Saturday, September 21, 2024

സലാലയിൽ പോലീസ് ചമഞ് തട്ടിപ്പ് ആറുപേർ അറസ്റ്റിൽ

സലാല : സലാലയിൽ പോലീസ് ചമഞ് കവർച്ചയും മോഷണവും നടത്തുന്ന ആറുപേരേ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്‌തു.പ്രതികൾ അർധരാത്രി വീടുകളിൽ എത്തി പോലിസിസുകാരാണെന്നു പറഞ്ഞു, ഭീഷിണിപ്പെടുത്തി മോഷണം നടത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ...

ഒമാനിലെ ഹൈമയിൽ വാഹനാപകടം അഞ്ചുമരണം

ഒമാനിലെ ഹൈമയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചുമരം, ഇന്നു പുലർച്ചെയാണ് സംഭവം. മരണപ്പെട്ടത് ആരെണെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല , പ്രവാസികൾ ഉൾപെട്ടില്ല എന്നാണ് അറിയുവാൻ കഴിഞ്ഞത്,മൃത ശരീരങ്ങൾ...

ദുരിതം പ്രവാസിയുടെ ഭാര്യമാർക്ക് : 80 ശതമാനം പേരും ഏകാന്തതയിലും വിഷാദത്തിലും

കൊച്ചി : ശമ്പളവും ഭക്ഷണവും തൊഴിലുമില്ലാതെ ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരുടെ വാര്‍ത്തകള്‍ ഞെട്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനേക്കാള്‍ വലിയ പ്രതിസന്ധി അനുഭവിക്കുന്നത് അവരുടെ ഭാര്യമാരാണെന്ന് സര്‍വേ. ഭര്‍ത്താവിന്റെ അഭാവത്തിലുള്ള ഏകാന്തതയ്ക്ക് പുറമേ ഭര്‍ത്താവിന്റെ അസാന്നിദ്ധ്യം വരുത്തുന്ന...

ആധുനിക ഇംഗ്ലണ്ട് കണ്ട ഏറ്റവും വലിയ ട്രെയിന്‍ സമരം : പ്രവാസികളടക്കം നിരവധിപേർ ദുരിതത്തിൽ

ലണ്ടന്‍: 1968ന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിന്‍ സമരം ആരംഭിച്ചു. നൂറ് കണക്കിന് ട്രെയിനുകള്‍ റദ്ദാക്കി. ദക്ഷിണ പൂര്‍വ്വ ഇംഗ്ലണ്ടിനെയാണ് സമരം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ആര്‍എംടി യൂണിയനാണ് അഞ്ച്...

സൗദി അറേബ്യയിലെ തൊഴില്‍ പ്രതിസന്ധിയില്‍ സല്‍മാന്‍ രാജാവിന്‍റെ ഇടപെടല്‍

സൗദി:സൗദി അറേബ്യയിലെ തൊഴില്‍ പ്രതിസന്ധിയില്‍ സല്‍മാന്‍ രാജാവിന്‍റെ ഇടപെടല്‍. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായി നടപടികള്‍ സ്വീകരിക്കാന്‍ സല്‍മാന്‍ രാജാവ് തൊഴില്‍ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. തൊഴിലാളികള്‍ക്ക് മുഴുവന്‍ ശമ്പളവും ലഭിച്ചുവെന്ന് തൊഴില്‍...

ജയിലിലേക്ക് മയക്കുമരുന്ന് കടത്തുവാൻ ശ്രമിച്ച ആൾ പിടിയിൽ

ബഹ്‌റൈൻ : ജയിൽ പുള്ളിയെ കാണുവാൻ സന്ദർശകനായി എത്തി ജയിലിനകത്തേക്കു മയക്കുമരുന്ന് കടത്തുവാൻ ശ്രമിച്ച ആളിനെ പോലീസ് പിടികൂടി , ഇയാളുടെ പെരുമാറ്റത്തിൽ സംശയം ഉദ്യോഗസ്ഥർ കൂടുതൽ പരിശോധനക്ക് വിദേയനാക്കിയപ്പോൾ ആണ് ഇയാളിൽ...

മസ്കറ്റിൽ പഴകിയ അരിവിറ്റവർക്ക് 80000 റിയാൽ പിഴക്ക് സാധ്യത

ബർക്കയിൽ 22 ടൺ കേടായ അരി പിടിച്ച സംഭവത്തിൽ പിടിയിലായവർക്ക്‌ കടുത്ത പിഴ ലഭിച്ചേക്കും.മെയ് 10 നായിരുന്നു സംഭവം . ഭക്ഷ്യ യോഗ്യമല്ലാത്ത അരി കഴുകി വൃത്തിയാക്കി മറ്റു ചാക്കുകളിൽ പാക്ക് ചെയ്യവെയാണ്...

അതിരമ്പുഴ കൊലക്കേസ് സിനിമാക്കഥയെ വെല്ലുന്ന അനേഷണം : എം.എ.ക്യൂ എന്ന കോഡ് നിർണായക തെളിവായി

ഏറ്റുമാനൂർ: തിങ്കളാഴ്ച പുലർച്ചെ ആറുമണിയോടെയാണ് മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ഐക്കരക്കുന്നിലെ റബർ തോട്ടത്തിൽ കണ്ടത്. പ്രാഥമിക പരിശോധനയിൽ യുവതി ഗർഭിണിയാണെന്ന് ബോധ്യമായെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയപ്പോഴും കൊലയാളിയെക്കുറിച്ചല്ല, കൊല്ലപ്പെട്ട...