Saturday, September 28, 2024

കുവൈറ്റ് പൊ​തു​മാ​പ്പ് ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു

കു​വൈറ്റ് സി​റ്റി: പൊ​തു​മാ​പ്പ്​ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പു​രു​ഷ​ന്മാ​ർ​ക്കു​ള്ള​ ഫ​ർ​വാ​നി​യ ബ്ലോ​ക്ക് 1 സ്ട്രീ​റ്റ് 76ലെ ​ഗേ​ൾ​സ് സ്‌​കൂ​ൾ, ജ​ലീ​ബ്​ അ​ൽ ശു​യൂ​ഖ്​ ബ്ലോ​ക്ക്​ നാ​ല്​ സ്​​ട്രീ​റ്റ്​ 250ലെ ​ നെയിം ബി​ൻ...

ഇന്ത്യൻ സോഷ്യൽ ക്ലബ്‌ മലയാള വിഭാഗം ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയിതു

മസ്കറ്റ് : കോവിഡ് 19 നെ തുടർന്ന് വരുമാനം ഇല്ലാതെ കഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് ഇന്ത്യൻ സോഷ്യൽ ക്ലബ്‌ മലയാള വിഭാഗം ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയിതു . ആദ്യഘട്ടത്തിൽ മത്രയിലും വാദികബീർലുമായി 50...

ഒമാനിൽ മരണം അഞ്ചായി : 50 പുതിയ കോവിഡ് കേസുകൾ

മസ്​കറ്റ് ​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരാൾ കൂടി ഒമാനിൽ മരിച്ചു. 66 വയസുകാരനായ വിദേശിയാണ്​ മരണപ്പെട്ടതെന്ന്​ ആരോഗ്യ വകുപ്പ്​ വെള്ളിയാഴ്​ച (ഏപ്രിൽ-17) രാവിലെ അറിയിച്ചു. ഇയാൾ ഏത്​ രാജ്യക്കാരനാണ്​ എന്നതടക്കം വിവരങ്ങൾ...

‘പ്രവാസികളെ ഉടന്‍ നാട്ടിലേക്ക് എത്തിക്കില്ല’; ഒരു സംസ്ഥാനത്തിനു വേണ്ടി തീരുമാനം എടുക്കാൻ പറ്റില്ല കേന്ദ്രം

കൊച്ചി: പ്രവാസികളെ ഉടനെ നാട്ടിലേക്ക് എത്തിക്കില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ദുബായ് കെഎംസിസി നൽകിയ ഹർജിയിൽ ആണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. വിസ കാലാവധി തീരുന്ന പ്രശ്നം നിലവിലില്ലെന്നും എല്ലാ രാജ്യങ്ങളും കാലാവധി...

സ്റ്റേജ് ഷോയ്ക്കക്കിടെ അക്രമം പ്രതിയെ വധശിക്ഷക്ക് വിധേയനാക്കി

റിയാദ്: സൗദി തലസ്ഥാന നഗരിയായ റിയാദിൽ ഷോ നടന്ന സ്റ്റേജൽ കയറി കലാകാരന്മാരെ ആക്രമിച്ച കേസിലെ മുഖ്യ പ്രതിക്ക് ഇന്ന് വധശിക്ഷ നൽകി. പ്രതി സ്റ്റേജിലേക്ക് കയറി കത്തിയെടുത്തു മുന്നിൽ കണ്ടവരെല്ലാം ആക്രമിക്കുകയായിരുന്നു....

അടുത്ത രണ്ടാഴ്​ച നിർണായകം -ആരോഗ്യ മന്ത്രി

മസ്​കറ്റ് : ഒമാനിൽ കോവിഡ്​ ബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു. ഇവരിൽ 635 പേർ വിദേശികളാണെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ്​ അൽ സഇൗദി വ്യാഴാഴ്​ച വാർത്തസമ്മേളനത്തിൽ അറിയിച്ചു.ആഗോളതലത്തിലെ രോഗവ്യാപനത്തിന്‍റെ തോതെടുക്കുമ്പോൾ കുറവാണെങ്കിലും ഒമാനിലെ...

ശമ്പളം കുറക്കുന്ന കമ്പനികൾ തെളിവ് ഹാജരാക്കണം – തൊഴിൽ മന്ത്രി

മസ്​കറ്റ് : കോവിഡ്​ പ്രതിസന്ധി മൂലം ശമ്പളം കുറക്കുന്ന സ്വകാര്യ കമ്പനികൾ മതിയായ തെളിവുകൾ ഹാജരാക്കേണ്ടതുണ്ടെന്ന്​ മാനവ വിഭവശേഷി വകുപ്പ്​ മന്ത്രി ശൈഖ്​ അബ്​ദുല്ല അൽ ബക്​രി പറഞ്ഞു. കോവിഡിനെ തുടർന്നുള്ള സാഹചര്യങ്ങൾ...

ഒമാനിലെ ഗുരുതരാവസ്​ഥയിലുള്ള രോഗികൾക്ക്​ പ്ലാസ്​മ ചികിത്സ

മ​സ്​​ക​റ്റ് : കോ​വി​ഡ്​ ബാ​ധി​ച്ച്​ റോ​യ​ൽ ആ​ശു​പ​ത്രി​യി​ൽ ഗു​രു​ത​രാ​വ​സ്​​ഥ​യി​ൽ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ൾ​ക്കാ​യി പ്ലാ​സ്​​മാ ചി​കി​ത്സ ആ​രം​ഭി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കോ​ൻ​വാ​ല​സന്റ് പ്ലാ​സ്​​മ എ​ന്ന പേ​രി​ലു​ള്ള ഈ ​പ്ലാ​സ്​​മ രോ​ഗം ഭേ​ദ​മാ​യ​വ​രി​ൽ​നി​ന്നാ​ണ്​ ശേ​ഖ​രി​ച്ച​ത്.കോ​വി​ഡ്​ ഭേ​ദ​മാ​യ​വ​രു​ടെ...

ഒമാനിലെ കോവിഡ്​ ബാധിതരുടെഎണ്ണം 1019 ആയി

മസ്​കറ്റ് : ഒമാനിൽ 109 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ മൊത്തം വൈറസ്​ ബാധ സ്​ഥിരീകരിച്ചവരുടെ എണ്ണം 1019 ആയി. ഇതിൽ 635 പേർ വിദേശികൾ ആണ്. രോഗം...

കോവിഡ്​: ഒമാനിൽ കമ്പനികൾക്ക്​ വിദേശികളെ പിരിച്ചുവിടാൻ അനുമതി

മസ്​കത്ത്​ :(15-04-20) ഇന്നു നടന്ന നടന്ന സുപ്രീം കമ്മിറ്റിയുടെ യോഗം സ്വകാര്യ മേഖലയുമായി ബന്ധപ്പെട്ട നിരവധി തീരുമാനങ്ങളാണ്​ കൈകൊണ്ടത്​,അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കോവിഡി​ന്റെ പശ്ചാത്തലത്തിൽ ആവശ്യമെങ്കിൽ സ്വകാര്യ കമ്പനികൾക്ക്​ വിദേശ തൊഴിലാളികളെ പിരിച്ചുവിടാം...