Tuesday, July 28, 2026

കെ.എം.സി.സി 5 വിമാനം സലാലയിൽ നിന്നും ചാർട്ട് ചെയ്യും

0
സലാല : കെ.എം.സി.സി സലാല കമിറ്റി സലാലയിൽ നിന്നും കേരളത്തിലേക്ക്   5 വിമാനം ചാർട്ട് ചെയ്യാനുള്ള പ്രവർത്തനത്തിന്റെ അവസാന ഘട്ടത്തിലാണ്.യാത്ര ചെയ്യാൻ കൂടുതൽ ആളുകൾ മുന്നോട്ട് വരുന്നത് കൊണ്ടാണ് കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾക്ക്...

കോവിഡ്​: പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു

0
മസ്​കറ്റ് : കോവിഡ്​ ബാധിച്ച്​ ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട മൈലപ്ര സ്വദേശി ജസ്​റ്റിൻ വർഗീസ്​ (34) ആണ്​ അൽനാദ ആശുപത്രിയിൽ അണ് മരണപെട്ടത്.കോവിഡ്​ പോസിറ്റീവ്​ ആയിരുന്ന ഇദ്ദേഹം ശ്വാസം...

സലാം എയർ കണ്ണൂരിൽ ആദ്യമായി ഇറങ്ങി : വാട്ടർ സല്യൂട്ട് നൽകി എയർപോർട്ട് അധികൃതർ

0
മസ്കറ്റ് : മസ്കറ്റ് കെഎംസിസിയുടെ ആദ്യ ചാർട്ടേർഡ് വിമാനം കണ്ണൂരിൽ ലാൻഡ് ചെയ്തപ്പോൾ വാട്ടർ സല്യൂട്ട് നൽകി കണ്ണൂർ എയർപോർട്ട് , നിരവധി സാധാരണക്കാരും, രോഗികളും, തൊഴിൽ നഷ്ടപ്പെട്ടുവന്നവരും വിമാനത്തിൽ ഉണ്ടായിരുന്നു എങ്കിലും...

ടൂറിസ്റ്റ് വിസയുടെ കാലാവധി അടുത്തവർഷം മാർച്ച് 1 വരെ നീട്ടിനൽകും

0
മസ്കറ്റ്: ഓമാനിൽ കോവിഡ് കാലത്ത് ടൂറിസ്റ്റ് വിസയിൽ വരാൻ കഴിയാതെ ക്യാൻസൽ ആയ ടുറിസ്റ്റ് വിസയുടെ വിസാ കാലാവധി അടുത്തവർഷം മാർച്ച് വരെ നീട്ടിനൽക്കും, 2020 മാർച്ച് 1 മുതൽ 2020 ഓഗസ്റ്റ്...

രാജ്യാന്തര മയക്കുമരുന്ന് സംഘം ഒമാനിൽ പിടിയിൽ

0
മസ്കറ്റ് : രാജ്യാന്തര മയക്കുമരുന്ന് സംഘത്തെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയിതു, നകോർട്ടിങ് വിഭാഗഗവും റോയൽ ഒമാൻ പോലീസും സംയുക്തമായി ആണ് കുറ്റവാളികളെ അറസ്റ്റ് ചെയ്തത്. രാജ്യാന്തര മയക്കുമരുന്ന് സംഘത്തെ പ്രധാന...

മസ്​കത്തിൽ നിന്ന്​ മെയ് 22 പോയ പ്രവാസി കേരളത്തിൽ കോവിഡ് ബാധിച്ചു മരിച്ചു

0
കണ്ണൂർ : മേയ്​ 22 ന് മസ്കറ്റിൽ നിന്നും ​കണ്ണൂരിലേക്കുള്ള വന്ദേഭാരത്​ വിമാനത്തിലാണ് കണ്ണൂർ ഇരിട്ടി പയഞ്ചേരിമുക്കിലെ പി.കെ. മുഹമ്മദ് (അർച്ചന മുഹമ്മദ്-70)ഉം ഭാര്യയും മകനും മക​​​ന്റെ ഭാര്യയും കുട്ടികളും നാട്ടിലേക്ക്​ മടങ്ങിയത്​....

ഉപ പ്രധാനമന്ത്രി സുപ്രീം കമ്മിറ്റിയിൽ പങ്കെടുത്തു

0
മസ്കറ്റ് : ഉപപ്രധാനമന്ത്രി സയിദ് ഫഹദ്ന്റെ അധ്യക്ഷതയിൽ സുപ്രീം കമ്മറ്റി യോഗം ചേർന്നു. കൊറോണ വൈറസിനെ നേരിടുന്നതിൽ സുപ്രീം കമ്മിറ്റി വഹിക്കുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഒമാൻ ആരോഗ്യ മന്ത്രാലയം വഹിക്കുന്ന പങ്കും...

കാലാവധി കഴിഞ്ഞ ഐഡികള്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍ എന്നിവയ്ക്ക് പിഴ ഈടാക്കില്ലെന്ന് ആർ.ഓ.പി

0
മസ്‌കറ്റ്: മാർച്ച് 15 നു ശേഷം കാലാവധി കഴിഞ്ഞ റസിഡന്റ് ഐഡികള്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍, പാസ്പോര്‍ട്ടുകള്‍ എന്നിവയുള്ളവര്‍ക്ക് പിഴ ഈടാക്കില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ്. ഓൺലൈൻ ആയോ അല്ലങ്കിൽ ഉപഭോക്തൃ സേവനങ്ങള്‍ വീണ്ടും...

24 മണിക്കൂറിനിടെ ഒമാനിൽ കോവിഡ്​ ഭേദമായത്​ 1311 പേർക്ക്​

0
മസ്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനിൽ കോവിഡ്​ രോഗം ഭേദമായത് 1,311 പേർക്ക് പുതിയ രോഗബാധിതരുടെ എണ്ണത്തി​​ന്റെ ഇരട്ടിയിലേറെ പേർ സുഖംപ്രാപിച്ചത് വലിയ നേട്ടമായി ആരോഗ്യവകുപ്പ് കാണുന്നു.അസുഖം സുഖപ്പെട്ടവരിൽ 1211 പേരും...

ദോഫർ ഗവർണറേറ്റിൽ നിന്നും പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു

0
സലാല:  കൃത്യമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സൂക്ഷിച്ച ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തു. ദോഫർ ഗവർണറേറ്റിലാണ് സംഭവം. റീജിയണൽ മുനിസിപ്പാലിറ്റിസ് ആൻഡ് വാട്ടർ റിസോഴ്സസ് വകുപ്പ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വൈറസ്...