Wednesday, November 27, 2024

ഒമാന്റെ വിവിധ ഭാഗങ്ങളിൽ കാറ്റിനും മഴക്കും സാധ്യത

കടലിൽ അന്തരീക്ഷ മർദ്ദം കുറയുന്നതിനാൽ ഒമാന്റെ വിധ ഭാഗങ്ങളില്‍ കാറ്റിനും മഴക്കും സാധ്യതുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിപ്പ് നല്കി .രാജ്യത്തിന്റെ ചിലഭാഗത്ത് ശക്തമായ തണുപ്പ് അനുഭവപ്പെടുകയാണ്. പകല്‍ ആകാശം പൊതുവില്‍ മേഘാവൃതമായിരുന്നു,ഇടിയോടു...

പ്രകാശം പരത്തുന്ന മണി

പിണറായി സര്‍ക്കാര്‍ മന്ത്രിസഭയില്‍ അഴിച്ചുപണി. എം എം മണിയാണ് മന്ത്രിസഭയിലേക്ക് പുതുതായി എത്തുന്നത്. എം എം മണി വൈദ്യുതി മന്ത്രിയാകും. എ സി മൊയ്തീന്‍ വ്യവസായ മന്ത്രിയാകും. യുവജനക്ഷേമവകുപ്പും എ സി മൊയ്തീനായിരിക്കും....

ഒമാൻ റസിഡന്റ് കാർഡുകളുടെ മുഖച്ഛായ മാറുന്നു.

മസ്കറ്:ഒമാനിൽ താമസിക്കുന്നവർക്കും,സ്വദേശികൾക്കും ഇനിമുതൽ പുതുപുത്തൻ തിരിച്ചറിയൽ കാർഡ്. കൂടുതൽ സാങ്കേതികത്വംവും സുരക്ഷയും ഉൾപ്പെടുത്തിആണ് പുതിയ കാർഡ് പുറത്തിറക്കിയിരിക്കുന്നത്,നവംബർ 20കഴിഞ് വിസ ലഭിക്കുന്ന പ്രവാസികൾക്കും,നവംബർ 20ന് ശേഷം പുതുക്കുന്ന റസിഡന്റ് കാർഡുകളും ഇനിമുതൽ പുതിയ...

ഒമാന്റെ 46ആം ദേശീയ ദിനാഘോഷം: സുൽത്താൻ സല്യൂട്ട് സ്വീകരിച്ചു

മസ്കറ് : ഒമാന്റെ 46ആം ദേശീയ ദിനാ ആഘോഷത്തിന്റെ ഭാഗമായി മുഅസ്കര്‍ അല്‍ സമൂദ് സുല്‍ത്താന്‍ സായുധ സേനാ മൈതാനത്ത് നടക്കുന്ന പരേഡില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ്...

249 പേർക്ക് സുൽത്താൻ ഖാബൂസ് ബിൻ സൈദ്‌ മാപ്പ് നല്കി

മസ്കറ് : ഒമാൻ ദേശിയ ദിനത്തോട് അനുബന്ധിച്ച് 249 കുറ്റവാളികൾക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ്‌ പൊതുമാപ്പ് നല്കി. നല്ല നടപ്പുകാരായ തടവുകാർക്കാന് ഈ ആനുകുല്യം പ്രയോജനമാവുക, ഇതിൽ 96...

മസ്കറ്റിൽ പുതിയ പാര്‍ക്കിങ് നിരക്ക് നിലവില്‍ വന്നു

മസ്കത്ത്: മസ്കത്ത് നഗരസഭയുടെ കീഴിലുള്ള പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഉപയോഗിക്കുന്നതിന് ഇന്നുമുതല്‍ പുതിയ നിരക്ക്. പാര്‍ക്കിങ് നിരക്കുകള്‍ ഇരട്ടിയായാണ് വര്‍ധിപ്പിച്ചത്. നേരത്തേ, ഒരു മണിക്കൂര്‍ നേരത്തേക്ക് 100 ബൈസയാണ് മസ്കത്ത് മുനിസിപ്പാലിറ്റി ഈടാക്കിയിരുന്നത്. 50...

സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഈമാസം 21ന് മസ്കത്തില്‍

മസ്കത്ത്: സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഈമാസം 21ന് മസ്കത്തിലത്തെും. ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരളവിഭാഗത്തിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കാനാണ് അദ്ദേഹം എത്തുന്നത്.വെള്ളിയാഴ്ച വൈകുന്നേരം...

മസ്കറ്റിൽ ആദ്യാക്ഷരം കുറിച്ച് നൂറുകണക്കിന് കുരുന്നുകള്‍

മസ്കറ്റ് :ഒമാന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാരംഭം ചടങ്ങുകള്‍ നടന്നു. മസ്കത്ത് കലാമണ്ഡലത്തിലും ,ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളവിഭാഗത്തിലും നൂറുകണക്കിന് കുരുന്നുകള്‍ ആണ് ഇന്നു ആദ്യാക്ഷരം കുറിച്ചത്,നാട്ടിൽനിന്നും വിട്ട് ദൂരെ പ്രവസലോകത്തിൽ ആണെങ്കിലും സ്വരസ്വതി...

ഖത്തറിന് പിന്നാലെ ഒമാനും : എൻ.ഓ.സി നിയമം പുനഃപരിശോധിച്ചേക്കും

മസ്കറ്:ഒമാൻ വിസ പുതുക്കലും എന്‍.ഒ.സിയുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പങ്ങള്‍ നിയമം കൊണ്ടുവന്നതുമുതൽക്ക് നിലനിൽക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഒമാൻ വിസാ നിയമങളെകുറിച്ച് നിരവധി പ്രചരണങൾ നടന്നിരുന്നു, ഇതിനെല്ലാം വിരാമമമിടുന്ന തരത്തിലേക്കാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്. കഴിഞ്ഞ ദിവസം...

ഒമാനിലെ സാമൂഹിക പ്രവർത്തകൻ സംസ്ഥാന പ്ളാനിങ് ബോര്‍ഡിൽ

മസ്കത്ത്: ഒമാനിലെ പ്രമുഖ പ്രവാസി സമൂഹിക പ്രവര്‍ത്തകനായ പി.എം. ജാബിര്‍ കേരള സംസ്ഥാന സര്‍ക്കാറിന്റെ പ്ളാനിങ് ബോര്‍ഡ് ഉപദേശക കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സര്‍ക്കാര്‍ പുതുതായി രൂപവത്കരിച്ച കമ്മിറ്റിയില്‍ 19 അംഗങ്ങളാണുള്ളത്. പ്രവാസമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും...