Friday, November 29, 2024

ബഹറിനിൽ ഇമാമിനെ കൊന്നു ബാഗിലാക്കിയ നിലയിൽ കണ്ടെത്തി

മനാമ: ഇന്നലെ മുതൽ കാണാതായ ബഹ്റൈനിലെ ഒരു പള്ളിയിലെ ഇമാം അബ്ദുൾ ജലീൽ ഹമൂദിനെയാണ് കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ നമസ്കാരത്തിന് പോയ ശേഷം ഇദ്ദേഹത്തെപ്പറ്റി യാതൊരു വിവരവും ഇല്ലായിരുന്നുവെന്ന് വീട്ടുകാർ...

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് സമാപനം

മസ്കറ്റ്: മസ്കറ്റിൽ ഗാല ഹോളി സ്പിരിറ്റ് ദേവാലയത്തിൽ നടന്ന വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് സമാപനം,ജൂലൈ 18  ആരംഭിച്ച തിരുനാൾ 10-ദിവസത്തെ ആഘോഷ പെരുപാടികളോടെ ആണ് കഴിഞ്ഞ ദിവസം സമാപിച്ചത്,ലത്തീൻ,സീറോ മലബാർ,സീറോ മലങ്കര ക്രമത്തിലുള്ള...

സോഹാറിൽ സ്​​ത്രീ​­​ക​ൾ​­ക്കും കു​­​ട്ടി​­​ക​ൾ​­ക്കും ആ​ശു​­​പ​ത്രി­ വ​രു​­​ന്നു­

മസ്കത്ത് : സോഹാറിൽ സ്ത്രീ­കൾ­ക്കും കു­ട്ടി­കൾ­ക്കു­മാ­യി­ സ്പെ­ഷലൈ­സ്ഡ് സ്വകാ­ര്യ ആശു­പത്രി­ വരു­ന്നു­. ഒമാനിലെ സോഹാറിൽ ആദ്യമാ­യാണ് ഈ വി­ഭാ­ഗത്തി­നാ­യി­ ഒരു­ സ്പെ­ഷലൈ­സ്ഡ് ആശു­പത്രി­ വരു­ന്നത്. 70 കി­ടക്കകളു­ള്ള ആശു­പത്രി­യിൽ മൂ­ന്ന്­ പ്രധാ­ന ഓപ്പറേ­ഷൻ...

സ്വകാര്യ ലേബർ സപ്ലൈ ഓഫീസ് അടച്ചുപൂട്ടി

ബുറൈമി:മാൻപവർ കൺസൾട്ടൻസി ഓഫീസ് അടച്ചുപൂട്ടി ഒമാൻ കൺസ്യൂമേർ അതോറിറ്റി പ്രൊട്ടക്ഷൻ ഡിപ്പാർട്ടമെന്റ്,തൊഴിൽ റിക്രൂട്ടിങ്‌മായി ബന്ധപെട്ടു നിരവധി പരാതി ലഭിച്ച സാഹചര്യത്തിൽ ആണ് നടപടി,പരാതി ശരിവെക്കുന്ന തരത്തിൽ ലഭ്യാഭ്യാമായ തെളുവുകളുടെ അടിസ്ഥാനത്തിൽ കംപനി കുറ്റക്കാർ...

ഒമാ­നിൽ‍ നി­ർ­ബന്ധി­ത മെ­ഡി­ക്കൽ ഇൻ­ഷൂ­റൻ­സ് ഉടൻ

മസ്കത്ത് : ഒമാ­നി­ലെ­ സ്വദേ­ശി­കൾ­ക്കും വി­ദേ­ശി­കൾ­ക്കും മെ­ഡി­ക്കൽ ഇൻ­ഷൂ­റൻ­സ് നിർ­ബന്ധമാ­ക്കാ­നു­ള്ള മന്ത്രി­സഭാ­ കൗ­ൺ­സി­ലി­ന്റെ­ ഉത്തരവിന് തു­ടർ­നടപടി­. നി­ർ­ബന്ധി­ത മെ­ഡി­ക്കൽ ഇൻ­ഷൂ­റൻ­സി­ന്റെ­ കരടിന് രൂ­പം നൽ­കി­ വരി­കയാ­ണെ­ന്ന് കാ­പി­റ്റൽ മാ­ർ­ക്കറ്റ് അതോ­റി­റ്റി­ അറി­യി­ച്ചു­. സ്വകാ­ര്യ...

ഒമാൻ നവോഥാന ദിന അവധി പ്രഖ്യാപിച്ചു

മസ്കറ്റ് : ഒമാനിൽ നവോഥാന ദിന അവധി പ്രഖ്യാപിച്ചു ഈ മാസം ജൂലൈ 23ന് ഒമാനിൽ പൊതു അവധി ആയിരിക്കും,പൊതു സ്വകാര്യ മേഖലകൾക്ക് ഒരുമിച്ചായിരിക്കും അവധി,തൊഴിൽ മാത്രാലയവും ജൂലൈ 23 അവധി ആയിരിക്കുമെന്ന്...

ചൈ­നയുമായി സഹകരണം ശക്തി­പ്പെ­ടു­ത്താ­നൊരുങ്ങി ഒമാൻ

മസ്‌ക്കറ്റ് : വി­വി­ധ മേ­ഖലകളി­ലെ­ സഹകര ണം ശക്തി­പ്പെ­ടു­ത്താൻ ഒമാ­നും ചൈ­നയും. ബെ­യ്ജി­ങ്ങി­ലെ­ത്തി­യ ഒമാൻ വി­ദേ­ശകാ­ര്യ മന്ത്രി­ യൂ­സുഫ് ബിൻ അലവി­ ബിൻ അബ്ദു­ല്ലയും ചൈ­നീസ് വി­ദേ­ശകാ­ര്യ മന്ത്രി­ വംഹേയും തമ്മിൽ കൂ­ടി­ക്കാ­ഴ്ച...

റൂവി യിൽ തീപിടുത്തം ആളപായം ഇല്ല

റൂവി : മസ്‌കറ്റിലെ റൂവിയിൽ തീപിടുത്തം ആളപായം ഇല്ല, റൂവി വോക്സ്‌ സിനിമ( പഴയ സിറ്റി സിനിമ ) യുടെ എതിർവശത്തുള്ള പാകിസ്താനി ഹോട്ടലിനാണ് തീപിടുത്തമുണ്ടായത്.ആളപായം ഉണ്ടായതായി റിപ്പോർട്ട് ഇല്ല,എന്താണ് അപകട കാരണമെന്ന്...

ഭൂ­കന്പ മു­ന്നറി­യി­പ്പു­കൾക്കാ­യി­ ദു­ബൈ­ നഗരസഭയു­ടെ­ ആപ്

ദു­ബൈ­ : ചെ­റു­ ഭൂ­കന്പം, മറ്റ് അത്യാ­ഹി­തങ്ങൾ‍ എന്നി­വയു­ണ്ടാ­കുന്പോൾ നേ­രി­ടു­ന്നതി­നും ജനങ്ങളെ­ ഒഴി­പ്പി­ക്കു­ന്ന പ്രവർത്തി­കൾക്ക് വേ­ഗത കൈ­വരി­ക്കു­ന്നതിന് വി­വരങ്ങൾ‍ കൈ­മാ­റു­ന്നതി­നു­മാ­യി­ ദു­ബൈ­ നഗരസ ഭ സ്മാർ‍ട് ആപ് പു­റത്തി­റക്കി­. ഡി­ ബി­ സേ­ഫ്-...

യു.എ.ഇയില്‍ വാഹനാപകടങ്ങൾ കണ്ടുനിൽകുന്നവർക്കെതിരെ നിയമനടപടി

അബുദാബി :യു.എ.ഇയില്‍ വാഹനാപകടങ്ങളുണ്ടാകുമ്പോൾ കാഴ്ചക്കാരാകുന്നവർക്കെതിരെ നിയമനടപടിയുമായി പൊലീസ്. രക്ഷാദൌത്യത്തിന് തടസമാകുന്ന രീതിയിൽ അപകടസ്ഥലത്ത് വാഹനം നിർത്തിയാൽ ആയിരം ദിർഹം പിഴ അടയ്ക്കേണ്ടിവരുമെന്ന് പൊലീസ് അറിയിച്ചു.അപകടദൃശ്യങ്ങൾ മൊബൈലിലുൾപ്പെടെ പകർത്തുന്നവർക്കെതിരെ നിയമനടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് പുതിയ...