ഇന്ത്യയിൽ നിന്നും 10 ലക്ഷം ഗുളികൾ ഒമാനിൽ എത്തി
മസ്കറ്റ് : കോവിഡ് ബാധിതരെ ചികിത്സിക്കുതിനുള്ള ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളികൾ ഇന്ത്യയിൽ നിന്നും ഒമാനിൽ എത്തി, 10 ലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഗുളികൾആണ് ആദ്യ ഘട്ടത്തിൽ എത്തിയത്. ഇതുസംബന്ധിച്ച വാർത്താകുറിപ്പിൽ ആണ് ഒമാൻ...
മസ്കറ്റിൽ ലോക് ഡൗൺ മെയ് 8-വരെ നീട്ടി
മസ്കറ്റ് : മസ്കറ്റ് ഗവർനെറ്റിൽ ലോക്ക് ഡൗൺ മെയ് 8 വരെ നീട്ടാൻ ഇന്ന് ചേർന്ന സുപ്രീം കമ്മിറ്റി തീരുമാനിച്ചു ,ഏപ്രിൽ 10 വെളിയാഴ്ച രാവിലെ 10 മുതൽ ഏപ്രിൽ 22 ബുധനാഴ്ച...
ഒരു കോടി പേർക്കു ഭക്ഷണം നല്കാൻ ഒരുങ്ങി ദുബായ് ഭരണാധികാരി
ദുബായ് : പുണ്യ റമദാൻ മാസത്തിന് മുന്നോടിയായി യുഎഇയിലെ കുടുംബങ്ങൾക്ക് ഒരു കോടി ആളുകൾക്ക് ഭക്ഷണവുമായി ക്യാംപെയിനു തുടക്കം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബ്ൻ റാഷിദ്...
കുവൈത്തിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണു മലയാളി ബാലൻ മരിച്ചു
കുവൈറ്റ് സിറ്റി : കുവൈത്തിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണു മലയാളി ബാലൻ മരിച്ചു. പത്തനംതിട്ട പടുത്തോട് പതിനെട്ടിൽ വീട്ടിൽ സന്തോഷ് ഏബ്രഹാം- ഡോ.സുജ ദമ്പതികളുടെ മകൻ നിഹാൽ മാത്യു ഐസക്കിനെ (13)...
സൗദിയിൽ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം 10 ആയി ; 9 പേരും പടിഞ്ഞാറൻ പ്രവിശ്യയിൽ
റിയാദ് : സൗദിയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ഇന്ത്യക്കാരുടെ എണ്ണം 10 ആയതായി കോൺസുലേറ്റ്, എംബസി വൃത്തങ്ങൾ അറിയിച്ചു. കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നു രണ്ടും മഹാരാഷ്ട്ര, യുപി എന്നിവിടങ്ങളിൽ...
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾ ഒഴിവാക്കണം
മസ്കറ്റ് : പ്ലാസ്റ്റിക്കുകളുടെ പ്രതലങ്ങളിൽ 48 മുതൽ 72 മണിക്കൂർ വരെ കൊറോണ വൈറസ് ജീവൻ നിലനിർത്താൻ സാധ്യതയുള്ളതിനാൽ , പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കണമെന്ന് ഒമാൻ പരിസ്ഥിതി കാലാവസ്ഥാകാര്യ മന്ത്രാലയം അറിയിച്ചു.ഷോപ്പിങ്ങിന്...
കോവിഡ് ഒമാനിൽ കൂടുതൽ പേർക്ക് രോഗമുക്തി പുതിയ 144 കേസുകൾ
മസ്കറ്റ് : ഒമാനിൽ 144 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 1410 ആയി. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 86 പേരും വിദേശികളാണ്.58 പേർ...
ഒമാനിൽ മരണം ഏഴായി
മസ്കറ്റ് : കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരാൾ കൂടി ഒമാനിൽ മരിച്ചു. 59 വയസുകാരനായ വിദേശിയാണ് മരണപ്പെട്ടതെന്ന് ആരോഗ്യ വകുപ്പ് ഞാറാഴ്ച(ഏപ്രിൽ-19) വൈകുന്നേരം അറിയിച്ചു. ഇയാൾ ഏത് രാജ്യക്കാരനാണ് എന്നതടക്കം വിവരങ്ങൾ ലഭ്യമല്ല....
സൗദിയിൽ പുറത്തിറങ്ങാൻ ഏകീകൃത പാസ് ; ചൊവ്വാഴ്ച മുതൽ
റിയാദ് : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച കർഫ്യൂ സമയങ്ങളിൽ പുറത്തിറങ്ങാൻ ഇളവുള്ളവർക്ക് രാജ്യത്ത് ഏകീകൃത അനുമതി പത്രം നടപ്പാക്കി സൗദി അഭ്യന്തര മന്ത്രാലയം. ഏപ്രിൽ 21 ചൊവ്വാഴ്ച വൈകുന്നേരം മൂന്നു...
യുഎഇയിൽ നാലു മരണം കൂടി, 479 പേർക്ക് പുതുതായി രോഗം
ദുബായ് : യുഎഇയിൽ കോവിഡ് ബാധിച്ച് നാലു പേർ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 41 ആയി. പുതുതായി 479 പേർക്കു രോഗം സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 6781 ആയി. ഏറ്റവും...


















