ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; മലയാളി യുവാവ് പിടിയിൽ
ബെംഗലൂരു: കൊച്ചുവേളി-മൈസൂരു എക്സ്പ്രസില്‍ ബെംഗലൂരു സ്വദേശിനിയായ യുവതിയെ കടന്നുപിടിച്ച യുവാവിനെ പൊലീസില്‍ ഏല്‍പിച്ചു. ബെംഗലൂരുവില്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവായി ജോലി ചെയ്യുന്ന വി സുനീഷ്(28) എന്ന യുവാവാണ് അറസ്റ്റിലായത്. ഈ മാസം ആറാം തീയതിയാണ്...
ഈമാസം 17ന് സൗദി അരാംകോ ഓഹരി വില്പന തുടങ്ങും
ദമ്മാം: സൗദി ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോ ഈമാസം 17ന് ഓഹരി വില്പന തുടങ്ങും. ഡിസംബര്‍ നാലുവരെ വ്യക്തികള്‍ക്കും നിക്ഷേപകര്‍ക്കും ഓഹരി സ്വന്തമാക്കാം. അന്തിമ ഓഹരി വില ഡിസംബര്‍ അഞ്ചിന് മാത്രമേ പ്രഖ്യാപിക്കൂ....
സൗദിയിൽ മലയാളം മിഷൻ പ്രവർത്തനങ്ങൾ സജീവമാക്കും –മന്ത്രി എ.കെ. ബാലൻ
റിയാദ്: മലയാളം മിഷന്റെ സൗദി അറേബ്യയിലെ പ്രവർത്തനങ്ങൾ സജീവമാക്കുമെന്ന് സംസ്ഥാന സാംസ്കാരിക മന്ത്രി എ.കെ. ബാലൻ. റിയാദിൽ പറഞ്ഞു. സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ മലയാളം മിഷൻ പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീസാൻ,...
ഒമാനിലേക്ക് മരുന്ന് കൊണ്ടുവരുന്നവരാണോ ? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
മസ്കറ്റ് :ഒമാനിലേക്ക് നിയന്ത്രിതമായ മരുന്നുകൾ അല്ലെങ്കിൽ ഡോക്ടർമാർ നിർദേശിച്ച മരുന്നുകൾ കൊണ്ടുവരുന്നവർ മതിയായ രേഖകൾ കൈവശം വെക്കണമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.മാനസിക രോഗത്തിനുള്ള മരുന്നുകൾ,ചുഴലി, ഗുരുതര ത്വക് രോഗങ്ങൾ,ഉറക്ക ഗുളിക, വേദന...
ജിദ്ദയിൽ വെൽഡിങ് ഗ്യാസ് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു
റിയാദ് : ജിദ്ദ അൽഹുംറയിൽ ജോലിക്കിടെ വെൽഡിങ് ഗ്യാസ് പൊട്ടിത്തെറിച്ച് വയലാർ പഞ്ചായത്ത് 7–ാം വാർഡ് പൂതംവെളിയിൽ ലെനീഷ് (39) മരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. വർഷങ്ങളായി വെൽഡറായി...
തൊഴിൽ നിയമലംഘനം: കർശന പരിശോധനയുമായി അധികൃതർ
മസ്കറ്റ് : തൊഴിൽ നിയമലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ മാനവ വിഭവശേഷി മന്ത്രാലയം ഊർജിതമാക്കി.റോയൽ ഒമാൻ പൊലീസിന്റെ സഹകരണത്തോടെയാണ് പരിശോധന നടക്കുന്നത്.നവംബർ ആറിന് റൂവി, ഹമരിയ, മത്ര ഭാഗങ്ങളിൽ വിപുലമായ രീതിയിൽ സംയുക്ത പരിശോധന...
വിദേശ ജീവിതപങ്കാളികളെ തേടുന്ന ഒമാനികളുടെ എണ്ണം വർധിക്കുന്നു
മസ്കറ്റ് : വിദേശത്തുനിന്ന് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ഒമാനി പൗരന്മാരുടെ എണ്ണത്തിൽ വർധന. 2018 ജനുവരി മുതൽ ഈ വർഷം മാർച്ച് വരെ ഈ വിഭാഗത്തിൽ 1068 അപേക്ഷകളാണ് ലഭിച്ചതെന്ന് സാമൂഹിക വികസന മന്ത്രാലയത്തിന്റെ കണക്കുകൾ...
കുവൈറ്റിൽവാഹനാപകടം; മലയാളി നഴ്സ് മരിച്ചു
കുവൈറ്റ് സിറ്റി: കുവൈത്തിൽ ശനിയാഴ്ച രാത്രിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു.അഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കെ.ഒ.സി.ആശുപത്രിയിൽ കെ.ആർ.എച്ച് കമ്പനിയുടെ കീഴിൽ നഴ്സായി ജോലി ചെയ്യുന്ന മേഴ്സി മറിയക്കുട്ടിയാണ് മരിച്ചത്.
ശനിയാഴ്ച രാത്രി ഒമ്പത്...
മലയാളി പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഘത്തിന് ഇരായായി
കൊല്ലം : തീര്‍ഥാടന കേന്ദ്രമായ തമിഴ്നാട് രാമനാഥപുരത്തെ ഏര്‍വാടിയില്‍ മലയാളി പെണ്‍കുട്ടി കൂട്ടബലാൽസംഘത്തിനു ഇരയായി. മനോദൗര്‍ബല്യത്തിനു ചികില്‍സതേടിയെത്തിയ കൊല്ലം സ്വദേശിനിക്കാണ് ദുരനുഭവമുണ്ടായത്. സംഭവുമായി ബന്ധപെട്ടു ഏഴു കൗമാരക്കാര്‍ അറസ്റ്റിലായി.
മാനോദൗര്‍ബല്യമുള്ള പെണ്‍കുട്ടി മാതാപിതാക്കളോടപ്പമാണ് ഏര്‍വാടി...
പട്ടിണി മരണം; ഇന്ത്യന്‍ ദിനപ്പത്രത്തിലെ വാര്‍ത്ത തെറ്റാണെന്ന് അധികൃതര്‍
കുവൈറ്റ് സിറ്റി: കുവൈത്തില്‍ പട്ടിണി കാരണം തൊഴിലാളികള്‍ ആത്മഹത്യ ചെയ്തുവെന്ന തരത്തില്‍ ഇന്ത്യന്‍ ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത തെറ്റാണെന്ന് അധികൃതര്‍. 2016 ജനുവരി 16നും 2019 ഓഗസ്റ്റ് 22നും ഇടയില്‍ കുവൈത്തില്‍ 121...

















