Thursday, September 26, 2024

യോ​ഗ്യ​ത പ​രീ​ക്ഷ:1200 വി​ദേ​ശി ആ​ർ​ക്കി​ടെ​ക്​​റ്റു​മാ​ർ പ​രാ​ജ​യ​പ്പെ​ട്ടു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​ൻ​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി ന​ട​ത്തി​യ യോ​ഗ്യ​ത പ​രീ​ക്ഷ​യി​ൽ 1200 വി​ദേ​ശി ആ​ർ​ക്കി​ടെ​ക്​​റ്റു​മാ​ർ പ​രാ​ജ​യ​പ്പെ​ട്ടു. എ​ൻ​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി മേ​ധാ​വി എ​ൻ​ജി. ഫൈ​സ​ൽ അ​ൽ അ​താ​ൽ ആണ് ഇക്കാര്യം അ​റി​യി​ച്ച​താ​ണി​ത്. ഇ​വ​ർ​ക്ക്​ ഇ​നി എ​ൻ​ജി​നീ​യ​ർ ത​സ്​​തി​ക​യി​ൽ...

ബാര്‍ബർ ഷോപ്പിൽ കുഴഞ്ഞുവീണു, ഒടുവിൽഎത്തിയത് ജയിലിൽ

റാസൽഖൈമ: ബാര്‍ബർ ഷോപ്പിൽ മുടിവെട്ടുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് ഒടുവിൽ എത്തിച്ചേര്‍ന്നത് ജയിലില്‍. റാസല്‍ഖൈമയിലായിരുന്നു സംഭവം. മയക്കുമരുന്നിന് അടിമയായിരുന്ന യുവാവ് ബാര്‍ബര്‍ ഷോപ്പിലെത്തി മുടിവെട്ടാന്‍ ആവശ്യപ്പെട്ടു. ബാര്‍ബര്‍ മുടിവെട്ടിക്കൊണ്ടിരിക്കുന്നതിനിടെ ഇയാള്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. പരിഭ്രാന്തനായ...

ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ ഡിസംബർ 15 ,16 തിയ്യതികളിൽ

മനാമ : ഇന്ത്യൻ സോഷ്യൽ ക്ലബ് സലാലയുടെ ഭാഷാ വിഭാഗമായ കേരളാ വിംഗ് ഒന്നാം വാർഷീകാഘോഷവും യുവജനോത്സവം 2019 ന്റെ ഉദ്ഘാടനവും നവംമ്പർ 29 ന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് സലാലയിൽ നടക്കുമെന്ന്...

യാക്കോബായ സഭാ സിനഡിനു സമാപനം

മസ്കറ്റ്: കേരളത്തിലെ യാക്കോബായ സഭ നേരിടുന്ന പ്രതിസന്ധികൾ അതിജീവിക്കുമെന്ന പ്രഖ്യാപനത്തോടെ, ഒമാനിൽ ചേർന്ന സഭാ സിനഡിനു സമാപനം. പ്രശ്നപരിഹാരത്തിനുള്ള ശ്രമം തുടരാൻ സിനഡ് ഉപദേശകസമിതിയെ നിയോഗിച്ചു. അതേസമയം, കേരളത്തിൽ സഭാവിശ്വാസികൾക്കു സ്വാഭാവികനീതി നിഷേധിക്കപ്പെടുന്നതായും...

പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയയാളുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയില്‍ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചും ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചും കൊലപ്പെടുത്തിയയാളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യെമനി പൗരനായ റഷാദ് അഹ്‍മദ് ഖായിദ് അല്‍ നമിര്‍ എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയത്....

നിരോധിത മേഖലയിൽ നിന്ന് മത്സ്യം പിടിച്ചാൽ വൻ പിഴ

കുവൈറ്റ് സിറ്റി ∙ കടലിൽ നിരോധിത മേഖലയിൽ മത്സ്യം പിടിക്കുന്നവർക്ക് കനത്ത പിഴ ചുമത്താൻ കുവൈത്ത്. 5000 ദിനാർ പിഴയും ഒരു വർഷം തടവുമായിരിക്കും ഇത്തരക്കാർക്കു ശിക്ഷ. വിവിധ ഉപകരണങ്ങൾ ഉപയോഗിച്ച് മീൻ...

മസ്‌കറ്റിൽ ഇന്നും നാളെയും സുന്നഹദോസ്

മസ്‌കറ്റ്: കേരളത്തിൽ യാക്കോബായ സഭ നേരിടുന്ന പ്രതിസന്ധി ചർച്ചചെയ്യാൻ ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവാ സുന്നഹദോസ് വിളിച്ചുചേർക്കുന്നു.മസ്‌കറ്റ് ഗാലാ സെയ്ന്റ് മർത്തശ്‌മൂനി പള്ളിയിൽ വ്യാഴാഴ്ച (ഇന്ന്...

മസ്കറ്റ് അ​ന്താ​രാ​ഷ്​​ട്ര ആ​ഭ​ര​ണ പ്ര​ദ​ർ​ശ​നം ഡി​സം​ബ​ർ മൂ​ന്നു മു​ത​ൽ

മസ്കറ്റ് ​:സ്വ​ർണം,ര​ത്​​നാ​ഭ​ര​ണ​ങ്ങൾ തുടങ്ങിയവയുടെ വി​പു​ല​മാ​യ ശേ​ഖ​ര​മുൾക്കൊള്ളിച്ചുള്ള പ​ത്താ​മ​ത്​ മസ്കറ്റ്​ അ​ന്താ​രാ​ഷ്​​ട്ര ആ​ഭ​ര​ണ പ്ര​ദ​ർ​ശ​നം (മി​ജെ​ക്​​സ്) ഡി​സം​ബ​ർ മൂ​ന്ന്​ മു​ത​ൽ ഏ​ഴു വ​രെ ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ് ​എ​ക്​​സി​ബി​ഷ​ൻ സെന്ററിൽ ന​ട​ക്കും.ക​ൺ​വെ​ൻ​ഷ​ൻ സെന്ററിലെ നാ​ല്,...

കുവൈറ്റിന് പുതിയ പ്രധാനമന്ത്രി

കുവൈറ്റിന്: കുവൈറ്റിന് പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിനെ നിയോഗിച്ചു. അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു....

ഇന്ത്യയുടെ 2022 ലോകകപ്പ് പ്രതീക്ഷകളും അവസാനിച്ചു

മസ്കറ്റ്: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഒമാനെതിരെ ഇന്ത്യയ്ക്കു തോൽവി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ആതിഥേയരായ ഒമാൻ ഇന്ത്യയെ തോൽപിച്ചത്. 33-ാം മിനിറ്റിൽ മുഹ്സിൻ അൽ ഗസാനി ഒമാനുവേണ്ടി ഗോൾ നേടി. തോൽവിയോടെ ഇന്ത്യയുടെ...