കുവൈറ്റിൽ വൻ മയക്കുമരുന്ന് വേട്ട
കുവൈറ്റ് :കുവൈറ്റിലേക്ക് കൊണ്ടുവന്ന വൻമയക്കുമരുന്ന് ശേഖരം കസ്റ്റംസ് പിടികൂടി.ഷുവൈഖ് സീപോര്‍ട്ടില്‍ വെച്ച് ഒരു കോടിയോളം ട്രമഡോൾ ഗുളികകളാണ് അധികൃതർ പിടികൂടിയത്.40 അടി നീളമുള്ള കണ്ടയ്നറിലാണ് കുവൈറ്റിൽ കർശന നിയന്ത്രണമുള്ളട്രമഡോൾ എക്‌സ് 225 എന്ന ഗുളികൾ...
ഇനി സ്‌പോൺസർമാരില്ലെങ്കിലും എയർപോട്ടിൽ നിന്ന് പുറത്തിറങ്ങാം
സൗദി :സൗദിയിൽ റീ-എൻട്രി വിസയിൽ നാട്ടിൽ പോയി വരുന്ന വീട്ടു വേലക്കാരികൾക്ക് വിമാനതാവളങ്ങളിൽ നിന്ന് നേരിട്ട് പുറത്തിറങ്ങാമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം.സ്‌പോൺസർ വരുന്നതു വരെ എയർപോർട്ടുകളിലെ വിശ്രമ കേന്ദ്രങ്ങളിൽ ഇവർ കാത്തിരിക്കേണ്ടതില്ല....
ബാങ്കിൽ പണം നിക്ഷേപിക്കുന്നതിന് പുതിയ മാനദണ്ഡങ്ങളുമായി യുഎഇ
ദുബായ്: ബാങ്കിൽ പണം നിക്ഷേപിക്കുന്നതിന് പുതിയ മാനദണ്ഡങ്ങളുമായി യു.എ.ഇ. പണം നിക്ഷേപിക്കുന്നതിന് എമിറേറ്റ്സ് ഐഡി നൽകണം. ഐഡി സ്‌കാൻ ചെയ്‌താൽ മാത്രമേ ഇനി പണം നിക്ഷേപിക്കാൻ കഴിയുകയുള്ളു. ക്യാഷ് ഡെപ്പോസിറ്റ് മെഷീനിലൂടെ പണം...
സലാല സഞ്ചാരികളുടെ സുരക്ഷഉറപ്പാക്കും
സലാല: സലാല ടൂറിസം ഫെസ്റ്റിവലിന് തുടക്കമായത്തോടെ സലാലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്,ഖരീഫ് മഴക്കാലം ആസ്വദിക്കാൻ ഇനി രണ്ടുമാസക്കാലം സഞ്ചാരികളുടെ തിരക്കായിരിക്കും സലാലയിൽ ഉടനീളം.ദോഫാർ ഗവർണറ്റിൽ എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിരിക്കുകയാണ് സലാല ടുറിസം വകുപ്പ്. സുരക്ഷയുടെ...
കുടുംബവഴക്ക് സഹോദരങ്ങൾ ബന്ധുവിനെ വെടിവെച്ചുകൊന്നു
മസ്കറ്റ് :കുടുംബവഴക്കിനെ തുടർന്ന് സഹോദരങ്ങൾ ബന്ധുവിനെ വെടിവെച്ചുകൊന്നു ,മസ്കറ്റിൽ നിന്നും നൂറുകിലോമീറ്റർ അകലെ മുസ്സന്നയിൽ ആണ് സംഭവം.കൂടുതൽ വിവരങ്ങൾ റോയൽ ഒമാൻ പോലീസ് പുറത്തുവിട്ടിട്ടില്ല. ശനിയാഴ്ച ആയിരുന്നു സംഭവം.
സർക്കാർ സേവനങ്ങൾ കുറഞ്ഞ ചെലവിൽ
അബുദാബി: യുഎഇയിൽ സർക്കാർ സേവനങ്ങളുടെ ഫീസ് 50 മുതൽ 94% വരെ കുറച്ചു. നിക്ഷേപം ആകർഷിക്കുകയും ബിസിനസ് ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന മന്ത്രിസഭാ തീരുമാനപ്രകാരമാണ് നിരക്ക് കുറച്ചത്. ഇതനുസരിച്ച് 145 സേവനങ്ങളുടെയും 128...
ദുബായ് ബസ് അപകടം:അപ്പീൽ നൽകുമെന്ന് യു.എ.ഇയിലെ ഒമാൻ എംബസി
ദുബായ്: ഇക്കഴിഞ്ഞ പെരുന്നാൾ അവധി ദിനത്തിൽ ദുബായിലുണ്ടായ വാഹനാപകടത്തിൽ മരിച്ച 17 പേരുടെ ബന്ധുക്കൾക്ക് 37 ലക്ഷത്തിലേറെ രൂപ (രണ്ട് ലക്ഷം ദിർഹം) വീതം നഷ്ടപരിഹാരം നൽകാൻ യുഎഇ ഉന്നത കോടതി വിധിച്ചു....
യു.എ.ഇ.യിൽ വലിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
ദുബായ് : യു.എ.ഇ യിൽ വലിയ പെരുനാൾ അവധി നാല് ദിവസം ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ആഗസ്റ്റ് പത്ത് ശനിയാഴ്ച മുതൽ ആഗസ്ത് പതിമൂന്ന് ചൊവ്വാഴ്ച വരെയായിരിക്കും യു.എ.ഇ.യിൽ വലിയ പെരുന്നാൾ അവധി.അറഫാ...
അനധികൃത മെസ് പൂട്ടിച്ച് മുനിസിപ്പാലിറ്റി
സൊഹാർ : സോഹാറിൽ അനധികൃതമായി നടത്തിവന്നിരുന്ന മെസ് സൊഹാർ മുൻസിപ്പാലിറ്റി പൂട്ടിച്ചു, വൃത്തിഹീനമായ സാഹചര്യത്തിൽ ഒരു വീട്ടിന്റെ അടുക്കളയിൽ അനധികൃത മെസ് നടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് നടപടി,ഒമാൻ...
ഫേസ്ബുക്കിൽ മോശം പരാമർശം കുടുങ്ങുമെന്നായപ്പോൾ മാപ്പുപറഞ്ഞു തടിതപ്പി
മസ്കറ്റ് : ഒമാനിലെ മാധ്യമപ്രവർത്തകരെപറ്റി നിരന്തരം ഫേസ്ബുക്കിലൂടെ മോശം പരാമർശം നടത്തിയ പ്രവാസി കുടുങ്ങുമെന്നായപ്പോൾ മാപ്പുപറഞ്ഞു തടിതപ്പി.തുടർച്ചയായി മാധ്യമപ്രവർത്തകരെ പേരെടുത്തുപറയാതെ ഒന്നടങ്കം ഫേസ്ബുക്കിലൂടെ ആക്ഷേപിക്കുകയായിരുന്നു പ്രവാസി നേതാവ് എന്ന് അവകാശപെടുന്നയാൾ.ഫേസ്ബുക്കിലൂടെ ഒമാനിലെ മാധ്യമപ്രവർത്തകരെപറ്റി...

















