ഷാർജയിൽ 400 തടവുകാർക്ക് മോചനം
ഷാർജ : ബലിപെരുന്നാൾ പ്രമാണിച്ച് ഷാർജയിലെ ജയിലുകളിൽ കഴിയുന്ന തിരഞ്ഞെടുക്കപ്പെട്ട തടവുകാർക്ക് മോചനം.ഷാർജ ജയിലുകളിൽ കഴിയുന്ന വിദേശികളടക്കമുള്ള 400 തടവുകാരെ മോചിപ്പിക്കാൻ യുഎഇ സുപ്രീം കൗൺസിൽ അംഗവും.ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ...
ഒമാനിൽ സ്വദേശി കുടുംബത്തെ കൂട്ടക്കൊല ചെയ്തത് വിദേശികൾ
മസ്കറ്റ് : ബിദിയയിൽ കഴിഞ്ഞയാഴ്ച സ്വദേശി കുടുംബത്തെ കൂട്ടക്കൊല ചെയ്‌ത സംഭവത്തിനു പിറകിൽ വിദേശികളെന്ന് ഒമാൻ റോയൽ പോലീസ് അറിയിച്ചു. ഏഷ്യൻ വംശജരായ പ്രതികൾ രാജ്യം വിട്ടതായും പോലീസ് പറഞ്ഞു.അഭിഭാഷകനായ ഒമാൻ പൗരനെയും...
ഒമാനിൽ പെരുന്നാൾ അവധി 9 ദിവസം
മസ്കറ്റ്: ഒമാനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു ഓഗസ്റ്റ് 11 മുതൽ 15 വരെയാണ് പൊതു അവധി.ഓഗസ്റ്റ് 9 വെള്ളിയും ഓഗസ്റ്റ് 10 ശനിയും ,ഓഗസ്റ്റ് 16 വെള്ളിയും ഓഗസ്റ്റ് 17 ശനിയും ഉൾപ്പെടെ...
ഒമാനിൽ ബലി പെരുന്നാൾ ഓഗസ്റ്റ് 12 ന്
മസ്കറ്റ്:മാസപ്പിറവി കാണാത്തതിനെ തുടർന്ന് ഒമാനിൽ ബലിപെരുന്നാൾ ഓഗസ്റ്റ് 12 ന്ആയിരിക്കും,ഒമാൻ മതകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.ദുല്‍ഹജ്ജ് ഒന്ന് ശനിയാഴ്ചയായിരിക്കുമെന്ന് ( ഓഗസ്റ്റ്-3)മാസപ്പിറവി നിരീക്ഷണ സമിതി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.ഇതുപ്രകാരം അറഫ ദിനം...
ഗാർഹിക തൊഴിലാളി: സ്വദേശികളുടെ അപേക്ഷ മാത്രമേ അൽദൂറ സ്വീകരിക്കൂ
കുവൈറ്റ് സിറ്റി:ഗാർഹിക തൊഴിലാളികളെ ലഭിക്കുന്നതിനു സ്വദേശികളുടെ അപേക്ഷ മാത്രമേ സ്വീകരിക്കൂവെന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി രുപീകരിക്കപ്പെട്ട അൽ ദുറ കമ്പനി ചെയർമാൻ അൽ കശ്തി. നിലവിൽ സ്വദേശികളുടെയും വിദേശികളുടെയും അപേക്ഷ പരിഗണിക്കാറുണ്ട്....
ദുബായ് ബസ് അപകടം: ഒമാനി ഡ്രൈവർക്ക് ജാമ്യം
ദുബായ് : മലയാളികളടക്കം 17 പേരുടെ മരണത്തിനിടയാക്കിയ ദുബായ് ബസ് അപകടത്തിന് കാരണക്കാരനായ ഒമാനി ഡ്രൈവർ സഇൗദ് ബലൂഷിക്ക് ജാമ്യം ലഭിച്ചു.ഈവർഷം ജൂലൈ ആറിന് ദുബായ് റാഷിദിയ്യയിലായിരുന്നു അപകടം. സെപ്റ്റംബർ 19ന് കേസിലെ...
272 പേർക്ക് സുൽത്താൻ ഖാബൂസ് ബിൻ സൈദ് മാപ്പ് നല്കി .
മസ്കറ്റ്: ഒമാൻ നവോഥാനത്തിനോട് അനുബന്ധിച്ച് 272 കുറ്റവാളികൾക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ് പൊതുമാപ്പ് നല്കി. നല്ല നടപ്പുകാരായ തടവുകാർക്കാന് ഈ ആനുകുല്യം പ്രയോജനമാവുക, ഇതിൽ 88 പേർ വിദേശികളാണ്,രാജ്യത്തിന്‍െറ...
നിലപാട് കടുപ്പിച്ച് ഇറാൻ
ലണ്ടന്‍: ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പലിന്‍റെ മോചനത്തിനായി നടപടികൾ വേഗത്തിലാക്കുന്നതിനിടെ പ്രകോപന നിലപാടെടുത്ത് ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഇറാൻ പതാക ഉയര്‍ത്തി നിലപാട് കടുപ്പിച്ചതാണ് ബ്രിട്ടനെ ചൊടിപ്പിച്ചിരിക്കുന്നത്. കപ്പലിന്റെ പതാക മാറ്റി സ്ഥാപിച്ചത് വലിയ...
ഫ്ലാറ്റ് കേന്ദ്രികരിച്ചു വേശ്യാലയം അഞ്ചുപേർ അറസ്റ്റിൽ
മസ്കറ്റ്:ഫ്ലാറ്റ് കേന്ദ്രികരിച്ചു വേശ്യാലയവൃത്തിനടത്തിയ അഞ്ചുപേർ അറസ്റ്റിൽ, രണ്ടു സ്ത്രീകളടക്കം അറസ്റ്റിലായവർ ഏഷ്യൻ വംശജർ ആണ്.
പണംകൊടുത്തു ഇമ്മോറൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ആയിരുന്നു പരിശോധന നടത്തിയത്. തൊഴിൽ നിയമം ലംഘിച്ചതിനും ഇമ്മോറൽ പ്രവർത്തനങ്ങളിൽ ഏർപെട്ടതിനുമാണ് ഇവർക്കെതിരെ...
ഇറാന്റെ നടപടി മേഖലയിൽ പുതിയ രാഷ്ട്രീയ അന്തരീക്ഷം
ദുബായ്;ഒമാൻ : രാജ്യാന്തര സമുദ്രനിയമം ലംഘിച്ചെന്ന് ആരോപിച്ച് ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിൽ വിട്ടുകിട്ടാൻ രാജ്യാന്തര തലത്തിൽ ഇറാനുമേൽ സമ്മർദം ഏറുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു ബ്രിട്ടീഷ് എണ്ണക്കപ്പൽ ഇറാൻ കസ്റ്റഡിയിൽ എടുത്തത്.രാജ്യാന്തര...

















