കോവിഡ് കാലത്ത് സഹായഹസ്തവുമായി കോട്ടയം പ്രവാസി ഫോറം.
ബഹ്‌റൈൻ : ഈ കോവിഡ് കാലത്ത് പുതിയ വർഷത്തിലേക്ക് കടക്കുന്ന കുട്ടികളുടെ പഠന ചിലവ് എല്ലാ രക്ഷിതാക്കൾക്കും വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. ഈ അവസരത്തിൽ കുട്ടികളുടെ പഴയ പുസ്തകങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്ക്...
ജോയിസ് ജോർജ് മലയാളി സമൂഹത്തിന് അപമാനം:ജിപിസി മുവാറ്റുപുഴ
മുവാറ്റുപുഴ:സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ മുൻ എംപി മലയാളി സമൂഹത്തിന് അപമാനമാണ് എന്ന് ഗ്ലോബൽ പ്രവാസി കോൺഗ്രസ് മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മറ്റിഅഭിപ്രായപ്പെട്ടു.നൂറ് ശതമാനം സാക്ഷരതയുണ്ട് എന്ന് അഭിമാനിക്കുമ്പോഴും ഉത്തരവാദിത്വപ്പെട്ട സാമൂഹിക സേവകരിൽ നിന്നും...
കന്യാസ്ത്രീകള്‍ക്ക് നേരെ നടന്ന ആക്രമണം അപലപനീയം :ഇന്ത്യൻ സോഷ്യൽ ഫോറം
മനാമ :ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ക്രൈസ്തവ യുവസന്യാസിനിമാര്‍ക്ക് നേരെ സംഘപരിവാരം നടത്തിയ ആക്രമണം അപലപനീയമാണെന്നും മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവര്‍ സംഘപരിവാര അക്രമികളെ നിലയ്ക്കുനിര്‍ത്താന്‍ മുമ്പോട്ടുവരണമെന്നും ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ കേരള ഘടകം ആവശ്യപ്പെട്ടു...
പൊതുമാപ്പ് രജിസ്ട്രഷൻ മാർച്ച് 31 ന് അവസാനിക്കും.
മസ്കറ്റ്: തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച് ഒമാനിൽ കഴിയുന്നവർക്കായി ഒമാൻ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിൽ ഇനി ഏഴു ദിവസംകൂടി രജിസ്റ്റർ ചെയ്യാം. മാർച്ച് 31നാണ് പൊതുമാപ്പിൻ്റെ കാലാവധി അവസാനിക്കുന്നത്.
കഴിഞ്ഞ നവംബർ 15 മുതൽ...
ദുബൈ ഉപഭരണാധികാരി ശൈഖ് ഹംദാൻ ബിൻ റാഷിദ് അന്തരിച്ചു
ദുബൈ : ദുബൈ ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം അന്തരിച്ചു. 75 വയസ്സായിരുന്നു. യുഎഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ സഹോദരനാണ്,1971 മുതല്‍...
ചർച്ച സംഘടിപ്പിച്ചു
ബഹ്‌റൈൻ : ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ബഹ്‌റൈൻ ഇടതുപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിൽ 'ഇടതുപക്ഷ ഭരണം - പ്രവാസി കാഴ്ചപ്പാടിൽ' എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു.പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, നവകേരള...
ബഹ്റൈൻ നവകേരളയുടെ ആഭിമുഖ്യത്തിൽ ഓൺലൈനിൽ ഇലക്ഷൻ കൺവൺഷൻ നടന്നു
ബഹ്റൈൻ : നവകേരളയുടെ ആഭിമുഖ്യത്തിൽ ഓൺലൈനിൽ ഇലക്ഷൻ കൺവൺഷൻ നടന്നു. കമ്മ്യൂണിസ്റ്റ്പാർട്ടി സംസ്ഥാന കൗൺസിൽ അംഗവും കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ. എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.കേരളത്തിന്റെ സർവ്വ മേഖലകളിലും...
ഇന്ത്യൻ സ്‌കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഓറിയന്റേഷൻ സെഷൻ
ബഹ്‌റൈൻ : ഈ വർഷത്തെ സിബിഎസ്ഇ പരീക്ഷയിൽ പങ്കെടുക്കുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഇന്ത്യൻ സ്‌കൂൾ ഒരു വെർച്വൽ പരീക്ഷാ ഓറിയന്റേഷൻ സെഷൻ നടത്തി. കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ബോർഡ്...
ബഹ്‌റൈൻ പ്രവാസി നാട്ടിൽ മരണപെട്ടു
മനാമ : ബഹ്‌റൈൻ പ്രവാസി ആയിരുന്ന കെടഞ്ഞോത്ത് സിയാദ് (41 )നാട്ടിൽ ഹൃദയ സ്തംഭനം മൂലം മരണപെട്ടൂ . കുഞ്ഞായിഷ (മാതാവ് )സഹല (ഭാര്യ ) ഹിബ സിയാദ,സിൻഹ ,മുഹമ്മദ് (മക്കൾ )...
ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് അധ്യയന വർഷത്തിന് ആഘോഷപൂർവമായ സമാപനം
മനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ വിജയകരമായ മറ്റൊരു അധ്യയന വർഷത്തിന്റെ പര്യവസാനം സമുചിതമായി മാർച്ച് 8 ന് ഓൺലൈനായി ആഘോഷിച്ചു. വെർച്വൽ പ്ലാറ്റ്‌ഫോമിൽ വിദ്യാർത്ഥികൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മനോഹരമായ നൃത്തങ്ങൾ,...


















