ഓസ്ട്രേലിയയിൽനിന്ന് എത്തിച്ച ആടുകളെ വെറ്ററിനറി ക്വാറൻറീൻ നടപടികൾക്ക് വിധയമാക്കി
മസ്കറ്റ് : ഈദുൽ ഫിത്തർ പ്രമാണിച്ചു ഓസ്ട്രേലിയയിൽനിന്ന് പതിനായിരത്തോളം ആടുകളെ ഒമാനിൽ എത്തിച്ചു.കപ്പൽമാർഗം മാണ് ആടുകളെയാണ് കൊണ്ടുവന്നത്. പെരുന്നാൾ അടുക്കുന്ന സാഹചര്യത്തിൽ മാംസ ഉപയോഗം വർധിക്കാൻ ഇടയുള്ളതിനാൽ മാംസ ലഭ്യത ഉപ്പാക്കാനാണ്...
ഓൺലൈൻ ബാങ്ക് തട്ടിപ്പ്: ആറ് വിദേശികൾ പിടിയിൽ
സലാല : ഇലക്ട്രോണിക് തട്ടിപ്പ് കേസിൽ ആറ് വിദേശികളെ ദോഫാറിൽ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ബാങ്ക് കാർഡുകൾ ബ്ലോക്ക് ആയി എന്ന് പറഞ്ഞ് ഫോണിലേക്ക് മെസേജുകൾ അയച്ചാണ് ഇവർ...
മലയാളി യുവാവ് ഒമാനിൽ തൂങ്ങിമരിച്ച നിലയിൽ
മസ്കറ്റ് : ഒമാനിലെ സഹമിൽ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .കൊല്ലം പരവൂർ പുതുകുളം പഞ്ചായത്തിൽ കൂനയിൽ സ്വദേശി അഭിലാഷ് (28) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി താമസ സ്ഥലത്താണ്...
കോവിഡ് 19 ; ഒമാനിൽ മരണം 11 ആയി
മസ്കറ്റ് : ഒമാനിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു സ്വദേശി കൂടി ഒമാനിൽ മരിച്ചു. 33 വയസുകാരിആണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ 11-മത്തെ കോവിഡ് മരണമാണിത് . മലയാളി ഡോക്ടർ...
ഒമാനിൽ 60 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് 19 സ്ഥിതീകരിച്ചു
മസ്കറ്റ്: ഒമാനിൽ 60 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് 19 ബാധിച്ചതായി ഒമാൻ ആരോഗ്യ മന്ത്രി ഡോ . അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദി വാർത്താസമ്മേളനത്തിൽ പറഞു, ഇതിൽ 70 ശതമാനം പേർക്കും...
പ്രവാസികൾക്ക് തിരിച്ചടി; സ്വകാര്യ കമ്പനികൾ പിരിച്ചുവിടൽ നോട്ടീസ് നൽകി തുടങ്ങി
മസ്കറ്റ്: ഒമാനിലെ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്തുവരുന്ന വിദേശികൾക്ക് പകരം ഒമാൻ സ്വദേശികളെ നിയമിക്കാൻ തീരുമാനം. ഒമാനിലെ സർക്കാർ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ ജോലി ചെയ്തു വരുന്ന വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കുവാൻ ആണ്...
131 ഇന്ന് കോവിഡ് മുക്തരായി ; ഇതുവരെ സുഖംപ്രാപിച്ചവർ 495 (april- 30)
മസ്കറ്റ് : ഒമാനിൽ കോവിഡ് മുക്തരായവരുടെ എണ്ണം വർധിക്കുന്നു ഇന്ന് 131 പേരാണ് കോവിഡ് മുക്തരായി വീടുകളിലേക്ക് മടങ്ങിയത് . ഇതോടെ ഒമാനിൽ ഇതുവരെ സുഖംപ്രാപിച്ചവരുടെ എണ്ണം 495 - ആയി. വരും...
നോർക്ക പ്രവാസി രജിസ്‌ട്രേഷൻ മൂന്നു ലക്ഷം കവിഞ്ഞു ; ജോലി നഷ്ടപ്പെട്ട് വരുന്നത് 56114 പേർ
തിരുവന്തപുരം: കോവിഡ് പ്രതിസന്ധികാരണം പ്രവാസി മലയാളികൾക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി നോർക്ക ഏർപ്പെടുത്തിയ രജിസ്‌ട്രേഷൻ സംവിധാനത്തിൽ ഇതിനോടകം 320463 പ്രവാസികൾ പേര് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ നാലു ദിവസംകൊണ്ടണ് ഇത്രയുംപേർ തിരിച്ചുവരവിനായി രെജിസ്റ്റർ ചെയ്തത് .150 രാജ്യങ്ങളിൽ...
കുവൈത്തിൽ പൊതുമാപ്പ് നാളെ അവസാനിക്കും ; രെജിസ്റ്റർ ചെയ്യാൻ പറ്റാത്തവർ നിരവധി
കുവൈറ്റ് സിറ്റി: കുവൈത്തിൽ പൊതുമാപ്പ് രജിസ്ട്രേഷന് നിശ്ചയിച്ച കാലപരിധി വ്യാഴാഴ്ച അവസാനിക്കും. രജിസ്‌ട്രേഷൻ കേന്ദ്രങ്ങളിൽ അവസാന ദിവസങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നതിനാലും അനധികൃത താമസക്കാരുടെ നാലിലൊന്നുപോലും ഇതുവരെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ലാത്തതിനാലും തീയതി നീട്ടാൻ...
ദുബൈയിൽ രക്തം ആവശ്യമുണ്ട്, ബുധനാഴ്ച അടിയന്തിര രക്തദാന ക്യാമ്പ്
ദുബൈ: ദുബൈയിലെ ആശുപത്രികളിൽ കാൻസർ ചികിത്സയിലുള്ള കുഞ്ഞുങ്ങൾക്കും അപകടങ്ങൾ പറ്റി ചികിത്സയിലുള്ളവർക്കും രക്തം ആവശ്യമുണ്ട്. ബ്ലഡ് ബാങ്ക് അധികൃതർ അറിയിച്ചതനുസരിച്ച് BD4U അടിയന്തിരമായി ഏപ്രിൽ 29ന് (ഇന്ന്) രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ദുബൈ ഔദ് മേത്തയിലെ...


















