Sunday, September 22, 2024

ഒമാന്‍ എയറിന്റെ അനുബന്ധ സേവനങ്ങള്‍ ഓഫര്‍ നിരക്കില്‍ ഓണ്‍ലൈന്‍ വഴി

മസ്‌കറ്റ്: ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയറില്‍ അനുബന്ധ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ഓഫര്‍ നിരക്കില്‍ സ്വന്തമാക്കാന്‍ അവസരം. അധിക ലഗേജ്, ആദ്യത്തെയും എക്‌സിറ്റ് നിരയിലെയും സീറ്റുകള്‍, യാത്രക്കാരുടെ കാല്‍ നീട്ടുന്നതിനുള്ള...

ഒമാനില്‍ ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധന

മസ്‌കറ്റ്: പത്ത് വര്‍ഷത്തിനിടെ അനുവദിച്ച ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ധന. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള കണക്കു പ്രകാരം 1,425,581 ലൈസന്‍സുകളാണ് അനുവദിച്ചിട്ടുള്ളത്. 2007ല്‍ ഇത് 718,697 ആയിരുന്നുവെന്നും റോയല്‍ ഒമാന്‍...

ബസ് അപകടം രണ്ടുപേർ മരിച്ചു ഒരാൾ ഗുരുതരാവസ്ഥയിൽ

മസ്കറ്റിൽ നിന്ന് സലാലക്കുപോയ ബസും സലാലയിൽ നിന്ന് മസ്കറ്റിലേക്ക് വന്ന ബസും കൂട്ടിയിടിച് രണ്ടുപേർ മരിച്ചു.മരിച്ചവർ ഏത് സ്വദേശികൾ ആണെന്ന് അറിയുവാൻ കഴിഞ്ഞിട്ടില്ല . കഴിഞ്ഞ ദിവസം സലാലക്കും മസ്കറ്റിനും ഇടയിൽ ആലം...

റമദാൻ മാസത്തിലെ വിലവർധന: നിരീക്ഷണം ശക്തമാക്കി അധികൃതർ

മസ്കറ്റ്: റമദാന് മുന്നോടിയായി ഒമാന്‍ വിപണിയില്‍ അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു.റമദാന്‍ കാലത്ത് വിപണിയിലെ തിരക്ക് മുതലെടുത്ത് അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്ന പ്രവണത അതോറിറ്റിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്...

മസ്കറ്റ് മലയാളീസ് “നാരിയം 2017” ഒരുക്കങ്ങൾ പൂർത്തിയായി

മസ്‌ക്കറ്റ് : ഒമാനിലെ പ്രവാസി സ്ത്രീജനങ്ങള്‍ക്ക് പ്രജോദനം നല്‍കാൻ സംഘടിപ്പിക്കുന്ന നാരിയം 2017 നാളെ (വ്യാഴം) മസ്കറ് അൽഫലാജ് ഹാളിൽ നടക്കും.ഒരുക്കങ്ങൾ പൂർത്തിയായതായി സംഘടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.സ്ത്രീരത്നങ്ങള്‍ അവതരിപ്പിക്കുന്നതും നിയന്ത്രിക്കുന്നതുമായ നാരീയത്തിലേക്ക് ഒമാനിലെ...

ആരോഗ്യമേഖല കൂടുതൽ നവീകരിക്കും –പ്രധാനമന്ത്രി

മനാമ: ഒത്തൊരുമയാണ് ​ബഹ്​റൈ​​െൻറ കരുത്തെന്നും വിഭാഗീയതയുണ്ടാക്കുന്ന എല്ലാ ശ്രമങ്ങളെയും വിജയകരമായി തകർത്ത ചരിത്രമാണ്​ രാജ്യത്തിനുള്ളതെന്നും പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസിൽ മുതിർന്ന ഉദ്യോഗസ്​ഥരുമായി...

ദോഹ ഫോറം തുടങ്ങി: പ്രധാനചർച്ച അഭയാർത്ഥി പ്രശ്നങ്ങൾ

ദോഹ: അഭയാർത്ഥികൾ ഭീകരവാദികളാണെന്ന വാദം അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ലെന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വ്യക്തമാക്കി. ദാരിദ്യ്രമല്ല അഭയാർത്ഥികളുടെ യഥാർഥ പ്രശ്നം.അടിച്ചമർത്തലും അനീതിയുമാണ് യഥാർതഥ പ്രശ്നമെന്നും അമീർ അഭിപ്രായപ്പെട്ടു. പതിനേഴാമത്...

മ​ത്സ്യം ച​ത്തു​പൊ​ങ്ങ​ൽ നാ​ളെ പാ​ർ​ല​മെൻറ​റി സ​മി​തി ച​ർ​ച്ച​ചെ​യ്യും

കു​വൈ​ത്ത്​ സി​റ്റി: രാ​ജ്യ​ത്തെ ചി​ല തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ത്സ്യം കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ തി​ങ്ക​ളാ​ഴ്​​ച പാ​ർ​ല​മ​െൻറി​ലെ പ​രി​സ്​​ഥി​തി സ​മി​തി ച​ർ​ച്ച​ചെ​യ്യും. സ​മി​തി മേ​ധാ​വി എം.​പി. ആ​ദി​ൽ അ​ൽ ദം​ഹി പ്രാ​ദേ​ശി​ക പ​ത്ര​ത്തോ​ട് അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം. യോ​ഗ​ത്തി​ലേ​ക്ക്...

ക​ല കു​വൈ​ത്ത്​ ബാ​ല ക​ലാ​മേ​ള: ഗ​ൾ​ഫ് ഇ​ന്ത്യ​ൻ സ്കൂ​ളി​ന് ഓ​വ​റോ​ൾ

കു​വൈ​ത്ത്​ സി​റ്റി: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ, ക​ല കു​വൈ​ത്ത്​ ബ​ഹ്​​റൈ​ൻ എ​ക്സ്ചേ​ഞ്ച് ക​മ്പ​നി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ബാ​ല​ക​ലാ​മേ​ള 2017ൽ 20 ​പോ​യ​ൻ​റു​ക​ൾ വീ​തം നേ​ടി മം​ഗ​ഫ് ഇ​ന്ത്യ...

പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രാ​യ കു​റ്റ​വി​ചാ​ര​ണ വോട്ട​ടു​പ്പി​ല്ലാ​തെ അ​വ​സാ​നി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ​യു​ള്ള കു​റ്റ​വി​ചാ​ര​ണ വോ​ട്ടെ​ടു​പ്പി​ല്ലാ​തെ അ​വ​സാ​നി​പ്പി​ച്ചു. പ്ര​തി​പ​ക്ഷ​ത്തെ മൂ​ന്നു എം​പി​മാ​ർ ചേ​ർ​ന്ന് സ​മ​ർ​പ്പി​ച്ച കു​റ്റ​വി​ചാ​ര​ണ പ്ര​മേ​യ​ത്തെ അ​ധി​ക​രി​ച്ച്​ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ര​ഹ​സ്യ ച​ർ​ച്ച​ക്കൊ​ടു​വി​ൽ അ​വി​ശ്വാ​സ വോ​ട്ടി​ലേ​ക്ക്​ നീ​ങ്ങാ​നാ​വ​ശ്യ​മാ​യ പി​ന്തു​ണ​യി​ല്ലാ​ത്ത​തി​നാ​ൽ പ്ര​ധാ​ന​മ​ന്ത്രി കു​റ്റ​വി​ചാ​ര​ണ...