Saturday, September 28, 2024

തിരികെയെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തിൽ സ്വന്തം നാട്ടിലേക്ക് എത്താൻ സാധിക്കാതെ മറ്റ് രാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് സാധ്യമായ എല്ലാ സഹായവും പിന്തുണയും നൽകാൻ എംബസികൾക്ക് നിർദ്ദേശം നൽകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി...

ഒമാനിൽ 62 പേർക്ക്​ കൂടി കോവിഡ്​

മസ്​കറ്റ് ​: ഒമാനിൽ 62 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 546 ആയി. ഇതിൽ 109 പേർ രോഗമുക്​തരാവുകയും മൂന്ന്​ പേർ മരണപ്പെടുകയും ചെയ്​തു....

കോവിഡ് 19 മരണം മൂന്നായി

മസ്കറ്റ് : കോവിഡ് 19 വൈറസ് ബാധമൂലം ഒമാനിൽ മരണം മൂന്നായി, താമസക്കാരനായ വിദേശി ആണ് മരണപ്പെട്ടത് 41 വയസായിരുന്നു. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് കാര്യം അറിയിച്ചത്. ഗൾഫ് പത്രത്തിന്റെ ആദരാജ്ഞലികൾ

കോവിഡ് രോഗികൾക്കുള്ള ചികിത്സ എല്ലാ രാജ്യക്കാർക്കും സൗജന്യം

മ​സ്ക​റ്റ് :ഒമാനിൽ കോവിഡ് രോഗികൾക്കുള്ള പരിശോധനയും ചികിത്സയും സൗജന്യമാക്കാൻ HM സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് നിർദേശിച്ചതായി ഒമാൻ ആരോഗ്യമന്ത്രി പറഞ്ഞു. ഒമാനിൽ ഉള്ള വിദേശികളുടെ അതാതു ഭാഷയിൽ ഇക്കാര്യം...

38 പേർക്ക്​ കൂടി കോവിഡ്​; രോഗവിമുക്​തി നേടിയവർ 109 ആയി

മസ്കറ്റ് : ഒമാനിൽ ഇന്ന് 38 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ മൊത്തം രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 457 ആയി ഉയർന്നു. 246-സ്വദേശികളും, 211-വിദേശികളും ആണ് ഉള്ളത്.രോഗ വിമുക്​തി...

മസ്കറ്റ് ഗവർണറേറ്റ് ലോക് ഡൗണിലേക്ക്

മസ്കറ്റ് : മസ്കറ്റ് ഗവർണറേറ്റ് രണ്ടാഴ്ചത്തേക്ക് അടച്ചിടാൻ ഇന്ന് ചേർന്ന സുപ്രീം കമ്മിറ്റി തീരുമാനിച്ചു , കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആണ് നടപടി ഏപ്രിൽ 10 വെളിയാഴ്ച രാവിലെ 10...

ഒമാനിൽ 599- പേർക്ക് സുൽത്താൻ മാപ്പു നൽകി

മസ്കറ്റ് :HM സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് പ്രതേക പൊതുമാപ്പ് പ്രഖാപിച്ചു . വിവിധ കേസുകളിൽ പെട്ട 599 പേർക്കാണ് ഈ ആനുകൂല്യം ലഭിക്കുക , ഇതിൽ 336 പേർ...

ഒമാനിൽ 48 പേർക്ക്​ കൂടി കോവിഡ്;​ 41 പേർ മസ്കറ്റിൽ

മസ്​കറ്റ് : ഒമാനിൽ 48 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ബുധനാഴ്​ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട്​ പ്രകാരം രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 419 ആയി ഉയർന്നു. രോഗം സുഖെപ്പെട്ടവരുടെ...

ഒന്നര വയസുള്ള കുട്ടിക്ക് കൊവിഡിൽ നിന്നും മുക്തി ഒമാൻ ആരോഗ്യ രംഗത്തെ മികച്ച നേട്ടം

മസ്കറ്റ് : എല്ലാവരെയും ഏറെ വിഷമിപ്പിച്ച വാർത്തയായിരുന്നു ഒന്നരവസയുള്ള കുട്ടിക്ക് കോവിഡ് 19- പോസ്റ്റിറ്റീവ് ആയി എന്നുള്ളത് . എന്നാൽ വളരെ ആവേശകരമായ വാർത്തയാണ് ഇപ്പോൾ ലഭ്യമാകുന്നത്. വൈറസ് ബാധയേറ്റതിനെ തുടർന്ന് റോയൽ...

പ്രധാമന്ത്രി മോദിയും HM സുൽത്താൻ ഹൈതം ബിൻ താരിഖും ഫോണിൽ സംസാരിച്ചു

ഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒമാൻ സുൽത്താൻ HM ഹൈതം ബിൻ താരിഖ് അൽ സൈദും ഫോണിൽ ചർച്ച നടത്തി. കോവിട് 19- പ്രതിരോധ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഇരുരാജ്യങ്ങളും...