Saturday, September 28, 2024

മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത് 4 മാസം പ്രായമായ കുഞ്ഞിന്

തിരുവനന്തപുരം: സംസ്ഥാനത്ത് മലപ്പുറം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 4 മാസം പ്രായമായ കുഞ്ഞിന്. രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് കുഞ്ഞ്. റെഡ് സോണിലുൾപ്പെട്ട ജില്ലയായ മലപ്പുറത്ത് പൊലീസ്...

മാസ്കുകൾക്ക് അമിതവില: ദുബായിൽ 7 സ്ഥാപനങ്ങൾക്കു പിഴ

ദുബായ് : മാസ്കുകൾക്കും മറ്റും അമിത വില ഈടാക്കിയ 7 സ്ഥാപനങ്ങൾക്കു പിഴ ചുമത്തി. വാർസൻ, ഖിസൈസ്, ജെദ്ദാഫ് എന്നിവിടങ്ങളിലെ 3 ഫാർമസികൾ, സഫയിലെ 2 സൂപ്പർ മാർക്കറ്റുകൾ, ദുബായ് സൗത്തിലെ ഒരു...

511 തടവുകാരെ മോചിപ്പിക്കും

അബുദാബി : റമസാൻ പ്രമാണിച്ച് 1511 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. മോചിതരാകുന്നവരിൽ ഇന്ത്യക്കാർ ഉൾപ്പടെ വിവിധ രാജ്യക്കാരുണ്ട്. ഇവർ ഉൾപ്പെട്ടിട്ടുള്ള സാമ്പത്തീക...

വീടുകളിലിരുന്ന് ജോലി ചെയ്യുന്നവരുടെ വേതനവും ആനുകൂല്യങ്ങളും കുറക്കരുത്

ദോഹ: വീട്ടിലിരുന്നുള്ള ജോലി ജീവനക്കാരുടെ ശമ്പളം, ആനുകൂല്യങ്ങള്‍ എന്നിവകുറക്കരുതെന്ന് തൊഴില്‍ മന്ത്രാലയം. ജോലിയില്‍ കോവിഡ് 19 പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്ന അതേ കാര്യക്ഷമതയും ഉല്‍പാദനക്ഷമതയും ഗുണനിലവാരവും ജീവനക്കാര്‍ പുലര്‍ത്തണമെന്നും നിര്‍ദേശം. കോവിഡ് 19 നിയന്ത്രണങ്ങളുടെ...

ഖത്തറിൽ 59 പേർക്ക്​ രോഗമുക്​തി, 518 പേർക്ക് കൂടി കോവിഡ്

ദോഹ: ഖത്തറിൽ ചൊവ്വാഴ്​ച 518 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു. 59 പേർക്ക്​ രോഗം ഭേദമാവുകയും ചെയ്​തു. ആകെ രോഗം ഭേദമായവർ 614 ആയി. നിലവിലുള്ള ആകെ രോഗികൾ 5910 ആണ്​. രോഗം സ്​ഥിരീകരിക്കപ്പെട്ടവരുമായി...

പൊതുമാപ്പ്, കോവിഡ്: ഐ.സി.എഫ് വളൻറിയർമാർ സേവനരംഗത്ത്​

കുവൈറ്റ് സിറ്റി: പൊതുമാപ്പ് പ്രയോജനപ്പെടുത്തേണ്ടവർക്ക് ഹെൽപ്​ ഡെസ്ക് സ്ഥാപിച്ചും കോവിഡ് ദുരിതത്തിൽ പ്രയാസപ്പെടുന്നവർക്ക് സഹായങ്ങൾ എത്തിച്ചും ഐ.സി.എഫ്​, ആർ.എസ്.സി വളൻറിയർമാർ. ഒൗട്ട്​പാസിനായി ഐ.സി.എഫ്​ വളൻറിയർമാർ മുഖേന ആയിരത്തോളം അ​​പേക്ഷകൾ സ്വീകരിച്ചതായി ഭാരവാഹികൾ പറഞ്ഞു.വീട്ടുനിരീക്ഷണവും...

ബഹ്​റൈനിൽ 66 പേർക്കുകൂടി കോവിഡ്

മ​നാ​മ: ബഹ്​റൈനിൽ പുതുതായി 66 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 20 പേർ വിദേശ തൊഴിലാളികളാണ്​. ഇതോടെ രാജ്യത്ത്​ ചികിത്സയിലുള്ളവരുടെ എണ്ണം 1182 ആയി. പുതുതായി 11 പേർ കൂടി ചൊവ്വാഴ്​ച...

കുവൈത്തിൽ രണ്ട്​ ഇന്ത്യക്കാർ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു

കുവൈറ്റ് ​സിറ്റി: കുവൈത്തിൽ രണ്ട്​ ഇന്ത്യക്കാർ കൂടി കോവിഡ്​ ബാധിച്ച്​ മരിച്ചു. ഇതോടെ മരണം 13 ആയി. 57, 75 വയസ്സുള്ളവരാണ്​ മരിച്ചത്​. 80 ഇന്ത്യക്കാർ ഉൾപ്പെടെ 168 പേർക്ക്​ കൂടി പുതുതായി...

ഒമാനിൽ 106 പേർക്ക്​ കൂടി : 238 പേർ രോഗമുക്​തർ

മസ്​കറ്റ് : ഒമാനിൽ 106 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1614 ആയി. ഇതിൽ 238 പേരാണ്​ രോഗ മുക്​തർ. 1368 പേർ...

പ്രവാസികളെ തിരിച്ചെത്തിക്കാൻ മാർഗരേഖ

തിരുവനതപുരം : പ്രവാസികളെ തിരിച്ചെത്തിക്കാൻ സർക്കാർ മാർഗരേഖ തയാറാക്കുന്നു . ലോക്‌ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയാൽ കേരളത്തിലേക്കെത്തുന്ന പ്രവാസികൾക്കായി സംസ്ഥാന സർക്കാർ മാർഗനിര്‍ദേശങ്ങൾ തയാറാക്കി. അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിച്ചാൽ 3 മുതൽ...