പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളാവുക: പി എം ജാബിർ
മസ്കറ്റ്:മസ്കറ്റ് :പെൻഷൻ പദ്ധതിയിൽ ചേരാനായി ഒരു പ്രവാസി ആദ്യം ചെയ്യേണ്ടത് www.pravasiwelfarefund.org എന്ന വെബ്സൈറ്റിൽ ഫോം ഡൗൺലോഡ് ചെയ്യ്തു ഫോം പൂരിപ്പിച്ചു നൽകുക എന്നതാണ്,നിലവിൽ നേരിട്ടാണ് പൂരിപ്പിച്ച ഫോം നല്കാൻ സാധിക്കുന്നത്.പണം ബാങ്ക്...
അപകടത്തിൽ മരിച്ച മലയാളി വിദ്യാർഥിനിയുടെ മൃതദേഹം സലാലയിൽ ഖബറടക്കി.
മസ്കത്ത്/സലാല:ജഅലാൻ ബനീ ബൂ അലിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി പെൺകുട്ടിയുടെ മൃതദേഹം ചൊവ്വാഴ്ച വൈകീേട്ടാടെ സലാലയിൽ ഖബറടക്കി.സലാല ചൗക്കിൽ ഡീലക്സ് ടെക്സ്റ്റൈൽസ് സ്ഥാപനം നടത്തുന്ന കണ്ണൂർ കൂത്തുപറമ്പ് താഹിറിന്റെയും സീനത്തിന്റെയും മകൾ ഷഹാരിസ്...
പ്രിയദർശിനി കോൺഗ്രസിന്റെ ഭിമുഖ്യത്തിൽ ‘സ്റ്റാർ ഫിയെസ്റ്റ്’ സംഘടിപ്പിച്ചു.
മസ്കത്ത്: മസ്കത്ത് പ്രിയദർശിനി കോൺഗ്രസിന്റെ ഭിമുഖ്യത്തിൽ ഈദ് -ഓണം ആഘോഷ പരിപാടി ‘സ്റ്റാർ ഫിയെസ്റ്റ്’ സംഘടിപ്പിച്ചു.അൽഫലാജ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അംബാസഡർ ഇന്ദ്രമണി പാണ്ഡെ ഉദ്ഘാടനം ചെയ്തു. മാർസ് ഹൈപ്പർ മാർക്കറ്റ്...
ഒട്ടകത്തെ വാഹനം ഇടിച്ചു വാഹനത്തിലുണ്ടായിരുന്ന വിദ്യാർത്ഥിനി മരിച്ചു
സലാല :കണ്ണൂർ കൂത്തുപറബ് കൈതേരി സ്വദേശി താഹിറിന്റെ മകൾ ഷഹാരിസ് (15) വാഹനാപകടത്തിൽ മരിച്ചു.സലാല ഇന്ത്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്നു ഷരിസ്.മസ്കത്തിനടുത്ത് ബുഅലിയിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒട്ടകത്തെ ഇടിക്കുകയായിരുന്നു.
വാർത്ത:...
കോർക്ക് ഓണാഘോഷ ലഹരിയിൽ
കോർക്ക്:- ഇത്തവണത്തെ "ഒരുമ" ഓണാഘോഷം അതിഗംഭീരമായി ആഘോഷിച്ച് കോർലെ മലയാളികൾ.വേൾഡ് മലയാളീ കൗൺസിലും കോർക്ക് പ്രവാസി മലയാളീ അസോസിയേഷനും സംയുക്ത്തമായി സംഘടിപ്പിച്ച ഓണാഘോഷം വളരെ അവശത്തോടെയാണ് പ്രവാസിമയാളികൾ ഏറ്റടുത്ത്, കേരളത്തിൽ നിന്നും വിട്ട്...
ബഹ്‌റൈനിൽ വാണിജ്യ റെജിസ്ട്രേഷൻ ഫീസ് വര്‍ദ്ധന നീട്ടി
മനാമ: സ്വകാര്യ മേഖലയിലെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍(C.R) ഫീസ് വര്‍ദ്ധന അടുത്ത വര്‍ഷം മാര്‍ച്ച് വരെ നീട്ടിവയ്ക്കാന്‍ തീരുമാനം. ചെറുകിട വ്യവസായികള്‍ക്ക് ഏറെ പ്രയോജനകരമാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.ബഹ്‌റൈന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ്...
ഒമാന്‍ എയര്‍ സാറ്റ്‌സ് കാര്‍ഗോ സര്‍വീസ് ആരംഭിച്ചു
മസ്‌ക്കറ്റ്: ഒമാന്‍ എയര്‍ സാറ്റ്‌സ് കാര്‍ഗോ ഔദ്യോഗികമായി സര്‍വീസ് തുടങ്ങി. ഒമാന്‍ എയറും സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാത്സ് കമ്പനിയുടെയും സംയുക്ത സംരംഭമാണിത്.് കഴിഞ്ഞ നവംബറിലാണ് ഇരുകമ്പനികളും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.ഓൺലൈൻ കാര്‍ഗോരംഗത്ത്...
മസ്കറ്റ് പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ്സ് ഓണാഘോഷം അൽഫലാജിൽ
മസ്കറ്റ് :ശാന്തിയുടെയും സമാധാനത്തിന്റെയും സ്നേഹവർണങ്ങളുമായി ഈദുൽ ഫിത്തറും, സമത്വ-സാഹോദര്യത്തിന്റെ പൂക്കളമൊരുക്കി പൊന്നോണവും സമാഗതമാകുമ്പോൾ പ്രിയദർശിനി എം.പി.സി.സി പ്രവാസികൾക്കായി അവതരിപ്പിക്കുന്ന അടിപൊളി ഈദ് -ഓണം മാമാങ്കം. സ്റ്റാർ ഫെസ്റ്റ് മസ്‌ക്കറ് -2017. 2017 സെപ്റ്റംബർ-...
പത്തൊൻപതാമത് ഗൾഫ് മാർത്തോമ്മാ യൂത്ത് കോൺഫറൻസ് മസ്കത്തിൽ
മസ്കറ്റ് :മാർത്തോമ്മാ സഭയുടെ ഗൾഫ് മേഖലയിലെ ഇടവകകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവരുന്ന ഈ വർഷത്തെ ഗൾഫ് മാർത്തോമ്മാ യൂത്ത് കോൺഫറൻസ് (യുവജന സംഗമം) സെപ്തംബർ ഒന്ന് മുതൽ മൂന്ന് വരെ മസ്കത്തിൽ നടക്കും. ഈ...
മസ്കറ്റിൽ ട്രാഫിക്കിന് ഡിജിറ്റല്‍ സൈന്‍ ബോര്‍ഡ് സംവിധാനം
മസ്‌ക്കറ്റ്: പുതിയ ഗതാഗത സംസ്‌കാരം വളര്‍ത്തിയെടുക്കാൻ മസ്‌കറ്റ് നഗര സഭയും, റോയല്‍ ഒമാന്‍ പോലീസും രംഗത്ത്. ഡിജിറ്റല്‍ സൈന്‍ ബോര്‍ഡ് സംവിധാനം മസ്‌കറ്റില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉടന്‍ തുടങ്ങും. അമിതവേഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഡിജിറ്റല്‍...