കോവിഡ് രോഗികൾക്കുള്ള ചികിത്സ എല്ലാ രാജ്യക്കാർക്കും സൗജന്യം
മസ്കറ്റ് :ഒമാനിൽ കോവിഡ് രോഗികൾക്കുള്ള പരിശോധനയും ചികിത്സയും സൗജന്യമാക്കാൻ HM സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് നിർദേശിച്ചതായി ഒമാൻ ആരോഗ്യമന്ത്രി പറഞ്ഞു. ഒമാനിൽ ഉള്ള വിദേശികളുടെ അതാതു ഭാഷയിൽ ഇക്കാര്യം...
38 പേർക്ക് കൂടി കോവിഡ്; രോഗവിമുക്തി നേടിയവർ 109 ആയി
മസ്കറ്റ് : ഒമാനിൽ ഇന്ന് 38 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 457 ആയി ഉയർന്നു. 246-സ്വദേശികളും, 211-വിദേശികളും ആണ് ഉള്ളത്.രോഗ വിമുക്തി...
മസ്കറ്റ് ഗവർണറേറ്റ് ലോക് ഡൗണിലേക്ക്
മസ്കറ്റ് : മസ്കറ്റ് ഗവർണറേറ്റ് രണ്ടാഴ്ചത്തേക്ക് അടച്ചിടാൻ ഇന്ന് ചേർന്ന സുപ്രീം കമ്മിറ്റി തീരുമാനിച്ചു , കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആണ് നടപടി ഏപ്രിൽ 10 വെളിയാഴ്ച രാവിലെ 10...
ഒമാനിൽ 599- പേർക്ക് സുൽത്താൻ മാപ്പു നൽകി
മസ്കറ്റ് :HM സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സൈദ് പ്രതേക പൊതുമാപ്പ് പ്രഖാപിച്ചു . വിവിധ കേസുകളിൽ പെട്ട 599 പേർക്കാണ് ഈ ആനുകൂല്യം ലഭിക്കുക , ഇതിൽ 336 പേർ...
ഒമാനിൽ 48 പേർക്ക് കൂടി കോവിഡ്; 41 പേർ മസ്കറ്റിൽ
മസ്കറ്റ് : ഒമാനിൽ 48 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 419 ആയി ഉയർന്നു. രോഗം സുഖെപ്പെട്ടവരുടെ...
ഒന്നര വയസുള്ള കുട്ടിക്ക് കൊവിഡിൽ നിന്നും മുക്തി ഒമാൻ ആരോഗ്യ രംഗത്തെ മികച്ച നേട്ടം
മസ്കറ്റ് : എല്ലാവരെയും ഏറെ വിഷമിപ്പിച്ച വാർത്തയായിരുന്നു ഒന്നരവസയുള്ള കുട്ടിക്ക് കോവിഡ് 19- പോസ്റ്റിറ്റീവ് ആയി എന്നുള്ളത് . എന്നാൽ വളരെ ആവേശകരമായ വാർത്തയാണ് ഇപ്പോൾ ലഭ്യമാകുന്നത്. വൈറസ് ബാധയേറ്റതിനെ തുടർന്ന് റോയൽ...
പ്രധാമന്ത്രി മോദിയും HM സുൽത്താൻ ഹൈതം ബിൻ താരിഖും ഫോണിൽ സംസാരിച്ചു
ഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒമാൻ സുൽത്താൻ HM ഹൈതം ബിൻ താരിഖ് അൽ സൈദും ഫോണിൽ ചർച്ച നടത്തി. കോവിട് 19- പ്രതിരോധ പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഇരുരാജ്യങ്ങളും...
ലൈസൻസ് കാലാവധി കഴിഞ്ഞാലും വാഹനമോടിക്കാം ; നിയമത്തിൽ ഇളവ്
മസ്കറ്റ് : ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞവർക്ക് ആശങ്ക വേണ്ടെന്ന് റോയൽ ഒമാൻ പൊലീസ്. ലൈസൻസ് കാലാവധി കഴിഞ്ഞവർക്ക് വാഹനമോടിക്കാമെന്ന് ആർ.ഒ.പി വക്താവിനെ ഉദ്ധരിച്ച് ഒൗദ്യോഗിക ദിനപത്രമായ ഒമാൻ ഒബ്സർവർ റിപ്പോർട്ട് ചെയ്തു....
40 പേർക്ക് കൂടി കോവിഡ്; ഒമാനിൽ രോഗബാധിതർ 371 ആയി
മസ്കറ്റ് : ഇന്ന് (april-07-20) ഒമാനിൽ 40 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ് ബാധിതരുടെ എണ്ണം 371 ആയി. രോഗം സുഖപ്പെട്ടവരുടെ എണ്ണം 67 ആയി ഉയരുകയും...
ചലച്ചിത്ര താരം കലിംഗ ശശി അന്തരിച്ചു
കോഴിക്കോട്: ചലച്ചിത്ര താരം കലിംഗ ശശി(59) അന്തരിച്ചു. വി. ചന്ദ്രകുമാർ എന്നാണ് യഥാർത്ഥ പേര്. പാലേരി മാണിക്യം കേരള കഫേ, വെള്ളിമൂങ്ങ,ആമ്മേൻ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ച്...

















