Monday, October 12, 2026

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ – സിത്ര ഏരിയ സമ്മേളനം നടന്നു

0
ബഹ്‌റൈൻ :  കെ.പി.എ യുടെ  ഏരിയ സമ്മേളനങ്ങളുടെ ഭാഗമായുള്ള  സിത്ര  ഏരിയ കമ്മിറ്റിയുടെ സമ്മേളനം  സിത്ര ഗ്രാൻഡ് റെസ്റ്റോറന്റ്  ഹാളിൽ വച്ച് നടന്നു .  കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച സമ്മേളനത്തിൽ  സിത്ര ഏരിയയിലെ കൊല്ലം പ്രവാസികൾ പങ്കെടുത്തു. കൊല്ലം  പ്രവാസി...

മലര്‍വാടി ലിറ്റില്‍ സ്കോളര്‍ – ബഹ്‌റൈന്‍ ചാപ്റ്റര്‍ സംഘാടക സമിതി രൂപവത്കരിച്ചു.

0
മനാമ: കേരളത്തിനകത്തും പുറത്തുമുള്ള മലയാളി വിദ്യാർഥികളുടെ  ഏറ്റവും വലിയ കൂട്ടായ്‌മയായ  മലര്‍വാടി ബാലസംഘം നടത്തുന്ന ലിറ്റില്‍ സ്കോളര്‍  വിജ്ഞാനോത്സവം 2021 വിജയിപ്പിക്കുന്നതിനായി ബഹ്‌റൈന്‍ തല  സംഘാടക സമിതി രൂപവത്കരിച്ചു. ജമാൽ ഇരിങ്ങൽ (രക്ഷാധികാരി),...

നജീബ് ന് യാത്രയപ്പ് നൽകി

0
ബഹ്‌റൈൻ : ബെന്ന്യാമന്റെ ആടുജീവിതത്തിലൂടെ ലോക മലയാളികൾക്ക് സുപരിചതനായ ശ്രീ; നജീബ് ഇരുപത് വർഷത്തെ തന്റെ  ബഹ്‌റൈൻ പ്രവാസജീവിതം അവസാനിപ്പിച്ച്  നാട്ടിലേക്ക് മടങ്ങുന്ന അവസരത്തിൽ ബഹ്‌റൈൻ കേരളീയസമാജം അദ്ദേഹത്തിന് ഹൃദ്യമായ യാത്രയപ്പ് നൽകി....

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ – ഹമദ് ടൌൺ ഏരിയാ സമ്മേളനം നടന്നു

0
കെ.പി.എ യുടെ  ഏരിയ സമ്മേളനങ്ങളുടെ ഭാഗമായുള്ള  ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ സമ്മേളനം ബൂരി അൽ ദാന ഹാളിൽ വച്ച് നടന്നു . കോവിഡ് പ്രോട്ടോകോൾ നിബന്ധനകൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച സമ്മേളനത്തിൽ ഹമദ് ടൌൺ ഏരിയയിലെ കൊല്ലം പ്രവാസികൾ...

ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ചു ബഹ്‌റൈൻ പ്രതിഭ രക്തദാന ക്യാമ്പ് നടത്തി

0
ബഹ്‌റൈൻ : നാല്പ്പത്തിയൊമ്പതാം   ബഹ്‌റൈൻ ദേശീയ  ദിനത്തോടനുബന്ധിച്ചു  ബഹ്‌റൈൻ  പ്രതിഭ രക്തദാന ക്യാമ്പ് നടത്തി. പ്രതിഭ മനാമ മേഖലകമ്മറ്റിയും ഹെല്പ് ലൈനും സംയുക്തമായാണ് മുഹറഖ് കിംഗ് ഹമദ് ആശുപത്രിയിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചത്. എല്ലാവർഷവും ഡിസംബറിൽ ദേശീയ ദിനത്തോടനുബന്ധിച്ചു രക്തദാന ക്യാമ്പ് നടത്താറുള്ള ബഹ്‌റൈൻ പ്രതിഭ ഈ വർഷം മെയ്...

പി വി രാധാകൃഷ്ണ പിള്ളയ്ക്ക് പിജിഎഫ് കർമ്മജ്യോതി പുരസ്കാരം

0
മനാമ:  ബഹ്റൈനിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ പ്രവാസി ഗൈഡൻ‍സ് ഫോറം എല്ലാ വർ‍ഷവും നൽ‍കി വരുന്ന കർ‍മ്മജ്യോതി പുരസ്കാരത്തിന് ഇത്തവണ ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപ്പിള്ളയെ തെരഞ്ഞെടുത്തതായി പിജിഎഫ് ഭാരവാഹികള്‍...

ബഹ്‌റൈന്‍ ദേശീയദിനം ഷിഫയില്‍ നാളെ പ്രത്യേക പാക്കേജ്

0
മനാമ: ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ ബുധനാഴ്ച മുതല്‍ മൂന്ന് ദിവസത്തെ പ്രത്യേക ഹെല്‍ത്ത് പാക്കേജ് സംഘടിപ്പിക്കും. 16, 17, 18 തീയതികളില്‍ അഞ്ച് ദിനാറിന് ലിപിഡ്...

ഒമാൻ മന്ത്രി സഭയിൽ അഴിച്ചു പണി : പുതിയ മന്ത്രിമാരുെടെ പേരുവിവരങൾ

0
ഒമാൻ മന്ത്രി സഭയിൽ അഴിച്ചു പണി . സുൽത്താന്റെ രാജകീയ ഉത്തരവ് പ്രകാരം മന്ത്രിമാരും വകുപ്പുകളും . Muscat: A statement issued by the Oman TV says, "His Majesty Sultan...

കോവിഡ്​: ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു

0
മസ്​കറ്റ് ​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരു മലയാളി കൂടി ഒമാനിൽ മരിച്ചു. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി മനോജ്​ ആണ്​ വ്യാഴാഴ്​ച രാത്രി റോയൽ ആശുപത്രിയിൽ മരണപ്പെട്ടത്​. ഏതാനും ദിവസങ്ങളായി തീവ്ര പരിചരണ...

ദേശീയപതാകകൾ കൈമാറി

0
കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സ്വാതന്ത്ര്യദിനാത്തോടനുബന്ധിച്ച് ദേശീയ പതാകഉയർത്തികൊണ്ടുള്ള ചടങ്ങുകൾ ഇല്ലാത്തതിനാൽ ജവഹർബാൽമഞ്ച് ഇബ്രയിലെ അംഗങ്ങളായ കുട്ടികൾക്ക് സ്വന്തം വീടുകളിൽ ദേശീയ പതാക കൈകളിലെത്തി പ്രാർത്ഥിക്കുന്നതിനുള്ളനിർദ്ദേശങ്ങളുമായി കൊടികൾവിതരണം ചെയ്തു.ഓരോ വിദ്യാർത്ഥിയുടേയും വീടുകളിൽ എത്തിക്കുന്നതിനുള്ള കൊടികൾ...