Monday, June 22, 2026

പ്രവാസി വിഷയങ്ങളിൽ കോൺഗ്രസ്‌ നേതൃത്വം ശക്തമായി ഇടപെടണം- ഒഐസിസി.

0
മനാമ :ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ വിഷയങ്ങളിൽ കോൺഗ്രസ്‌ നേതൃത്വം ഇടപെടണമെന്ന് ഒഐസിസി നേതൃത്വം കേരളത്തിന്റെ ചുമതലകൾ വഹിക്കുന്ന എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ, എ ഐ സി...

മുഹറഖ്‌ മലയാളി സമാജം മെഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു

0
ബഹ്‌റൈൻ : മുഹറഖ് മലയാളി സമാജം ജീവകാരുണ്യ വിഭാഗം നേതൃത്വത്തിൽ സ്വകാര്യ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തുന്ന രണ്ടാഴ്ച നീണ്ട് നിൽക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിനു തുടക്കം കുറിച്ചു , കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചു...

യാത്ര അയപ്പ് നൽകി

0
മനാമ : നാൽപ്പത് വർഷത്തെ പ്രവാസം ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ബഹ്‌റൈനിലെ ജീവ കാരുണ്യ സാമൂഹിക പ്രവർത്തന മേഖലയിലെ നിറ സാനിധ്യം ആയിരുന്ന അബ്ദുൽ മജീദിന് ബഹ്‌റൈൻ ഇന്ത്യൻ സോഷ്യൽ ഫോറം...

ബൈത്തുറഹ്മ ഐക്യദാർഢ്യ സംഗമം നടത്തി

0
ബഹ്റൈൻ :കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റിയും ബുദയ്യ കമ്മിറ്റിയും സംയുക്തമായി നിർമിച്ചുനൽകിയ ബൈത്തുറഹ്മയുടെ സമർപ്പണം മഞ്ചേശ്വരം മണ്ഡലത്തിലെ ബംബ്രാണ യിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ...

“സ്പാർക്ക് 2021 ഇന്ന് “- ഡോ. സലാം ഓമശ്ശേരി മുഖ്യാതിഥി

0
മനാമ, വിദ്യാർത്ഥികളെ അവരുടെ അഭിരുചിക്കനുസരിച്ച് വളർത്തി കൊണ്ടുവരുന്നതിനും പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ അവർക്ക് ദിശബോധം നൽകുന്നതിനുമായി ഐ സി എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന സമഗ്ര മോട്ടിവേഷൻ ട്രൈനിംഗ് ക്ലാസ്സ് "സ്പാർക് 2021" ഇന്ന് 29-1-2021 വെള്ളി...

രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍’എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍ മനുഷ്യജാലിക ഇന്ന് ഓണ്‍ലൈനില്‍. സത്താര്‍ പന്തല്ലൂരും വി.ഡി സതീഷന്‍ എംഎല്‍എയും പങ്കെടുക്കും

0
മനാമ: എസ്.കെ.എസ്.എസ്.എഫ് ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലിക ഇന്ന് (വെള്ളിയാഴ്ച) രാത്രി 8.00ന് ഓണ്‍ലൈനില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറിയും പ്രമുഖ വാഗ്മിയുമായ സത്താര്‍ പന്തല്ലൂര്‍, വി.ഡി സതീഷന്‍ എംഎല്‍എ എന്നിവര്‍ ഉള്‍പ്പെടെ...

“കോവിഷീൽഡ്” – വാക്സിൻ ബഹ്‌റൈനിൽ എത്തി

0
ബഹ്‌റൈൻ : സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ‘കോവിഷീൽഡ്’ എന്ന പേരിൽ ഇന്ത്യയിൽ നിർമ്മിച്ച കോവിഷീൽഡ് - അസ്ട്രാസെനെക കോവിഡ് -19 വാക്സിൻ വിതരണ ആവശ്യത്തിനായി ബഹ്‌റിനിൽ എത്തി .വാക്സിൻ എല്ലാ...

ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ റിപ്പബ്ലിക്‌ ദിനം ആഘോഷിച്ചു

0
    മനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് വിദ്യാർത്ഥികൾ ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിൽ ആഘോഷിച്ചു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കുട്ടികളും അധ്യാപകരും ത്രിവർണ്ണ വസ്ത്രധാരണത്തിലായിരുന്നു. ഈ  ദിനത്തിന്റെ സ്മരണയ്ക്കായി ഇന്ത്യയുടെ ദേശീയഗാനത്തിൽ...

ലേബർ ക്യാമ്പുകളിൽ ഇന്ത്യൻ എംബസിയെ പ്രതിനിധീകരിച്ച് സാധനങ്ങൾ വിതരണം ചെയ്തു : ഐ.സി.ആർ.എഫ്

0
ബഹ്‌റൈൻ : എഴുപത്തി രണ്ടാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസിയെ പ്രതിനിധീകരിച്ച് വിവിധ ലേബർ ക്യാമ്പുകളിലേക്ക് ഡ്രൈ റേഷൻ കിറ്റുകൾ, പുനരുപയോഗിക്കാവുന്ന ഫെയ്സ് മാസ്കുകൾ, ആന്റി ബാക്ടീരിയൽ സോപ്പുകൾ, ടൂത്ത് പേസ്റ്റ്, ബോധവൽക്കരണ...

റിപ്പബ്ലിക് ദിനത്തില്‍ ശ്രദ്ധേയ പ്രവര്‍ത്തനങ്ങളുമായി കെ.എം.സി.സി ബഹ്‌റൈന്‍

0
മനാമ: കോവിഡ് പ്രതികൂല സാഹചര്യത്തിലും ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ശ്രദ്ധേയ പ്രവര്‍ത്തനങ്ങളുമായി കെ.എം.സി.സി ബഹ്‌റൈന്‍. ബഹ്റൈന്‍ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് വിവിധ ബഹ്‌റൈനിന്റെ വിവിധ പ്രദേശങ്ങളില്‍ ഡ്രൈഫുഡ് കിറ്റുകള്‍, സാനിറ്റൈസറുകള്‍, മാസ്‌ക്, ഗ്ലൗസ്...