ്റൈനിൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

0
ബഹ്‌റൈൻ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നാളെ അർദ്ധരാത്രി മുതൽ ജൂൺ 10 വരെ ബഹ്‌റൈനിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു . മാളുകൾ , കച്ചവടകേന്ദ്രങ്ങൾ , ഹാളുകൾ , ബീച്ചുകൾ...

ബഹ്‌റിനിൽ മലയാളി മരണമടഞ്ഞു

0
ബഹ്‌റൈൻ : ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈന് പ്രവർത്തകനും കൊണ്ടോട്ടി അബ്ദുൽ അസീസ്. കാളങ്ങാടന്റെ മകനുമായ നൗഷാദ് (34) മരണമടഞ്ഞു.മരണ കാരണം കോവിഡ് ആയിരുന്നു.ജനാസയുമായി ബദ്ധപ്പെട്ട കാര്യങ്ങൾ ഇന്ത്യൻ സോഷ്യൽ ഫോറം മയ്യിത്ത്...

ബഹ്‌റൈനിൽ റെക്കോർഡ് പ്രതിദിന മരണ നിരക്ക്

0
മനാമ :ബഹ്‌റിനിൽ കഴിഞ്ഞ ദിവസം റെക്കോർഡ് പ്രതിദിന മരണനിരക്ക് രേഖപ്പെടുത്തി. 28 പേർക്കാണ് ജീവൻ നഷ്ടപെട്ടത്. ഇവരിൽ 16 പേർ സ്വദേശികളും 12 പേർ പ്രവാസികളും ആണ്. ബഹ്‌റിനിൽ കോവിഡ് വന്നതിനുശേഷം ഏറ്റവും...

“ഡോണ്ട് വെയിറ്റ് . വാക്‌സിനെറ്റ് ! ക്യാമ്പയിനിനു തുടക്കം കുറിച്ചു .

0
ബഹ്‌റൈൻ : കോവിഡ് രോഗികളുടെ എണ്ണം അനുദിനം വർധിച്ചു വരുന്ന ഈ സാഹചര്യത്തിൽ ബഹ്‌റൈനിലെ പ്രവാസികളിൽ വാക്സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ചു മഅവബോധം സൃഷ്ടിക്കാൻ സംസ്കൃതി ബഹ്‌റൈൻ "ഡോണ്ട് വെയിറ്റ് . വാക്‌സിനെറ്റ് ! എന്ന...

ബഹ്‌റൈനിൽ വ്യാജ അഭ്യൂഹങ്ങൾക്കെതിരെ അധികൃതർ

0
മനാമ : ബഹ്‌റൈനിൽ സമൂഹത്തെയും ദേശീയ താൽപ്പര്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന അഭ്യൂഹങ്ങളും പ്രചരണ വിവരങ്ങളും പ്രചരിപ്പിക്കുന്നതു ഒഴിവാക്കാൻ പൗരന്മാരോടും ഇവിടെ കഴിയുന്ന താമസക്കാരോടും കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന ആന്റി സൈബർ അധികൃതർ മുന്നറിയിപ്പ്...