Tuesday, September 24, 2024

നിലപാട് കടുപ്പിച്ച് ഇറാൻ

ലണ്ടന്‍: ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പലിന്‍റെ മോചനത്തിനായി നടപടികൾ വേഗത്തിലാക്കുന്നതിനിടെ പ്രകോപന നിലപാടെടുത്ത് ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഇറാൻ പതാക ഉയര്‍ത്തി നിലപാട് കടുപ്പിച്ചതാണ് ബ്രിട്ടനെ ചൊടിപ്പിച്ചിരിക്കുന്നത്. കപ്പലിന്റെ പതാക മാറ്റി സ്ഥാപിച്ചത് വലിയ...

ഫ്ലാറ്റ് കേന്ദ്രികരിച്ചു വേശ്യാലയം അഞ്ചുപേർ അറസ്റ്റിൽ

മസ്കറ്റ്:ഫ്ലാറ്റ് കേന്ദ്രികരിച്ചു വേശ്യാലയവൃത്തിനടത്തിയ അഞ്ചുപേർ അറസ്റ്റിൽ, രണ്ടു സ്ത്രീകളടക്കം അറസ്റ്റിലായവർ ഏഷ്യൻ വംശജർ ആണ്. പണംകൊടുത്തു ഇമ്മോറൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ആയിരുന്നു പരിശോധന നടത്തിയത്. തൊഴിൽ നിയമം ലംഘിച്ചതിനും ഇമ്മോറൽ പ്രവർത്തനങ്ങളിൽ ഏർപെട്ടതിനുമാണ് ഇവർക്കെതിരെ...

ഇറാന്റെ നടപടി മേഖലയിൽ പുതിയ രാഷ്ട്രീയ അന്തരീക്ഷം

ദുബായ്;ഒമാൻ : രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന് ആരോപിച്ച് ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിൽ വിട്ടുകിട്ടാൻ രാജ്യാന്തര തലത്തിൽ ഇറാനുമേൽ സമ്മർദം ഏറുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു ബ്രിട്ടീഷ് എണ്ണക്കപ്പൽ ഇറാൻ കസ്റ്റഡിയിൽ എടുത്തത്.രാജ്യാന്തര...

ഒ​മാ​ൻഎ​യ​ർ 877സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​

​മസ്കറ്റ്: ജൂ​ലൈ ഏ​ഴു​മു​ത​ൽ ആ​ഗ​സ്​​റ്റ്​ 31 വ​രെ കാ​ല​യ​ള​വി​ൽ 877 സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​ർ അ​റി​യി​ച്ചു. ബോ​യി​ങ്​ 737 മാ​ക്​​സ്​ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ്​ റ​ദ്ദാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തെതുടർന്നാണ് ഇൗ...

പീഡനം നടത്തി സൗദിയിലേക്ക് കടന്നു സൗദിയിൽ പോയി പൊക്കി കേരളാപോലീസ്

റിയാദ്:13 വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം സൗദിയിലേക്ക് കടന്ന കൊല്ലം ഓച്ചിറ സ്വദേശിയെ റിയാദ് പോലീസ് കേരളാപോലീസിന് കൈമാറി.കൃത്യം നടത്തിയ ശേഷം സൗദിയിലേക്ക് കടന്നുഎന്ന് മനസിലാക്കിയ കേരളാപോലീസ് ഇന്റർ പോളിന്റെ സഹായത്തോടെ ആണ് സൗദി...

ലഹരി പരിശോധനയിൽപരാജയപ്പെട്ടു പൈലറ്റിന് മൂന്ന് മാസത്തേക്ക് സസ്പെൻഷൻ

ന്യൂഡൽഹി: മദ്യപിച്ച് വിമാനയാത്രക്കൊരുങ്ങിയ പൈലറ്റിനെ എയർ ഇന്ത്യ മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തു.ഡൽഹി-ബാംഗ്ലൂർ വിമാനത്തിൽ യാത്രക്കാരനായി പോകാനാണ് പൈലറ്റ് എത്തിയത്.എന്നാൽ വിമാനത്തിൽ സീറ്റ് ഒഴിവുണ്ടായിരുന്നില്ല.തുടർന്ന് വിമാനത്തിന്‍റെ കോക്പിറ്റിൽ അഡിഷനൽ ക്രൂ അംഗമായി യാത്രചെയ്യാൻ അനുവദിക്കണമെന്ന്...

കുവൈറ്റിൽ വൻ മയക്കുമരുന്ന് വേട്ട

കുവൈറ്റ് :കുവൈറ്റിലേക്ക് കൊണ്ടുവന്ന വൻമയക്കുമരുന്ന് ശേഖരം കസ്റ്റംസ് പിടികൂടി.ഷുവൈഖ് സീപോര്‍ട്ടില്‍ വെച്ച്‌ ഒരു കോടിയോളം ട്രമഡോൾ ഗുളികകളാണ് അധികൃതർ പിടികൂടിയത്.40 അടി നീളമുള്ള കണ്ടയ്നറിലാണ് കുവൈറ്റിൽ കർശന നിയന്ത്രണമുള്ളട്രമഡോൾ എക്‌സ് 225 എന്ന ഗുളികൾ...

ഇനി സ്‌പോൺസർമാരില്ലെങ്കിലും എയർപോട്ടിൽ നിന്ന് പുറത്തിറങ്ങാം

സൗദി :സൗദിയിൽ റീ-എൻട്രി വിസയിൽ നാട്ടിൽ പോയി വരുന്ന വീട്ടു വേലക്കാരികൾക്ക് വിമാനതാവളങ്ങളിൽ നിന്ന് നേരിട്ട് പുറത്തിറങ്ങാമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം.സ്‌പോൺസർ വരുന്നതു വരെ എയർപോർട്ടുകളിലെ വിശ്രമ കേന്ദ്രങ്ങളിൽ ഇവർ കാത്തിരിക്കേണ്ടതില്ല....

ബാങ്കിൽ പണം നിക്ഷേപിക്കുന്നതിന് പുതിയ മാനദണ്ഡങ്ങളുമായി യുഎഇ

ദുബായ്: ബാങ്കിൽ പണം നിക്ഷേപിക്കുന്നതിന് പുതിയ മാനദണ്ഡങ്ങളുമായി യു.എ.ഇ. പണം നിക്ഷേപിക്കുന്നതിന് എമിറേറ്റ്സ് ഐഡി നൽകണം. ഐഡി സ്‌കാൻ ചെയ്‌താൽ മാത്രമേ ഇനി പണം നിക്ഷേപിക്കാൻ കഴിയുകയുള്ളു. ക്യാഷ് ഡെപ്പോസിറ്റ് മെഷീനിലൂടെ പണം...

സലാല സഞ്ചാരികളുടെ സുരക്ഷഉറപ്പാക്കും

സ​ലാ​ല​: സ​ലാ​ല ടൂ​റി​സം ഫെ​സ്​​റ്റി​വ​ലി​ന്​ തു​ട​ക്ക​മാ​യത്തോടെ സലാലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്,ഖ​രീ​ഫ്​ മ​ഴ​ക്കാലം ​​ആസ്വദിക്കാൻ ഇനി രണ്ടുമാസക്കാലം സഞ്ചാരികളുടെ തിരക്കായിരിക്കും സലാലയിൽ ഉടനീളം.ദോഫാർ ഗവർണറ്റിൽ എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിരിക്കുകയാണ് സലാല ടുറിസം വകുപ്പ്. സുരക്ഷയുടെ...