Friday, August 7, 2026

അബുദാബിയിൽ ഡ്രൈവറില്ലാ വാഹനം – പരീക്ഷണ ഓട്ടം

0
ദുബായ് : അബുദാബിയില്‍ ഡ്രൈവറില്ലാ വാഹനത്തിന്റെ പരീക്ഷണ ഓട്ടം പൂര്‍ത്തിയായി.വാഹനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരീക്ഷണയോട്ടം വിജയകരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി . ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്ററിന്റെ നേതൃത്വത്തിലാണ് പരീക്ഷണ...

ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം കമ്മ്യൂണിറ്റി അഫയേഴ്‌സ് ഡയറക്ടറേറ്റ് – ഐ സി ആർ എഫ് വേനൽക്കാല അവബോധ ക്യാമ്പയിൻ

0
മനാമ : ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി അഫയേഴ്‌സ് ഡയറക്ടറേറ്റ്, ഐസിആർഎഫ് ബഹ്‌റൈൻ, ഇന്ത്യൻ ക്ലബ് എന്നിവയുമായി സഹകരിച്ച് തൊഴിലാളികൾക്കായി വേനൽക്കാല അവബോധ കാമ്പയിൻ നടത്തി. 2025 ജൂലൈ 11 വെള്ളിയാഴ്ച നടന്ന...

വിസ്‌ഡം ബഹ്‌റൈൻ ചാപ്റ്റർ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

0
മനാമ: കേരളത്തിൽ കലാലയങ്ങളിൽ അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന മദ്യ, ലഹരിക്കെതിരെ ബോധവൽക്കരണമെന്ന പേരിൽ യാതൊരു ചർച്ചകളും സംഘടിപ്പിക്കാതെ സർക്കാർ പാഠ്യ പദ്ധതിയിലൂടെ നടപ്പിലാക്കിയ സൂമ്പാ നൃത്തത്തിന്റെ അശാസ്ത്രീയതയെക്കുറിച്ചു ഫേസ് ബൂക്കിലൂടെ അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരിൽ...

ടി.എം.സി. എ തൊഴിലിടങ്ങളില്‍ കുടിവെള്ളവും ഉഷ്ണകാല സാമഗ്രികളും വിതരണം ചെയ്തു

0
ബഹ്‌റൈൻ : ടി എം സി എ, തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ തൊട്ടടുത്ത രണ്ട് ദിവസങ്ങളിലായി അസ്രിയിലെ ജാമിയ യാക്കൂബ് പള്ളിയിലും പരിസരങ്ങളിലും അയ്യായിരത്തോളം ബോട്ടിൽ കുടി വെള്ളവും,ഉമ്മുല്‍ ഹസമിലെ ഒരു...

ഒമാൻ ; ദോഫാർ ഖരീഫ് സീസൺ – അടിയന്തിര സംരക്ഷ നമ്പറുകൾ പുറത്തിവിട്ടു അധികൃതർ

0
ഒമാൻ : ദോഫാർ ഗവെർണറേറ്റിലെ ഖരീഫ് സീസൺ .. അടിയന്തിര സംരക്ഷ നമ്പറുകൾ പുറത്തിവിട്ടു സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി.ദോഫാർ ഗവെർണറേറ്റിലെ ശരത്കാല സീസൺ 2025-നുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, ദ്രുത പ്രതികരണ...

‘ലക്ഷ്യം – 2025’ – വോയ്‌സ് ഓഫ് ആലപ്പി കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിച്ചു.

0
മനാമ : സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പുമായി സഹകരിച്ച് കൊണ്ട് 'ലക്ഷ്യം - 2025' എന്ന പേരിൽ വോയ്‌സ് ഓഫ് ആലപ്പി കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിച്ചു....

കൊല്ലം പ്രവാസി അസോസിയേഷൻ കെ . പി . എ സ്നേഹസ്പർശം 18 -മതു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
മനാമ : കൊല്ലം പ്രവാസി അസോസിയേഷൻ റിഫാ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച കെ . പി . എ സ്നേഹസ്പർശം 18 -മതു രക്തദാന...

ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ഒമാൻ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

0
മസ്കറ്റ് : ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജി വി ശ്രീനിവാസ് ഒമാൻ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രി ഡോ. സൗദ് ബിൻ ഹമ്മൂദ് അൽ ഹബ്സിയുമായി കൂടിക്കാഴ്ച നടത്തി.. ഭക്ഷ്യസുരക്ഷാ മേഖലയിൽ ഇരു...

‘ദു​കം-2’ റോ​ക്ക​റ്റ് വി​ക്ഷേ​പ​ണ​ത്തി​നൊ​രു​ങ്ങി.അ​ൽ വു​സ്ത തീ​ര​ത്ത് സ​മു​ദ്ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് താ​ൽ​ക്കാ​ലി​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി

0
ഒമാൻ : ബ​ഹി​രാ​കാ​​ശ​ മേ​ഖ​ല​യി​ൽ ച​രി​ത്ര​പ​ര​മാ​യ മ​റ്റൊ​രു കു​തി​പ്പി​നൊ​രു​ങ്ങി ഒ​മാ​ൻ.. ജൂ​ലൈ 8 നു വൈകീട്ട് 10 മു​ത​ൽ 9 നു രാ​വി​ലെ ആ​റു​വ​രെ​യാ​ണ് വി​ക്ഷേ​പ​ണം ഷെ​ഡ്യൂ​ൾ ചെ​യ്തി​ട്ടു​ള്ള​ത്.. അതിനാലാണ് 8, 9...

ഒമാൻ വാഹനാപകടം..നാലു വയസ്സുകാരി മരണമടഞ്ഞു

0
ഒമാൻ : സലാലയിൽ നിന്നുമുള്ള മടക്ക യാത്രയിൽ മലയാളി കുടുംബം സ‌ഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് നാലു വയസ്സുകാരി മരണപ്പെട്ടു. കണ്ണൂർ മട്ടന്നൂർ കീഴ്‌ശ്ശേരി സ്വദേശി നവാസിന്റെയും ഭാര്യ റസിയയുടെയും ഇളയമകൾ ജസാ...