Wednesday, September 25, 2024

മസ്കറ്റ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് മലയാളിക്ക് ഒരു ലക്ഷം ഡോളർ

മസ്കറ്റ് : ഇക്കഴിഞ്ഞ മസ്കറ്റ് ഡ്യൂട്ടിഫ്രീ റാഫൽ ഡ്രോയിൽ മലയാളിക്ക് ഒരുലക്ഷം ഡോളർ സമ്മാനം. ഡോളർ (ഏകദേശം 71.5ലക്ഷം ഇന്ത്യൻ രൂപ)കോഴിക്കോട് സ്വദേശി രാജേഷിനാണ് ഇത്തവണ ഭാഗ്യം തേടിയെത്തിയത്.പി.ഡി.ഓ യിൽ ജോലിചെയ്യുന്ന ഇദ്ദേഹം...

ദുബായിൽ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

ദുബായ്: വാഹനാപകടത്തിൽ മലയാളി മരിച്ചു. കണ്ണൂർ പുതിയങ്ങാടി സ്വദേശി പൂവൻ കളത്തിലെ പുരയിൽ അബ്ദുൽ ഖാദറിന്റെ മകൻ കെ.ടി.ഹക്കീം (52) ആണ് മരിച്ചത്. രണ്ട് പേർക്ക് നിസാര പരുക്കേറ്റു. ഇന്നലെ(തിങ്കൾ) പുലർച്ചെ മൂന്നിനായിരുന്നു...

മലയാളി ചിത്രകാരൻ ബഹറിനിൽ മരിച്ചനിലയിൽ

മനാമ : ബഹറിനിലെ പ്രമുഖ ചിത്രകാരനും ശില്പിയുമായ മലയാളി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വടകര സ്വദേശി കാവിൽ കുട്ടോത്ത് സ്വദേശി ബിജു കുട്ടോത്ത് (49) ന്റെ യാണ് ഹിദ്ദിലെ ജോലിസ്ഥലത്ത് മരിച്ച...

ഖത്തറിൽ സ്വദേശികളുടേയും വിദേശികളുടെയും ഡാറ്റ ഡിജിറ്റൽ രൂപത്തിൽ

ദോ​ഹ: എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യ​തോ​ടെ ദേ​ശീ​യ മേ​ൽ​വി​ലാ​സ നി​യ​മം ഉ​ട​ൻ രാ​ജ്യ​ത്ത്​ ന​ട​പ്പാ​ക്കു​മെ​ന്ന് ​ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​യ​മം ന​ട​പ്പാ​ക്കാ​നു​ള്ള എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളെ​ല്ലാം ഇ​ല​ക്ട്രോ​ണി​ക്​​വ​ത്​​ക​രി​ക്കു​ന്ന ഇ-​ഗവൺമെന്റ് പ​ദ്ധ​തി പ്ര​കാ​ര​മാ​ണ്​...

ഐ.​എ​ൻ.​എ​സ്​ ത്രി​കാ​ന്ത്​ യു​ദ്ധ​ക്ക​പ്പ​ൽ ഖത്തറിൽ

ഖത്തർ : ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന​യു​ടെ അ​ഭി​മാ​ന​മാ​യ യു​ദ്ധ​ക്ക​പ്പ​ൽ ഐ.​എ​ൻ.​എ​സ്​ ത്രി​കാ​ന്ത്​ ആ​ദ്യ​മാ​യി ദോ​ഹ​യി​ൽ.സ​യീ​ർ അ​ൽ ബ​ഹ്​​ർ’ അ​ഥ​വാ ‘ക​ട​ലി​ന്റെ ശബ്ദം’ എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ആ​ദ്യ​മാ​യി ന​ട​ത്തു​ന്ന നാ​വി​കാ​ഭ്യാ​സ പ്ര​ക​ട​ന​ത്തി​നാ​യാ​ണ്​ മി​സൈ​ൽ​വാ​ഹ​ക...

നോർക്കയുടെ പ്രവാസി നിയമ സഹായ സെൽ കൂടുതൽ രാജ്യങ്ങളിലേക്ക്

ദു​ബൈ: ഗ​ൾഫ് രാ​ജ്യ​ങ്ങ​ളി​ലെ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി​ക​ൾക്ക് സൗ​ജ​ന്യ നി​യ​മ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ കേ​ര​ള സർക്കാ​ർ  നോ​ർക്ക റൂ​ട്ട്സ് വ​ഴി ആ​രം​ഭി​ച്ച പ​ദ്ധ​തി കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്നു.ആ​ദ്യ​ഘ​ട്ട​ത്തി​ൽ കു​വൈ​ത്ത്, ഒ​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന...

യു.എ.ഇ പ്രസിഡന്റിന്റെ സഹോദരന്‍ അന്തരിച്ചു; മൂന്നുദിവസം ഔദ്യോഗിക ദു:ഖാചരണം

അബുദാബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരൻ ശൈഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. തിങ്കളാഴ്ചയായിരുന്നു അന്ത്യമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട്...

ഒമാന്റെ 49 ആം ദേശിയ ദിനം സുൽത്താൻ സല്യൂട്ട് സ്വീകരിച്ചു

മസ്കറ്റ് : നേട്ടങ്ങളുടെ നെറുകിൽ ഒമാന് നാൽപത്തി ഒൻപതാം ദേശീയദിനാഘോഷം.സായുധ സേനാ മൈതാനത്ത് നടന്ന പരേഡിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദ് സല്യൂട്ട് സ്വീകരിച്ചു.സൈനിക പരേഡ് വീക്ഷിക്കാൻ...

332 പേർക്ക് സുൽത്താൻ ഖാബൂസ് ബിൻ സൈദ്‌ മാപ്പ് നല്കി

മസ്കറ്റ് : ഒമാൻ ദേശിയ ദിനത്തോട് അനുബന്ധിച്ച് 332 കുറ്റവാളികൾക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ്‌ പൊതുമാപ്പ് നല്കി. നല്ല നടപ്പുകാരായ തടവുകാർക്കാന് ഈ ആനുകുല്യം പ്രയോജനമാവുക, ഇതിൽ 142...

ഒമാനിലെ ലിവയിൽ-6 പള്ളിയും5-സ്കൂളും

മസ്കറ്റ് : ഒമാനിലെ ലിവ,ദിമ ഉൾപ്പെടുന്ന നോർത്ത് ബാത്തിന ഗവർണേറ്റിൽ 6 പള്ളിയും 5 സ്കൂളും നിർമിക്കാനുള്ള കരാർ ആയതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയിതു.ഒമാൻ ഗാർഹിക മന്ത്രായലമാണ് ഇതുസംബന്ധിച്ച കരാറിൽ...