Monday, September 30, 2024

ഉപ പ്രധാനമന്ത്രി സുപ്രീം കമ്മിറ്റിയിൽ പങ്കെടുത്തു

മസ്കറ്റ് : ഉപപ്രധാനമന്ത്രി സയിദ് ഫഹദ്ന്റെ അധ്യക്ഷതയിൽ സുപ്രീം കമ്മറ്റി യോഗം ചേർന്നു. കൊറോണ വൈറസിനെ നേരിടുന്നതിൽ സുപ്രീം കമ്മിറ്റി വഹിക്കുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഒമാൻ ആരോഗ്യ മന്ത്രാലയം വഹിക്കുന്ന പങ്കും...

കാലാവധി കഴിഞ്ഞ ഐഡികള്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍ എന്നിവയ്ക്ക് പിഴ ഈടാക്കില്ലെന്ന് ആർ.ഓ.പി

മസ്‌കറ്റ്: മാർച്ച് 15 നു ശേഷം കാലാവധി കഴിഞ്ഞ റസിഡന്റ് ഐഡികള്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍, പാസ്പോര്‍ട്ടുകള്‍ എന്നിവയുള്ളവര്‍ക്ക് പിഴ ഈടാക്കില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ്. ഓൺലൈൻ ആയോ അല്ലങ്കിൽ ഉപഭോക്തൃ സേവനങ്ങള്‍ വീണ്ടും...

24 മണിക്കൂറിനിടെ ഒമാനിൽ കോവിഡ്​ ഭേദമായത്​ 1311 പേർക്ക്​

മസ്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനിൽ കോവിഡ്​ രോഗം ഭേദമായത് 1,311 പേർക്ക് പുതിയ രോഗബാധിതരുടെ എണ്ണത്തി​​ന്റെ ഇരട്ടിയിലേറെ പേർ സുഖംപ്രാപിച്ചത് വലിയ നേട്ടമായി ആരോഗ്യവകുപ്പ് കാണുന്നു.അസുഖം സുഖപ്പെട്ടവരിൽ 1211 പേരും...

ദോഫർ ഗവർണറേറ്റിൽ നിന്നും പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു

സലാല:  കൃത്യമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സൂക്ഷിച്ച ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു. ദോഫർ ഗവർണറേറ്റിലാണ് സംഭവം. റീജിയണൽ മുനിസിപ്പാലിറ്റിസ് ആൻഡ് വാട്ടർ റിസോഴ്സസ് വകുപ്പ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വൈറസ്...

കെ.​എം.​സി.​സി ചാ​ർ​ ചാർട്ടേഡ് വി​മാ​നം:180 പേ​ർ കൂ​ടി നാട്ടിലെത്തി

മ​സ്​​കറ്റ് : മ​സ്​​കറ്റ് കെ.​എം.​സി.​സി​ക്ക്​ കീ​ഴി​ലു​ള്ള ര​ണ്ടാ​മ​ത്തെ ചാ​ർ​ട്ടേഡ് വി​മാ​ന​വും നാ​ട​ണ​ഞ്ഞു. സ​ലാം എ​യ​ർ വി​മാ​ന​ത്തി​ൽ 180 യാ​ത്ര​ക്കാ​രാ​ണ്​ ജ​ന്മ​നാ​ട്ടി​ലെ​ത്തി​യ​ത്. എം​ബ​സി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​രെ​യും മു​ൻ​ഗ​ണ​ന ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ​യു​മാ​ണ്​ യാ​ത്ര​ക്കാ​യി തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന്​ മ​സ്​​ക​ത്ത്​ കെ.​എം.​സി.​സി...

മസ്​കത്തിൽ തൃശൂർ സ്വദേശി കോവിഡ്​ ബാധിച്ചു മരിച്ചു

മസ്കറ്റ് : കോവിഡ്​ മൂലം തൃശൂർ സ്വദേശി മസ്​കത്തിൽ മരിച്ചു. ഒരുമനയൂർ തൊട്ടാപ്പ്​ തെരുവത്ത്​ വീട്ടിൽ അബ്​ദുൽ ജബ്ബാർ (59) ആണ്​ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​. ഒരാഴ്​ച മുൻപ് ​ശാരീരിക അസ്വസ്​ഥതകളെ തുടർന്ന്​...

മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു

മസ്‌കറ്റ്: തിരുവനന്തപുരം മിതിര്‍മല ബംഗ്ലാവില്‍ വീട്ടില്‍ നാരായണന്‍ പിള്ളയുടെ മകന്‍ വേണുഗോപാല്‍ നായരാണ് (61) കഴിഞ്ഞ ദിവസം അല്‍കാമിലില്‍ മരണപ്പെട്ടത്. കുറച്ച് ദിവസമായി സൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. രോഗം അല്‍പ്പം ഭേദമായതിനെ...

ഒമാനിൽ എൻ.ഓ.സി നിയമം പിൻവലിച്ചു 2021 മുതൽ പ്രാബല്യത്തിൽ

മെർവിൻ കരുനാഗപ്പള്ളി മസ്കറ്റ് : ഒമാനില്‍ വിദേശികള്‍ക്ക് തൊഴില്‍ മാറുന്നതിന് പ്രതിസന്ധിയായി നില്‍ക്കുന്ന എന്‍.ഒ.സി നിയമം പിൻവലിച്ചതായായി റോയൽ ഒമാൻ പോലീസ് കസ്റ്റംസ് വിഭാഗം ഇൻസ്‌പെക്ടർ ജനറൽ അറിയിച്ചു. ലെ. ജനറൽ. ഹസ്സൻ ബിൻ...

വിദേശത്തുനിന്ന് വരുന്നവർക്ക് വീടുകളിൽ തന്നെ ക്വാറന്റൈനിൽ കഴിയാം

തിരുവനന്തപുരം: വിദേശത്തു നിന്ന് വരുന്നവർക്ക് വീടുകളിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയാമെന്ന് സർക്കാർ. വീട്ടിൽ ഇതിനുള്ള സൗകര്യമുണ്ടോ എന്ന് ജില്ലാ ഭരണകൂടമോ തദ്ദേശ സ്ഥാപനമോ കണ്ടെത്തണം. ക്വാറന്റൈനിൽ കഴിയാൻ വീടുകളിൽ സൗകര്യമില്ലാത്തവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ‌‍...

മസ്കറ്റിൽ കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ച തൃ​ശൂ​ർ സ്വ​ദേ​ശി​ക്ക്​ കോ​വി​ഡ്​ സ്​​ഥികരിച്ചു

മ​സ്​​ക​ത്ത്​: ക​ഴി​ഞ്ഞ​ദി​വ​സം കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ച തൃ​ശൂ​ർ സ്വ​ദേ​ശി​ക്ക്​ കോ​വി​ഡ്​ സ്​​ഥികരിച്ചു. ഗാലയിലെ ടീജാൻ കമ്പനിയിലെ ജീവനക്കാരനായ തൃശൂർ കുമ്പളക്കോട് പഴയന്നൂർ തെക്കേളം വീട്ടിൽ മുഹമ്മദ് ഹനീഫയാണ് മരിച്ചത്. 53 വയസായിരുന്നു. പനിബാധിച്ചിരുന്ന ഹനീഫ...