Tuesday, September 24, 2024

WMC കോർക്കിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ആഘോഷം

വാർത്ത ജോൺസൻ ചാൾസ് കോർക്ക് : WMC കോർക്കിന്റെ ആഭിമുഖ്യത്തിൽ നവംബർ രണ്ടാം തീയതി കേരളപ്പിറവി ആഘോഷം സംഘടിപ്പിക്കുന്നു. വിൽട്ടൻ ബിഷപ്സ് ടൌൺ GAA ഹാളിൽ വച്ച്ആയിരിക്കും ആഘോഷപരിപാടികൾ നടക്കുക, ' മന്ദാരച്ചെപ്പ്‌ ' സംഗീത സന്ധ്യ...

മീഡിയ ഫോറം അവലോകന യോഗം ചേർന്നു

മസ്കറ്റ്: ഇന്ത്യൻ മീഡിയ ഫോറം ചർച്ചക്ക് ശേഷം അവലോകന യോഗം സംഘടിപ്പിച്ചു പൊന്നൂസ് ചായക്കടയിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ മീഡിയ ഫോറം പ്രതിനിധികൾ പങ്കെടുത്തു. പ്രളയാനന്തര കേരളം എന്ന വിഷത്തിൽ നടത്തിയ ചർച്ചയിൽ...

പ്രളയാനന്തര കേരളം-ഇന്ത്യൻ മീഡിയ ഫോറം ചർച്ച ശ്രദ്ധേയംമായി

മസ്കറ്റ് :മസ്‌കറ്റിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായമയായ ഇന്ത്യൻ മീഡിയ ഫോറം നടത്തിയ ചർച്ച ശ്രദ്ധേയംമായി "പ്രളയാനന്തര കേരളം"എന്ന തലകെട്ടിൽ ആയിരുന്നു ചർച്ച സംഘടിപ്പിച്ചത്.ഒമാന്റെ സാമൂഹിക,സാംസകാരിക മേഖലയിലെ മുപ്പതോളം സംഘടനകളിൽനിന്നുമുള്ള പ്രതിനിധികൾ, പ്രളയ ദുരന്തത്തിൽ...

കേരളവിഭാഗം മീഡിയ കോർഡിനേറ്റർ പ്രദീപ് മേനോനെ അനുസ്മരിച്ചു

മസ്‌കറ്റ്:ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളാ വിഭാഗം മുന്‍ മാനേജിംഗ് കമ്മിറ്റി അംഗവും മീഡിയ കോർഡിനേറ്ററും ആയിരുന്ന വെട്ടത്ത് പ്രദീപ് മേനോന്റെ നിര്യാണത്തില്‍ കേരളാ വിഭാഗം അനുശോചന യോഗം സംഘടിപ്പിച്ചു.കേരളാ വിഭാഗം ഓഫീസില്‍ കണ്‍വീനര്‍...

നിയുക്ത ഇന്ത്യൻ അംബാസിഡർ ഓമനിലെത്തി

മസ്കറ്റ്: ഒമാനിൽ പുതിയ ഇന്ത്യൻ സ്ഥാനപതി 1996- ഐ.എഫ്.സ് ബാച്ചിൽ പുറത്തിറങ്ങിയ മുനു മഹാവർ ആണ് ഒമാനിലെ പുതിയ ഇന്ത്യൻ അംബാസിഡർ.മുൻപ് ഡൽഹിയിൽ ജോയിന്റ് സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു.ഒമാൻ സുൽത്താന്റെ അംഗീകാരം...

കേരളത്തെ സഹായിക്കാൻ യു.എ.ഇ : ദുബായ് ഭരണാധികാരിയുടെ മലയാളത്തിലുള്ള ഫേസ്ബുക്ക് കുറിപ്പ്

ദുബായ് : കേരളത്തിലെ പ്രളയ ദുരന്തത്തിൽ സഹായം വാഗ്ദാനം ചെയ്‌തു യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമത്രിയും ദുബായ് രണാധികാരിയുമായായ ഷേക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും. ഫേസ് ബുക്കിലാണ് പ്രളയ ബാധിതരെ...

ദുരിതാശ്വാസ ഫണ്ടിലേക്ക് ഇന്ത്യൻ മീഡിയ ഫോറം സഹായം നൽകി

മസ്കറ്റ്:പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് മസ്കറ്റ് ഇന്ത്യൻ മീഡിയ ഫോറം ആദ്യ ഗഡുവായ 35000-രൂപ സഹായം നൽകി. അംഗങ്ങൾ ചേർന്ന് സമാഹരിച്ച തുക ഇന്നലെയാണ് അയച്ചത്. വരും ദിവസങ്ങളിൽ...

ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാ വിഭാഗം:ഓണാഘോഷം ഒഴിവാക്കി

മസ്കറ്റ്:ഈ വര്‍ഷത്തെ ഓണ സദ്യയും ഓണാഘോഷ പരിപാടികളും വേണ്ടെന്നു ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം തീരുമാനിച്ചു. ഇതിന് വേണ്ടിവരുന്ന ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും കണ്‍വീനര്‍ കെ.രതീശന്‍ വാര്‍ത്താ...

ഒമാനിലെ ഹൈമയിൽ വാഹനാപകടം7-സൗദി പൗരന്മാർ മരിച്ചു

ഹൈമ:ഒമാനിലെ ഹൈമയിൽ നിന്നും 80- കിലോമീറ്റർ മാറിഉണ്ടായ വാഹനാപകടത്തിൽ 7-സൗദി പൗരന്മാർ മരിച്ചു.പരുക്കുകളോടെ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.ഹൈവേയിൽ ഓടുന്നതിനിടെ ട്രൈലർ ലോറിയുടെ വീലുകൾ ഊരിപ്പോയതാണ്‌ അപകടകാരണമെന്നാണ്...

നോർക്കയുടെ “വിമാന കൂലി”ഡിസ്‌കൗണ്ട് കപട നാടകം:സിദ്ദിക്ക് ഹസ്സൻ

മസ്കറ്റ്:" നോർക്ക"റൂട്ട് കാർഡ് ഉള്ള മലയാളികൾക്ക് ഒമാൻ എയറിൽ യാത്ര ചെയുമ്പോൾ ഏഴുശതമാനം കുറവ് ലഭിക്കുമെന്നുള്ള പ്രഖ്യാപനം വെറും കപടനാടകം ആണെന്ന് ഒ .ഐ.സി.സി പ്രസിഡണ്ട് സിദ്ദിക്ക് ഹസ്സൻ അഭിപ്രായപ്പെട്ടു . ഒന്നാമതായി "നോർക്ക...