15 റിയാലിന് ഇനി സലാലക്ക് പറക്കാം
മസ്കത്ത്:ഒമാന്റെ ബഡ്ജറ്റ് എയർ ലൈൻ കംബനിആയ സലാം എയര്‍, ടിക്കറ്റ് വില്‍പന ഉടന്‍ ആരംഭിക്കും എന്ന് കമ്പനി അധികൃതർ ട്വിറ്ററില്‍ അറിയിച്ചു. വിമാനങ്ങളുടെ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. സീറ്റുകള്‍ ലെതര്‍ ആക്കുന്ന ജോലികള്‍ നടന്നുവരുകയണെന്നും...
പുതിയ പടങ്ങള്‍ ഇന്റര്‍നെറ്റില്‍- തമിഴ്റോക്കേഴ്സ് അഡ്മിന്‍ അറസ്റ്റില്‍
പുലിമുരുകന്‍ ഉള്‍പ്പടെയുള്ള സിനിമകള്‍ ഇന്റര്‍നെറ്റിലിട്ടതിന് തമിഴ് റോക്കേഴ്‌സ് വെബ്‌സൈറ്റിന്റെ നടത്തിപ്പുകാരായ മൂന്നുപേര്‍ അറസ്റ്റില്‍. സതീഷ്, ശ്രീനി,ഭുവനേഷ് എന്നിവരെയാണ് കോയമ്പത്തൂരില്‍വെച്ച് ആന്റി പൈറസി സെല്‍ ഡിവൈഎസ്പി ഇക്ബാലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. അടുത്തിടെ പുലിമുരുകന്‍...
നൗഷാദ് ബാഖവി യുടെ റബീഅ പ്രഭാഷണം മസ്കറ്റിലും,ബർകയിലും
മസ്കത് : കേരളത്തിലെ പ്രമുഖ ഇസ്‌ലാമിക പ്രഭാഷകനും ഖുർആൻ പണ്ഡിതനുമായ എ എം നൗഷാദ് ബാഖവി യുടെ രണ്ടു ദിവസത്തെ റബീഅ പ്രഭാഷണം ഡിസംബർ 9, 10. വെള്ളി, ശനി തിയ്യതികളിൽ മസ്കത്തിൽ...
മലപ്പുറം സ്വദേശി സഹമില്‍ വാഹനാപകടത്തില്‍ മരിച്ചു
സൂർ : സൂറില്‍ സൂപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്ന മലപ്പുറം താനൂര്‍ തെയ്യാല സ്വദേശി ചിറ്റമ്പലത്തില്‍ ചേക്കുട്ടി സഹമില്‍ വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വദേശിയുടെ കാര്‍...
നബിദിനം ഈ മാസം 12 ന് ഒമാനിൽ പൊതുഅവധി
മസ്കത്ത്: നബിദിനത്തിന്‍െറ ഭാഗമായി ഒമാനില്‍ ഈ മാസം 12 തിങ്കളാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അന്നേ ദിവസം അവധിയായിരിക്കുമെന്ന് മന്ത്രാലയം വാർത്ത കുറിപ്പിൽ അറിയിച്ചു.
ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം മസ്കറ്റിൽ
മസ്കറ്: ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഈവരുന്ന ഡിസംബര്‍ 8 ,9 തീയതികളിൽ മസ്‌കറ്റിലെ ശ്രീകൃഷ്ണ ക്ഷേത്രഹാളിൽ നടക്കും.8 ആം തീയ്യതി വ്യാഴാഴ്ച വൈകിട്ട് 3.30 ന് വെള്ളാട്ടത്തോട് കൂടി ആരംഭിക്കും. 9...
ഓര്‍ത്തഡോക്സ് സഭയിലെ വൈദികന്‍ മസ്കത്തില്‍ നിര്യാതനായി
മസ്കത്ത്: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികന്‍ കൊല്ലം കൊട്ടാരക്കര കിഴക്കെത്തെരുവ് കര്‍മ്മേല്‍ വില്ലയില്‍ ഫാ. വര്‍ഗീസ് ജോര്‍ജ്ജ് (56) മസ്കത്തില്‍ നിര്യാതനായി. സഭയുടെ തിരുവനന്തപുരം, കൊട്ടാരക്കര-പുനലൂര്‍ എന്നീ ഭദ്രാസനങ്ങളില്‍ വൈദികനായി സേവനമനുഷ്ടിച്ചു. മസ്കത്ത്...
നോട്ട് വിഷയം: ശക്തമായ പ്രക്ഷോഭവുമായി പ്രിയദർശിനി കോൺഗ്രസ്സ്
മസ്കറ്: നോട്ട് നിരോധന വിഷയത്തിൽ പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് ഉടനടി പരിഹാരം കാണണെമെന്ന് പ്രിയദർശനി കൾച്ചറൽ കോൺഗ്രസ്സ്.ഇതിന്റെ ആദ്യപടി എന്ന നിലക്ക് കഴിഞ്ഞ ദിവസം പ്രവർത്തകർ കരിദിനം ആചരിച്ചു.പ്രവാസികളുടെ കൈവശമുള്ള പഴയ 1000,500...
എന്‍.ആര്‍.ഐ ഉപഭോക്തൃ സംഗമം
മസ്കത്ത്: സ്റ്റേറ്റ് ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മസ്കത്ത് ഇന്‍റര്‍കോണ്ടിനെന്‍റല്‍ ഹോട്ടലില്‍ എന്‍.ആര്‍.ഐ ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു. 300 ലേറെ ഉപഭോക്താക്കള്‍ പങ്കെടുത്ത സംഗമത്തില്‍,സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ മാനേജിങ് ഡയറക്ടര്‍ സി.ആര്‍....
ദ ജ്വല്‍സ് ഓഫ് എന്‍.ആര്‍.ഐ അവാര്‍ഡ് ഡോ.കെ.ടി റബിയുള്ളക്ക് സമ്മാനിച്ചു
അബ്ബാസിയ : കുവൈത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ദ ജ്വല്‍സ് ഓഫ് എന്‍.ആര്‍.ഐ അവാര്‍ഡ് മേഖലയിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറ സാനിധ്യവുമായ ഷിഫ...