സിബിഎസ്ഇ ക്ലസ്റ്റർ ചെസ് ടൂർണമെന്റിൽ ഇന്ത്യൻ സ്‌കൂളിന് മികച്ച നേട്ടം
മനാമ: ഈ വർഷത്തെ സിബിഎസ്ഇ സ്കൂൾ ക്ലസ്റ്റർ ചെസ് ടൂർണന്റിൽ ഇന്ത്യൻ സ്‌കൂൾ മികച്ച നേട്ടം കൈവരിച്ചു. ഇന്ത്യൻ സ്‌കൂൾ അണ്ടർ-14 ഗേൾസ് ടീം ആ വിഭാഗത്തിൽ ചാമ്പ്യന്മാരായി. വിജയിച്ച ടീമിൽ ശാസ്തിഗ...
ഉത്സവമായി പ്രതിഭ ‘ഉത്സവ് 2025’ ഗ്രാൻഡ് ഫിനാലെ
മനാമ : ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല സംഘടിപ്പിച്ച പ്രഥമ കലാ സാഹിത്യ മത്സരമായ ഉത്സവ് 2025 ഗ്രാൻഡ് ഫിനാലെ ഇന്ത്യൻ ക്ലബിൽ നടന്നു. നിറഞ്ഞ ജനാവലിയിൽ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ അതുൽ നറുകര...
ബഹ്റൈൻ പ്രതിഭ സംഘടിപ്പിക്കുന്ന വടംവലി മത്സരം നാളെ
ബഹ്റൈൻ: പ്രതിഭ മനാമ മേഖല കമ്മറ്റിക്ക് കീഴിലെ മനാമ യൂണിറ്റ് ടഗ് ഓഫ് വാർ അസോസിയേഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന വടംവലി മത്സരം നാളെ ജൂൺ 27 വെള്ളിയാഴ്ച സിഞ്ച് അൽ അഹലി ക്ലബ്...
കനേഡിയൻ വിദേശകാര്യ മന്ത്രി അബ്ദുള്ള ബിൻ സായിദുമായി പ്രാദേശിക സംഭവവികാസങ്ങൾ ചർച്ച ചെയ്തു
ദുബായ് : ഉപപ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദും ഒട്ടാവയിൽ ഒരു കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളെയും കൂടുതൽ വികസനത്തിനുള്ള സാധ്യതകളെയും കുറിച്ച്...
ഇന്ത്യൻ എംബസി യോഗ സെഷൻ സംഘടിപ്പിച്ചു
മനാമ : ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഇന്ത്യൻ എംബസി യോഗ സെഷൻ സംഘടിപ്പിച്ചു. 500 ലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ഏപ്രിൽ മാസത്തിൽ ന്യൂഡൽഹിയിൽ നടന്ന രണ്ടാം ഏഷ്യൻ യോഗാസന സ്‌പോർട്‌സ് ചാമ്പ്യൻഷിപ്പിൽ...
ഐ സി ഡബ്ല്യൂ എ – ഐ സി ആർ എഫ് തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025
ബഹ്‌റൈൻ : ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ - ഐസിആർഎഫ് ബഹ്‌റൈൻ അവരുടെ വാർഷിക വേനൽക്കാല അവബോധ പരിപാടി - തേർസ്റ്റ് ക്വെഞ്ചേഴ്‌സ് 2025 ആരംഭിച്ചു. 2025 ജൂൺ 15 മുതൽ ആരംഭിക്കുന്ന...
സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്, ബഹ്‌റൈൻ-അലുംനി- സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ്
മനാമ : സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്, ബഹ്‌റൈൻ-അലുംനി, ബഹ്‌റൈൻ കേരളീയ സമാജം ചിത്രകലാ ക്ളബ്ബുമായി സഹകരിച്ചു സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. ജൂൺ 20 വെള്ളിയാഴ്ച...
പ്രവാസി ലീഗൽ സെൽ (PLC) കേരള ചാപ്റ്റർ ‘പ്രവാസി മീറ്റ് -2025’ തിരുവനന്തപുരത്ത്
തിരുവനന്തപുരം: പ്രവാസി ഇൻഡ്യക്കാരെ ആഗോളതലത്തിൽ നിയമപരമായി ശാക്തീകരിച്ചുകൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനയായ പ്രവാസി ലീഗൽ സെല്ലിന്റെ (PLC) കേരള ചാപ്റ്റർ പ്രവാസി വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി "പ്രവാസി മീറ്റ്-2025" സംഘടിപ്പിക്കുന്നു. ജൂണ്‍ 28ന് ശനിയാഴ്ച...
ഫിത്‍യാൻ സ്പോർട്സ് ടീo കളത്തിലിറങ്ങി
മനാമ: അംഗങ്ങളുടെ കായികാഭിരുചികളെ പ്രോത്സാഹിപ്പിക്കാനായി അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം പുതുതായി രൂപീകരിച്ച "ഫിത്‍യാൻ സ്പോർട്ട്സ് ടീo" പ്രവർത്തനമാരംഭിച്ചു.ബുദയ്യ ബീച്ച് സൈഡ് ഗാർഡനിൽ സെന്റർ പ്രസിഡന്റ് ടി.പി. അബ്ദുൽ...
തിരുവനന്തപുരം പ്രവാസി ലീഗൽ സെൽ കേരളഘടകം പ്രതിനിധികൾ എം പി എൻ കെ പ്രേമചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം : വിദേശത്ത് താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ എം പി എൻ കെ പ്രേമചന്ദ്രന് നിവേദനം നൽകി. ഉന്നയിച്ച വിഷയങ്ങളിൽ പലതും...
















