Friday, June 19, 2026

ഒമാനില്‍ നാലു പേർക്ക് കൊറോണ; 250 പേര്‍ നിരീക്ഷണത്തില്‍, വിമാന സര്‍വീസുകള്‍ നിര്‍ത്തി

0
മസ്‌കറ്റ്: ഒമാനില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു. ചൊവ്വാഴ്ച രണ്ടു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇറാനില്‍ നിന്ന് തിരിച്ചെത്തിയവരുമായി ബന്ധപ്പെട്ടവര്‍ക്കു തന്നെയാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറാന്‍...

ഒമാനില്‍ അനധികൃത പണപ്പിരിവ്: പ്രവാസികള്‍ക്ക് മുന്നറിയിപ്പ്

0
മസ്‌കറ്റ് : പൊതുജനങ്ങളില്‍ നിന്നു പണം പിരിക്കുന്ന സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും മുന്നറിയിപ്പുമായി ഒമാന്‍ സാമൂഹിക വികസന മന്ത്രാലയം. കമ്യൂണിറ്റി ക്ലബ് അംഗങ്ങള്‍ സംഭാവന സ്വീകരിച്ച പണം എണ്ണി തിട്ടപ്പെടുത്തുന്നതും അട്ടിവയ്ക്കുന്നതും ഉള്‍പ്പടെ വിഡിയോ...

മലയാളിക്ക്​ നേരെ മുളകുപൊടിയെറിഞ്ഞ്​ കവർച്ചാശ്രമം

0
സലാല​: സലാലയിൽ മൂന്നംഗ കവർച്ച സംഘം കടയടച്ച് സൈക്കിളിൽ പോയ മലയാളിക്ക് നേരെ മുളകുപൊടിയെറിഞ്ഞ്​ ആക്രമിച്ചു. സലാല നഗരത്തിന്റെ തെക്കു ഭാഗത്തുള്ള മുൻതസ റോഡിൽ കഴിഞ്ഞ ദിവസം പുലർച്ച 2.30ഓടെയായിരുന്നു സംഭവം.ഇംഗ്ലീഷ്​ ലാംഗ്വേജ്...

ദമാമിൽ പ്രവാസി യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍

0
സൗദി : സൗദി അറേബ്യയിൽ മലയാളി യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂർ കുരിക്കളവളപ്പിൽ വരദൂർ സ്വദേശി മുയ്യം ആബിദിനെ (25) ആണ് തിങ്കളാഴ്ച്ച പുലർച്ചെ ദമ്മാമിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്....

വിദ്യാർഥിനി ആത്മഹത്യ ;സ്കൂളിന് ഇന്നവധി, പുതിയ മാർഗനിർദേശം വന്നേക്കും.

0
മസ്‍കറ്റ്: ഒമാനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. വാദി കബീര്‍ ഇന്ത്യന്‍ സ്കൂളിലെ പത്താം പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്.16 വയസുകാരിയായ കുട്ടി വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് സ്കൂള്‍ അധികൃതർ...

മസ്കറ്റിൽ വിദ്യാർഥിനി അത്മഹത്യ ചെയ്തു

0
മസ്‍കറ്റ്: ഒമാനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.മസ്കറ്റിലെ വാദി കബീര്‍ ഇന്ത്യന്‍ സ്കൂളിലെ പത്താം പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്.16 വയസുകാരിയായ കുട്ടി വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് സ്കൂള്‍ അധികൃതർ...

വിനോദസഞ്ചാരികൾക്ക്​ വിസ–ഗതാഗത പിഴകൾ ഓൺലൈൻനായി അടക്കാം

0
മസ്​കറ്റ് : വിദേശികൾക്കും വിനോദസഞ്ചാരികൾക്കും രാജ്യത്തെ താമസ സമയത്ത്​ ലഭിച്ച പിഴകൾ ഇനി ഓൺലൈൻനായി അടക്കാം. ഇതുമായി ബന്ധപ്പെട്ട ഇലക്​ട്രോണിക്​ സേവനസംവിധാനം നിലവിൽ വന്നതായി റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു.വിസ, റസിഡന്റ് വിസ...

കൊറോണ : ചൈനയിൽ നിന്നുള്ള ഒമാൻ എയർ വിമാനങ്ങൾ താത്കാലികമായി നിർത്തി

0
മസ്കറ്റ് : കൊറോണ വൈറസ് പശ്ചാത്തലത്തിൽ ചൈനയിൽനിന്നും ഓമനിലേക്കും തിരിച്ചു ചൈനയിലേക്കുമുള്ള ഒമാൻ എയർ വിമാനങ്ങൾ താത്കാലികമായി നിർത്തലാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ.ചൈനയിൽ നിന്ന് രോഗം ലോകത്തിന്റെ വിവിധ ഭാഗത്ത്...

സു​ൽ​ത്താ​ൻ ഖാ​ബൂ​സിനെ അനുസ്‌മരിച്ചു യു.​എ​ൻ അ​സം​ബ്ലി

0
ജനീവ :സു​ൽ​ത്താ​ന്റെ ഒാ​ർ​മ​ക​ൾ​ക്ക്​ ജ​ന​റ​ൽ അ​സം​ബ്ലി ഒ​രു നി​മി​ഷം മൗ​ന​മാ​ച​രി​ച്ചുകൊണ്ടായിരുന്നു സഭ നടപടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ഐക്യരാ​ഷ്​​ട്ര സ​ഭ ജ​ന​റ​ൽ അ​സം​ബ്ലി യോ​ഗം സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദി​നെ അ​നു​സ്​​മ​രി​ച്ചു. സ്വ​ന്തം ജ​ന​ത​യു​ടെ​യും...

സലാല ഫെസ്റ്റ് ഇത്തവണ ഏഴരലക്ഷം സഞ്ചാരികൾ

0
സലാല : സലാലയിലെ ഖരീഫ് ഫെസ്റ്റിവലിന് ഇത്തവണ എത്തിയത് 766,772 സഞ്ചാരികൾ , ഇതിൽ 70.5 ശതമാനം ഒമാൻ സ്വദേശികളും (549,900) 16.9 ശതമാനം ജി.സി.സി യിൽ നിന്നുള്ള സഞ്ചാരികളും 8 ശതമാനം...