ടൂറിസം മേഖലയിൽ പ്രതീക്ഷ അർപ്പിച്ച് ഒമാൻ
മസ്കത്ത്: ക്രൂയിസ് സീസണ് തുടക്കമിട്ട് ആദ്യ കപ്പല്‍ എത്തിയതോടെ വിനോദസഞ്ചാര മേഖല പ്രതീക്ഷയില്‍. തോംസണ്‍ ക്രൂയിസ് കമ്പനിയുടെ കപ്പലാണ് കഴിഞ്ഞദിവസം മത്രയിലെ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് അടുത്തത്. ഈ വര്‍ഷം 152 കപ്പലുകളാണ്...
ഒമാനില്‍ മുഹറം അവധി തിങ്കളാഴ്ച
ഇസ്ലാമിക പുതുവര്‍ഷാരംഭമായ മുഹറം ഒന്നിന് ഒമാനില്‍ പൊതു അവധി ആണെന്ന് നേരുത്തെ പ്രഖ്യാപിച്ചിരുന്നു.മുഹറം1തിങ്കളാഴ്ച ആയതുകൊണ്ട് ഒമാനിൽ പൊതു അവധി തിങ്കളാഴ്ച ആയിരിക്കും പതിവ് പോലെ ഞായറാഴ്ച പ്രവർത്തി ദിവസം ആയിരിക്കും. മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍,പൊതുമേഖലാ...
സംയുക്ത സൈനിക അഭ്യാസം പാക് അധീന കാശ്മീരിൽ അല്ലെന്ന് റഷ്യ
പാക്കിസ്ഥാനും റഷ്യയുമായുള്ള ആദ്യ സംയുക്ത സൈനികാഭ്യാസം പാക് അധീന കാശ്മീരിലായിരുക്കുമെന്ന റിപ്പോർട്ടുകളെ നിഷേധിച്ചുകൊണ്ട് റഷ്യൻ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാക് അധീന കാശ്മീരിലെ ഗിൽഗിത്-ബാൾട്ടിസ്ഥാൻ മേഖലയിലെ റത്തു വിലുള്ള സൈനിക സ്‌കൂളിലായിരിക്കും അഭ്യാസത്തിന്റെ ഉദ്ഘാടനമെന്ന്...
ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പലിന് ഇന്ത്യന്‍ സർക്കാരിന്റെ ആദരം
മസ്കത്ത്: കഴിഞ്ഞ വര്‍ഷത്തെ മികച്ച സി.ബി.എസ്.ഇ അധ്യാപകര്‍ക്കുള്ള പുരസ്കാരം ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ശ്രീദേവി പി. തഷ്നത്ത് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങി. ഡോ. ശ്രീദേവിയടക്കം 33 അധ്യാപകരെയാണ് മാനവ...
ഒമാനില്‍ സ്ത്രീകളുടെ ജോലിവിസക്ക് നിരോധമില്ല
ഒമാനില്‍ വിദേശി സ്ത്രീകള്‍ക്ക് ജോലി വിസ നല്‍കുന്നതിന് നിയന്ത്രണം മാത്രമാണുള്ളതെന്നും നിരോധമില്ളെന്നും മാനവ വിഭവശേഷി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്ത്രീകളുടെ തൊഴില്‍ വിസാ അപേക്ഷകള്‍ പ്രത്യേകം പ്രത്യേകമായാണ് പരിഗണിക്കുകയെന്ന് മന്ത്രാലയം ഉപദേഷ്ടാവ്...
കടലില്‍ കാണാതായ ബാലന്‍െറ മൃതദേഹം കണ്ടെത്തി
മസ്കത്ത്: ജാലൻ ബനീ ബുആലിയിലെ സുവൈഹ് തീരത്ത് കഴിഞ്ഞ ബുധനാഴ്ച കുളിക്കാനിറങ്ങവെ കാണാതായ സ്വദേശി ബാലന്‍െറ മൃതദേഹം കണ്ടത്തി.പ്രദേശവാസികളാണ് 10 വയസ്സുകാരന്‍െറ മൃതദേഹം കണ്ടത്തെിയതെന്ന് സിവില്‍ ഡിഫന്‍സ് ട്വിറ്ററില്‍ അറിയിച്ചു. കാണാതായ ബാലന്‍...
തിരുവോണം ആഘോഷിച് പ്രവാസികൾ
നന്മയുടെയും സമൃദ്ധിയുടെയും നിറവില്‍ ഇന്ന് തിരുവോണം. ലോകമെങ്ങുമുള്ള മലയാളികള്‍ കാത്തിരുന്ന പൊന്നോണ ദിനം. ഉത്രാടപ്പാച്ചിലിന്റെ ക്ഷീണം മറന്ന് പ്രവാസി മലയാളികള്‍ ഈ സുദിനത്തെ വരവേല്‍ക്കുകയാണ്. ഇത്തവണ ബലിപെരുന്നാളും ഓണവും അടുത്തടുത്ത് വന്നത് ,...
364 കുറ്റവാളികൾക്ക് സുൽത്താൻ മാപ്പ് നല്കി.
മസ്കറ്റ് :ബലി പെരുന്നളിനോട് അനുബന്ധിച്ച് 364 കുറ്റവാളികൾക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ് പൊതുമാപ്പ് നല്കി. നല്ല നടപ്പുകാരായ തടവുകാർക്കാന് ഈ ആനുകുല്യം പ്രയോജനമാവുക, ഇതിൽ 156 പേർ വിദേശികളാണ്,രാജ്യത്തിന്‍െറ...
റിയാദിൽ മലയാളി കഴുത്തറുത്ത് കൊല്ലപെട്ട നിലയിൽ
റിയാദ്: മലപ്പുറം സ്വദേശിയെ റിയാദില്‍ അതിക്രൂരമായി ആക്രമിച്ച് കഴുത്തറുത്ത് കൊന്നു. ചീക്കോട് കണ്ണന്‍തൊടി ചെറുകുണ്ടില്‍ അഹമ്മദ് സലീം (37) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തും ബിസിനസ് പങ്കാളിയുമായ അറബ് വംശജനാണ് കൊലക്ക് പിന്നിലെന്നാണ് സൂചന....
രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു; ഇറാനില്‍നിന്നുള്ള ഒമാന്‍ എയര്‍ വിമാനം വൈകി
മസ്കത്ത്: റണ്‍വേയിലൂടെ ഓടുന്നതിനിടയില്‍ ചിറകുകള്‍ കൂട്ടിയിടിച്ചതിനത്തെുടര്‍ന്ന് തെഹ്റാനില്‍നിന്ന് മസ്കത്തിലേക്കുള്ള ഒമാന്‍ എയര്‍ വിമാനം വൈകി. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ഒമാന്‍ എയറിന്‍െറ ഡബ്ള്യു.വൈ 737 ബോയിങ് വിമാനം മഹന്‍ എയര്‍ കമ്പനിയുടെ എയര്‍ബസ്...