Saturday, April 19, 2025

സൗജന്യ നിരക്കിൽ അത്യാധുനിക ചികിത്സ ഡോ.റബീയുള്ള

0
മസ്കറ് : ഷിഫ അല്‍ ജസീറ ഗ്രൂപ്പിന്റെ ഒമാനിലെ ആദ്യ സംരംഭമായ ഷിഫ അല്‍ ജസീറ പ്രീമിയം പോളി ക്ലിനിക്ക് അല്‍ ഖുവൈറില്‍ ഈ മാസം 29ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ചെയര്‍മാന്‍ ഡോ....

ഈദ് അവധി പ്രഖ്യാപിച്ചു , വാരാന്ത്യ അവധി ഉൾപ്പെടെ 9 അവധിദിനങ്ങൾ

0
മസ്കറ്റ് :ഒമാനില്‍ പൊതുമേഖലയില്‍ ബലി പെരുന്നാള്‍ അവധി സെപ്തംബര്‍ 11 ഞായറാഴ്ച ആരംഭിക്കും. 15 വരെ പൊതു അവധിയായിരിക്കുമെന്നും ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി യും സിവിൽ സർവീസ് കൗണ്സിലിന്റെ ചെയർമാനുമായാ...

മുവാസലാത് ഖരീഫ് ഓഫാറുകൾ സെപ്റ്റംബർ 17 വരെനീട്ടി

0
മസ്കറ്റ് :ഒമാന്റെ ദേശിയ ഗതാഗത കമ്പനിആയ മുവാസലാത് യാത്രക്കാർക്ക് പ്രഖ്യാപിച്ച ഖരീഫ് ഓഫാറുകൾ സെപ്റ്റംബർ 17 വരെനീട്ടി , ഖരീഫ് ഔദ്യോഗികമായി അവസാനിച്ചെങ്കിലും ,സുഖകരമായ കാലാവസ്ഥ ഇപ്പോഴും തുടരുകയാണ് ,വലിയപെരുന്നാൽ അവധി കണക്കിലെടുത്ത്...

ഒമാനിൽ ബലി പെരുന്നാൾ സെപറ്റംബർ 12 ന്

0
മസ്കറ് : ഒമാനിൽ ബലിപെരുന്നാൾ സെപ്തംബർ 12 ന്ആയിരിക്കും,ഒമാൻ മതകാര്യ മന്ത്രാലയംമാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത് .ദുല്‍ഹജ്ജ് ഒന്ന് ശനിയാഴ്ചയായിരിക്കുമെന്ന് ( sep3) മതകാര്യ മന്ത്രാലയ അറിയിപ്പിൽ പറയുന്നു. ഇതുപ്രകാരം അറഫ ദിനം...

ഒമാന്‍ സലാലയിലെ ഏറ്റവും വലിയ ഉല്‍സവമായ ഖരീഫ് ഫെസ്റ്റിവലിന് കൊടിയിറങ്ങി.

0
ഒമാന്‍ സലാലയിലെ ഏറ്റവും വലിയ ഉല്‍സവമായ ഖരീഫ് ഫെസ്റ്റിവലിന് കൊടിയിറങ്ങി. ഒന്നര മാസം നീണ്ടുനിന്ന മഴയുത്സവത്തിന് വർണഭമായ പരിപാടികളോടെയായിരുന്നു സമാപനം.ചാറ്റൽമഴയുടെ ഉത്സവമായ ഖരീഫ് ഫെസ്റ്റിവലിന്‍റെ 48 ദിവസം നീണ്ടുനിന്ന ആഘോഷ പരിപാടികൾക്കാണ് സലാലയിൽ...

സുരക്ഷിത ഡ്രൈവിംഗ് റോയൽ ഒമാൻ പോലീസ് ക്യാംപയിൻ തുടങ്ങി

0
മസ്കറ്:സുരക്ഷിതമായാ ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി റോയൽ ഒമാൻ പോലീസ് ക്യാംപയിൻ ആരംഭിച്ചു,ഗതാഗത സുരക്ഷ സംബന്ധിച്ച വികതക്തരുടെ അഭിപ്രായങ്ങളും ശാസ്ത്രീയ പഠനങ്ങളും ഉൾക്കൊള്ളിച്ച ക്യാംപയിൻ ആണ് ആരംഭിച്ചത്, പൂരിഭാഗം റോഡപകടങ്ങൾക്കും കാരണം ഡ്രൈവിങ്ങിനിടയിലെ ഫോൺ ഉപയോഗംമാണ്...

സൗദിയിൽനിന്നും നാട്ടിലേക്കയക്കുന്ന തുകയിൽ 35 ശതമാനം കുറവ്

0
റിയാദ്: സൗദി അറേബ്യയിൽ നിന്ന് വിദേശികൾ നാട്ടിലേക്കയക്കുന്ന തുകയിൽ വൻ ഇടിവ് സംഭവിച്ചതായി റിപ്പോർട്ട്. ഈവർഷം ജൂലൈ മാസത്തെ കണക്കനുസരിച്ച് കഴിഞ്ഞ 41 മാസത്തിനിടക്കുള്ള ഏറ്റവും കുറഞ്ഞ വിദേശ ട്രാൻസറാണ് രേഖപ്പെടുത്തിയത്. ജൂണ്‍...

മുവാസലാത് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ചു .

0
ഒമാനിലെ ദേശിയ പൊതുഗതാഗത കമ്പനിആയ മുവാസലാത് പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ചു അൽഖൂദ്-സുൽത്താൻ സർവകലാശാല-അൽ സഹവ ടവർ റൂട്ടിൽ അടുത്ത വെള്ളിഴ്ച മുതൽ സർവീസ് ആരംഭിക്കുമെന്ന് കമ്പനി അധികൃതർ ട്വിറ്ററിൽ അറിയിച്ചു.രാവിലെ ആറുമണിക്കായിരിക്കും...

സാമ്പത്തിക കുതിച്ചുചാട്ടത്തിനൊരുങ്ങി ഒമാൻ :പ്രവാസികളിനിന്നും പുതുപുത്തൻ ആശയങ്ങൾ വേണം

0
മസ്കറ് : ഒമാൻ കൂടുതൽ നിക്ഷേപ സൗഹൃദ രാജ്യമാക്കണമെന്ന് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് ചെയർമാൻ ഷേക്ക് സൈദ് അൽ കിയുമി,സാമ്പത്തിക വളർച്ചക്ക് ഇപ്പോഴുള്ള നയം പുനഃപരിശോദിക്കേണ്ടതുണ്ടെന്ന് പ്രാദേശിക ഇംഗ്ലീഷ് ദിനപത്രത്തിന്...

മസ്കറ്റിൽ മലയാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

0
മസ്കറ്റിൽ മലയാളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി, തിരുവനന്തപുരം ചിറയന്‍കീഴ് സ്വദേശി ഷിബു വിനെആണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നാൽപ്പത്തിയഞ്ച് വയസായിരുന്നു. കഴിഞ്ഞ മാസം 12 ന് മസ്‌കറ്റിലെ മത്രയില്‍ കഴുത്തറുത്ത്‌...