Tuesday, September 24, 2024

കടൽ സുരക്ഷക്ക് ലോക രാര്യങ്ങൾക്ക് ഉത്തരവാദിത്വം മുണ്ട് : സൽമാൻ രാജാവ്

റിയാദ് :നാവിക സുരക്ഷ ഉറപ്പാക്കാനുള്ള നടപടി രാജ്യാന്തര സമൂഹം കൈക്കൊള്ളണമെന്നു സൗദി ഭരണാധികാരി സൽമാൻ രാജാവ്. ജിദ്ദയിലെ അൽസലാം പാലസിൽ വിളിച്ചുചേർത്ത മന്ത്രിതല കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇ, ഒമാൻ തീരങ്ങളിൽ...

ഒമാനിൽ തൊഴിൽ വിസ ഇനി ഓൺലൈൻ അപേക്ഷിക്കാം

മസ്കറ്റ്: തൊഴിൽ വി​സ അ​ട​ക്കം സ്​​പോ​ൺ​സേ​ഡ്​ വി​സ​ക​ൾ​ക്ക്​ ഇ​നി ഓൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഹൗ​സ് മെ​യ്ഡ്, കു​ടും​ബ വി​സ, ഇ​ൻെ​വ​സ്​​റ്റ​ർ വി​സ എ​ന്നി​വ​ക്കും ഓൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ബു​ധ​നാ​ഴ്ച മു​ത​ൽ ഈ ​സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന​താ​യി...

ഖഷോഗിയുടെ കൊലപാതകം ത്തിൽ സൽമാൻ രാജകുമാരന് പങ്ക്

ലണ്ടൻ: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിൽ സൗദി കിരീടാവകാശിക്കു പങ്കുണ്ടെന്ന് യു.എൻ അന്വേഷണ റിപ്പോർട്ട്. മുഹമ്മദ് ബിൻ സൽമാനെതിരെ തെളിവുണ്ടെന്നും അന്വേഷണത്തെ നേരിടണമെന്നും യു.എൻ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ഒക്ടോബറിൽ...

വിദേശികൾക്ക് ഒമാൻ പൗരത്വം നേടാൻ: അറിയേണ്ട കാര്യങൾ

മസ്ക്കറ്റ്: ഒമാനിൽ താമസിക്കുന്ന വിദേശികൾക്ക് ഒമാൻ പൗരത്വവും പാസ്പോർട്ടും നേടാൻ ആവശ്യമായ നടപടിക്രമങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഒമാൻ ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടു. സാധാരണ രീതിയിൽ 600 ഒമാനി റിയാലാണു പൗരത്വത്തിനുള്ള അപേക്ഷാ ഫീസ് ആയി...

ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ടുപേരെ കാണാതായി

മസ്കറ്റ് : മസ്‌കറ്റിലെ സീബ് വിലായത്തിലെ സൂർ അൽ ഹദീദ് എന്ന ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ടുപേരേ കാണാതായി,തിരയിൽ പെട്ട വിവിധ രാജ്യക്കാരായ 6-പേരേ കോസ്ററ്ഗാർഡ് രക്ഷപെടുത്തിയാതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.എന്നാൽ സീബ്...

ഒമാന്റെ തീരദേശ പ്രദേശങ്ങളിൽ കനത്ത മൂടൽമഞ്

Heavy-fog-over-coastal-areas-of-Oman-in-the-morningമസ്കറ്റ്: ഒമാന്റെ തീരപ്രദേശങ്ങളിലും കടലിലും കനത്തമൂടൽമഞ്,അതിരാവിലെയുള്ള മണിക്കൂറുകളിലാണ് മൂടൽ മഞ്ഞു അതികഠിനമായി കാണപ്പെടുന്നത്,പുലർച്ചെ മൂന്നുമണിസമയത്ത് ദൂര കാഴ്ച്ച ഒരു കിലോമീറ്ററിൽ താഴ്ണെന്നും പുലർച്ചെയുള്ള വാഹനമോടിക്കൽ ശ്രദ്ധിക്കണമെന്നും സിവിൽ ഏവിയേഷൻ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

കത്തിമുനയിൽ നിർത്തി മോഷണം പ്രതികൾക്ക് പത്തുവർഷം തടവ്

മസ്കറ്റ് : ഒമാനി ടാക്സി ഡ്രൈവറെ കത്തിമുനയിൽ നിർത്തി മോഷണം നടത്തിയ പ്രതികൾക്ക് പത്തുവർഷം തടവ്.ശിക്ഷ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്തും. ഇവർ ഏഷ്യൻ വംശജർ ആണ് എന്നാൽ ഏതുരാജ്യക്കാരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല.പ്രതികൾ...

ഫുജൈറയിൽ ഉറങ്ങിക്കിടന്ന മലയാളി യുവാവ് റൂംമേറ്റിന്റെ അടിയേറ്റ് മരിച്ചു

ഫുജൈറ: ഉറങ്ങിക്കിടന്ന മലയാളി യുവാവ് സുഹൃത്തിന്റെ അടിയേറ്റ് മരിച്ചു. കൊല്ലം വയ്യനം ആയൂർ വിജയസദനത്തിൽ മനോജ് ചന്ദ്രൻപിള്ള(39)യാണ് മരിച്ചത്. ഇയാളോടൊപ്പം ജോലി ചെയ്യുന്ന സുഹൃത്തും അയൽവാസിയുമായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫുജൈറയിൽ കഴിഞ്ഞ...

മസ്കറ്റിൽനിന്ന് സലാലയിൽ പോയിവരാൻ 10 റിയാൽ

സലാല : മസ്കറ്റിൽ നിന്നും സലാലയിലേക്ക് പോകാനും തിരികെ മടങ്ങാനും പ്രതേകനിരക്കുമായി മൊവാസലാത്ത് ബസ്.പോകാനും തിരികെ വരാനും ഒരുമിച്ചു ടിക്കറ്റ് ബുക്കുചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത് തിരികെ വരുവാനുള്ള തീയതി ഓപ്പൺ ആക്കി...

ഖത്തറിനെതിരെ നടപടി സ്വീകരിക്കണമെന്ന യു.എ.ഇ യുടെ ആവശ്യം അന്തരാഷ്ട്ര ജസ്റ്റിസ് കോടതി തള്ളി

ഖത്തർ:ഖത്തറിനെതിരെ നടപടി സ്വീകരികകണമെന്ന യു.എ.ഇ യുടെ ആവശ്യം അന്തരാഷ്ട്ര ജസ്റ്റിസ് കോടതി തള്ളി.ഖത്തർ തങ്ങളുടെ ഉത്പന്നങ്ങൾക്ക് വിപണിയിൽ അനുമതി നിഷേധിച്ചത് മൂലം ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം നൽകണമെന്ന ആവശ്യമാണ് ഡെൻമാർക്ക്‌ ആസ്ഥാനമായ...