Tuesday, September 24, 2024

ഭൂ­കന്പ മു­ന്നറി­യി­പ്പു­കൾക്കാ­യി­ ദു­ബൈ­ നഗരസഭയു­ടെ­ ആപ്

ദു­ബൈ­ : ചെ­റു­ ഭൂ­കന്പം, മറ്റ് അത്യാ­ഹി­തങ്ങൾ‍ എന്നി­വയു­ണ്ടാ­കുന്പോൾ നേ­രി­ടു­ന്നതി­നും ജനങ്ങളെ­ ഒഴി­പ്പി­ക്കു­ന്ന പ്രവർത്തി­കൾക്ക് വേ­ഗത കൈ­വരി­ക്കു­ന്നതിന് വി­വരങ്ങൾ‍ കൈ­മാ­റു­ന്നതി­നു­മാ­യി­ ദു­ബൈ­ നഗരസ ഭ സ്മാർ‍ട് ആപ് പു­റത്തി­റക്കി­. ഡി­ ബി­ സേ­ഫ്-...

യു.എ.ഇയില്‍ വാഹനാപകടങ്ങൾ കണ്ടുനിൽകുന്നവർക്കെതിരെ നിയമനടപടി

അബുദാബി :യു.എ.ഇയില്‍ വാഹനാപകടങ്ങളുണ്ടാകുമ്പോൾ കാഴ്ചക്കാരാകുന്നവർക്കെതിരെ നിയമനടപടിയുമായി പൊലീസ്. രക്ഷാദൌത്യത്തിന് തടസമാകുന്ന രീതിയിൽ അപകടസ്ഥലത്ത് വാഹനം നിർത്തിയാൽ ആയിരം ദിർഹം പിഴ അടയ്ക്കേണ്ടിവരുമെന്ന് പൊലീസ് അറിയിച്ചു.അപകടദൃശ്യങ്ങൾ മൊബൈലിലുൾപ്പെടെ പകർത്തുന്നവർക്കെതിരെ നിയമനടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് പുതിയ...

പോ­ലീസ് ചമഞ്ഞ് മോ­ഷണം അഞ്ച്­ വർ­ഷം തടവ്

മനാ­മ : ടർ­ക്കിഷ് ഡ്രൈ­വറെ­ പോ­ലീസ് എന്ന് തെ­റ്റി­ധരി­പ്പി­ച്ച് കൊ­ള്ളയി­ടാൻ ശ്ര­മി­ച്ച രണ്ട്­പേ­ർ­ക്ക് അഞ്ച്­ വർ­ഷം വീ­തം തടവ് വി­ധി­ച്ചു­. 30 വയസും 22 വയസും പ്രാ­യമു­ള്ള പ്രതി­കൾ 40 ബഹ്‌റൈൻ ദി­നാ­റും...

സിംസ് ‘കളി­മു­റ്റം’ സമ്മർ­ക്യാ­ന്പ് ആരംഭി­ച്ചു­

മനാമ: സീറോ മലബാർ സൊസൈറ്റിയുടെ ഈ വർഷത്തെ ‘കളിമുറ്റം സമ്മർ ക്യാന്പ് ആരംഭിച്ചു. വിവിധ വിഷയങ്ങളിൽ പ്രാഗത്ഭ്യം നേടിയവരാണ് ക്യാന്പിന് നേതൃത്വം നൽകുന്നത്. പെൻസിൽ ഡ്രോയിംഗ്, കളറിംഗ്, ക്ലേ മോഡലിംഗ്, ആർട്ട് ആന്റ്...

കുവൈത്ത് പാർലമെന്റിൽ നാശനഷ്ടമുണ്ടാക്കിയ കേസിൽ പതിമൂന്നു പേർക്ക് തടവുശിക്ഷ |

കുവൈറ്റ് :കുവൈത്ത് പാർലമെൻ‌റിൽ നാശനഷ്ടമുണ്ടാക്കിയ കേസിൽ ആറ് മുൻ എം.പിമാരുൾപ്പെടെ പതിമൂന്നു പേർക്ക് സുപ്രീംകോടതി മൂന്നരവർഷം തടവുശിക്ഷ വിധിച്ചു. പതിനേഴു പേരെ വെറുതെവിട്ടു. രണ്ടായിരത്തിപതിനൊന്നിൽ നടന്ന സംഭവത്തിൽ മുപ്പത്തിനാലു പേർകുറ്റക്കാരാണെന്ന് കോടതി വിധിച്ചു.2011...

പ്രിവിലേജ് കാര്‍ഡ് വിതരണം ചെയ്തു

മസ്‌കത്ത്∙ ഇന്ത്യന്‍ മീഡിയ ഫോറം അംഗങ്ങള്‍ക്കായി അബീര്‍ ഹോസ്പിറ്റല്‍ ഏര്‍പ്പെടുത്തിയ പ്രിവിലേജ് കാര്‍ഡ് വിതരണം ചെയ്തു. ഹോസ്പിറ്റല്‍ ഓഡിറ്റോറിത്തില്‍ നടന്ന ചടങ്ങില്‍ അബീര്‍ ഒമാന്‍ ഡയറക്ടര്‍ ജംഷീര്‍ ഹംസ ഇന്ത്യന്‍ മീഡിയ ഫോറം...

കോർക്കിൽ ഓണാഘോഷം ആഗസ്റ്റ് 25ന്

കോർക്ക് :കോർക്കിലെ പ്രവാസി സംഘടനകളായ കോർക്ക് പ്രവാസി മലയാളി അസ്സോസിയേഷനും കോർക്ക് വേൾഡ് മലയാളി കൗൺസിലും സംയുക്തമായി ഓണാഘോഷം സംഘടിപ്പിക്കുന്നു. 2018 ആഗസ്റ്റ് 25 ശനിയാഴ്‌ച രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം...

ഒമാനിൽ മലയാളി വാഹാനാപകടത്തിൽ മരിച്ചു

മസ്ക്കറ്റ്: ഒമാനിലെ സൊഹാർ സനാഇയ്യയിലുണ്ടായ വാഹനാപകടത്തിൽ തൃശൂർ സ്വദേശി രാംദാസ് (34) മരിച്ചു. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് സഹോദരന്റെ കുടുംബത്തിനടുത്തേക്ക് പോകുമ്പോഴാണ് അപകടത്തിൽ പ്പെട്ടത്. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന രാംദാസിനെ മറ്റൊരു വാഹനത്തിലിടിച്ച്...

ഒമാനിൽ കൈക്കുഞ്ഞിനെ കൊന്ന് പിതാവ് അറസ്റ്റിൽ

മസ്കറ്റ്;റുസ്താഖ്:ഒമാനിൽ കൈക്കുഞ്ഞിനെ കൊന്ന് പിതാവ് അറസ്റ്റിൽ,റുസ്താഖിൽ ആണ് കേസിനാസ്പദമായ സംഭവം,കൈക്കുഞായ മകനെ പിതാവ് തറയിലേക്ക് എറിയുകയായിരുന്നു, ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല, സംഭവത്തെ തുടർന്ന് പിതാവിനെ റോയൽ ഒമാൻ പോലീസ് അറസ്റ് ചെയ്തിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ...

ബഹറിനിൽ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ

മനാമ:ബഹറിനിൽ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി(29) കോഴിക്കോട് താമരശേരി പരപ്പൻ പോയയിൽ അബ്ദുൽ സഹാദിനെ ആണ് ഹൂറ എക്സിബിഷൻ റോഡ് അൽ അസൂമി മസ്ദിജിന് സമീപം താമസ സ്ഥലത്തു കൊല്ലപ്പെട്ട നിലയിൽ...