Thursday, September 26, 2024

ഉറക്കത്തിൽ ഹൃദയാഘാദം ജിദ്ദയിൽ മലയാളി വീട്ടമ്മ മരിച്ചു

റിയാദ്: പ്രവാസി മലയാളി വീട്ടമ്മ ഉറക്കത്തിൽ മരിച്ചു.പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ റഹീമിന്റെ ഭാര്യ നൗറിനാണ് (30) ജിദ്ദയിലെ ഫ്ലാറ്റിൽ മരിച്ചത്.ഹൃദയാഘാതമാണ് മരണ കാരണം. ജിദ്ദ കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ റേഡിയോ തെറാപിസ്റ്റ്...

വ്യാജ സർട്ടിഫിക്കറ്റുകൾ: കുവൈത്തിൽ ഇന്ത്യൻ സംഘം പിടിയിൽ

കുവൈറ്റ് സിറ്റി : ഇന്ത്യൻ എംബസിയുടെ സീലും ഉദ്യോഗസ്ഥരുടെ ഒപ്പും വ്യാജമായി സൃഷ്ടിച്ച് സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്തുകൊടുത്തിരുന്ന സംഘത്തിലെ 7 പേർ പിടിയിൽ. ആന്ധ്രാ സ്വദേശികളാണ് പിടിയിലായത്. പരാതിയെ തുടർന്ന് കുവൈത്ത് കുറ്റാന്വേഷണ...

ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കും; നോർക്കയുടെ പ്രഖ്യാപനം

തിരുവനന്തപുരം : ഗൾഫ് രാജ്യങ്ങളിൽ മരിക്കുന്ന പ്രവാസി മലയാളികളുടെ ഭൗതിക ശരീരം തൊഴില്‍ ഉടമയുടേയോ, സ്പോണ്‍സറിന്റെയോ, എംബസ്സിയുടെയോ സഹായം ലഭിക്കാത്ത സാഹചര്യത്തില്‍ സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള (നോര്‍ക്ക അസിസ്റ്റന്‍റ് ബോഡി റിപ്പാട്രിയേഷന്‍) പദ്ധതി നടത്തിപ്പിന് നോര്‍ക്ക...

യുവതിയുമായി പ്രണയത്തിലാണെന്ന് സംശയിച്ച് ഉറ്റസുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു

ബെംഗളൂരു: ബന്ധുവായ യുവതിയുമായി പ്രണയത്തിലാണെന്ന് സംശയിച്ച് യുവാവ് ഉറ്റസുഹൃത്തിനെ കുത്തി കൊലപ്പെടുത്തി. കാര്‍ ഡ്രൈവറായ പ്രദീപ് (26) ആണ് കൊല്ലപ്പെട്ടത്. പ്രദീപിനെ കൊലപ്പെടുത്തിയ സുഹൃത്ത് വിനോദ് കുമാര്‍ ഒളിവിലാണ്. കർണാടകയിലെ കാമാക്ഷിപാല്യയിൽ തിങ്കളാഴ്ചയാണ്...

റീഎൻട്രിയിൽ പോയി തിരിച്ചുവന്നില്ലെങ്കിൽ മൂന്നുവർഷം വിലക്ക്

റിയാദ്: സൗദിയിൽ നിന്നും റീഎൻട്രി വിസയിൽ രാജ്യത്തിന് പുറത്തുപോയി നിശ്ചിത കാലപരിധിക്ക് മുമ്പ് തിരിച്ചെത്തിയില്ലെങ്കിൽ സൗദിയിലേക്ക് മൂന്നുവർഷത്തെ പ്രവേശന വിലക്കുണ്ടെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട്സ് (ജവാസാത്ത്) അധികൃതർ അറിയിച്ചു. റീഎൻട്രി വിസ...

ചലഞ്ചേഴ്​സ്​ ട്രോഫി 29ന്​ ഐ.എം വി​ജ​യ​ൻ മു​ഖ്യാ​തി​ഥി​യാ​കും

മ​സ്​​ക​റ്റ് : റി​യ​ല​ക്​​സ്​ ഫു​ട്​​ബാ​ൾ ക്ല​ബി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സെ​വ​ൻ എ​സ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെന്റിന് ​ ഈ മാസം 29ന്​ ​അ​ൽ ഹെ​യി​ലി​ൽ ന​ട​ക്കും.ടൂ​ർ​ണ​മന്റിലെ മു​ഖ്യാ​തി​ഥി​യാ​യി മു​ൻ ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ താ​രം ഐ.​എം വി​ജ​യ​ൻ...

കോർക്കിൽ സംഗീത വിരുന്നൊരുക്കാൻ “waves “മ്യൂസിക് ബാൻഡ്

കോർക്: കോർക്കിൽ സംഗീത തിരയിളക്കം സൃഷ്ടിക്കുവാൻ ഒരുങ്ങി "waves" മ്യൂസിക് ബാൻഡ്, ഐർലണ്ടിലെ വിവിധമേഖലയിൽ ജോലിചെയ്യുന്ന ഒരുകൂട്ടം കലാകാരൻമാർ ആണ് " waves -മ്യൂസിക് ബാൻഡ് "എന്ന പേരിൽ പുതിയ സംഗീത കൂട്ടായ്മക്ക്...

അറുപതു വയസ്സ് കഴിഞ്ഞാലും വീട്ടു ജോലിക്കാർക്ക് കരാർ പുതുക്കാം

അബുദാബി : 60 വയസ്സ് കഴിഞ്ഞ വീട്ടു ജോലിക്കാർക്ക് വ്യവസ്ഥകൾക്കു വിധേയമായി തൊഴിൽ കരാർ നീട്ടി നൽകാമെന്ന് മാനവശേഷി മന്ത്രാലയം. വീട്ടുജോലിക്കാർ ശാരീരിക ക്ഷമതയുള്ളവരാണെന്ന് ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്ന് സാക്ഷ്യപത്രം നേടണം. യുഎഇയിലെ അവരുടെ...

പ്രവാസികളുടെ വിവാഹ രജിസ്​ട്രേഷൻ നിയമം ഉടൻ

ദില്ലി: സാധാരണ പ്രവാസികൾക്ക്​ നാടുകടത്തലും തടവുശിക്ഷയും ജോലിനഷ്​ടവുമടക്കം ഉണ്ടാകാൻ സാധ്യതയുള്ള വ്യവസ്​ഥകളടങ്ങിയ പ്രവാസികളുടെ വിവാഹ രജിസ്​ട്രേഷൻ നിയമം കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്നു. മുൻ വിദേശകാര്യമന്ത്രി സുഷമസ്വരാജാണ്​ ‘ദി രജിസ്​ട്രേഷൻ ഓഫ്​ മാര്യേജ്​ ഓഫ്​...

ബഹ്​റൈൻ,സൗദി ജേർണലിസ്റ്റ് അസോ. പരസ്പര സഹകരണ കരാറിൽ ഒപ്പിട്ടു

മ​നാ​മ: ബ​ഹ്​​റൈ​ൻ ജേർണലിസ്റ്റ് ​അ​സോ​സി​യേ​ഷ​നും സൗ​ദി ജേ​ണ​ലി​സ്​​റ്റ്​ അ​സോ​സി​യേ​ഷ​നും പ​ര​സ്​​പ​ര സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. പൊ​തു​വാ​യ പ​രി​ശീ​ല​ന ശി​ൽ​പ​ശാ​ല​ക​ൾ, പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെയും മാ​ധ്യ​മ​ങ്ങ​ളു​ടെ​യും പ്രവർത്തനമേഖല മെച്ചപ്പെടുത്തുക,ഇ​രു രാ​ജ്യ​ങ്ങ​ളി​ലും ല​ഭ്യ​മാ​യ വൈ​ദ​ഗ്ധ്യ​ത്തി​ലും ക​ഴി​വു​ക​ളി​ലും കൂ​ടു​ത​ൽ നി​ക്ഷേ​പം...