Friday, June 19, 2026

ഒമാനിൽ മൂന്ന്​ പേർക്ക്​ കൂടി കോവിഡ്​; 17 പേർക്ക്​ രോഗമുക്​തി

0
മസ്​കറ്റ് ​: ഒമാനിൽ മൂന്ന്​ പേർക്ക്​ കൂടി കോവിഡ്-​19 സ്​ഥിരീകരിച്ചു. ജി.സി.സി രാജ്യത്തിൽ നിന്ന്​ മടങ്ങിയെത്തിയ ബന്ധുവായ രോഗിയുമായുള്ള സമ്പർക്കത്തിലൂടെയാണ്​ ഇവർ രോഗികളായത്​. ഇതോടെ ഒമാനിൽ മൊത്തം രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 55...

ബഹ്റൈനിൽ കൊറന്റയിൻ നിർദ്ദേശിക്കപ്പെടുന്നവർക്ക് സൗജന്യ താമസമൊരുക്കി മലയാളി ബിസിനസ്സുകാരൻ

0
മനാമ: ഹോം ഐസൊലേഷന് നിര്‍ദേശിക്കപ്പെടുന്നവർക്ക് സൗജന്യമായി താമസ സൗകര്യം നല്‍കുമെന്ന് ഒഷ്യായ്ൻ ഗേറ്റ്, റുബികോണ്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കമ്പനി ചെയര്‍മാന്‍ ഡോ. മുഹമ്മദ് റഫീഖ്. ഹോം ഐസലേഷനില്‍ കഴിയാന്‍ സൗകര്യങ്ങളില്ലാത്ത സ്വദേശികൾക്കും, വിദേശികൾക്കും വേണ്ടിയാണ്...

മലയാളിക്ക് ഒമാനിൽ ​കോവിഡ്-19-​ സ്​ഥിരീകരിച്ചു

0
മസ്​കറ്റ് : ഒമാനിൽ മലയാളിക്ക്​ കോവിഡ്​ 19 സ്​ഥിരീകരിച്ചു. സലാലയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിയാണ്​ ചികിത്സയിലുള്ളത്​.16ന്​ പനിയും ചുമയും അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ ചികിത്സ നൽകി പരിശോധനാ സാമ്പിളുകൾ എടുത്തിരുന്നതായി നാട്ടിലുള്ള...

കോവിഡ്​: സാമ്പത്തിക ആശ്വാസ പദ്ധതികളുമായി ഒമാൻ സർക്കാർ

0
മസ്​കറ്റ് ​: കോവിഡ്​ 19 വൈറസ്​ ബാധയുടെ പശ്ചാത്തലത്തിൽ രാജ്യം സാമ്പത്തിക തളർച്ചയിലേക്ക് പോകാതിരിക്കാൻ ആശ്വാസ നടപടികളുമായി ഒമാൻ സർക്കാർ. ബിസിനസ്​ സ്​ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കുമുണ്ടാക്കുന്ന സാമ്പത്തിക ആഘാതം മറികടക്കാൻ വിവിധ തലങ്ങളിലുള്ള മുൻകരുതൽ...

വിലക്ക് അറിയാതെ യുഎഇയിൽ; മലയാളികൾക്ക് പ്രവേശനം നൽകി

0
അബുദാബി : കോവിഡ് പശ്ചാത്തലത്തിൽ യുഎഇയിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയത് അറിയാതെ അബുദാബിയിൽ എത്തിയ ഏതാനും മലയാളികൾക്കു മണിക്കൂറുകൾക്കുശേഷം പ്രവേശനം അനുവദിച്ചു. എന്നാൽ പിന്നീട് വന്ന സന്ദർശക, ടൂറിസ്റ്റ് വീസക്കാർക്കെല്ലാം തിരിച്ചുപോകേണ്ടിവന്നു.ചൊവ്വ, ബുധൻ...

ഒമാനിൽ വിസ വിതരണം നിർത്തിവെച്ച് റോയൽ ഒമാൻ പോലീസ്

0
മസ്കറ്റ് : ഒമാനിൽ പുതിയ വിസനൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചു , നേരുത്തേ വിസിറ്റ് വിസകൾ നൽകുന്നത് നിർത്തിയിരുന്നു.ഇപ്പോൾ എല്ലാത്തരം വിസ നൽകുന്ന പ്രവർത്തനങ്ങളും സസ്‌പെൻഡ് ചെയ്യുന്നതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.എന്നാൽ വിസ...

ഒമാനിലെ പൊതു ഗതാഗത സംവിധാനം താൽക്കാലികമായി നിർത്തുന്നു

0
മസ്കറ്റ് : കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ഒമാനിലെ പൊതു ഗതാഗത സംവിധാനമായ മൊവാസലാത്ത് ടാക്സി,മൊവാസലാത് ബസ്, ഫെറി സർവീസുകൾ എന്നിവ താത്കാലികമായി നിർത്തുന്നതായി പബ്ലിക് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു. 2020-മാർച്ച് 19...

കടുത്ത നടപടികളുമായി ഒമാൻ ; രാജ്യത്തെ ഹോട്ടലികളിൽ ഇനി പാർസൽ ഫുഡ് മാത്രം

0
17/03/2020 കോവിഡ് -19 ന്റെ വ്യാപനം നിയന്ത്രിക്കുന്നതിന് കോവിഡ് -19 സുപ്രീം സമിതി ചൊവ്വാഴ്ച പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചു. തീരുമാനങ്ങൾ. 2020 മാർച്ച് 18 ബുധനാഴ്ച ഉച്ചയ്ക്ക് 12 മുതൽ പ്രാബല്യത്തിൽ വരും. 1) എല്ലാ...

സൗദിയിൽ മക്കയും മദീനയും ഒഴികെയുള്ള പള്ളികളിൽ നമസ്കാരം നിർത്തിവെച്ചു

0
റിയാദ്: സൗദിയിൽ മക്കയും മദീനയും ഒഴികെയുള്ള രാജ്യത്തെ എല്ലാ പള്ളികളിലെയും നമസ്‌കാരങ്ങൾ ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചതായി ഉന്നത പണ്ഡിത സഭ അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പള്ളികളിൽ കൃത്യസമയത്തു ബാങ്ക് വിളിക്കുമെന്നും...

അമേരിക്കൻ മാധ്യമങ്ങളെ വിലക്കി ചൈന; രാജ്യം വിടാൻ നിർദേശം

0
വുഹാൻ: അമേരിക്കൻ മാധ്യമപ്രവർത്തകർക്ക് വിലക്കുമായി ചൈന. അമേരിക്കൻ മാധ്യമപ്രവര്‍ത്തകരോട് രാജ്യം വിടാനാണ് ചൈനയുടെ നിർദ്ദേശം. ന്യൂയോർക്ക് ടൈംസ്, വാള്‍സ്ട്രീറ്റ് ജേണല്‍, വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടർമാര്‍ രാജ്യം വിടണമെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്.