Monday, September 23, 2024

വിദ്യാർത്ഥിനി ബഹ്‌റൈനിൽ മരണമടഞ്ഞു

മനാമ: മലയാളി വിദ്യാർഥിനി ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പത്തനംതിട്ട കല്ലശേരി സ്വദേശിനിയും ബഹ്റൈൻ ഏഷ്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ സാറ റേച്ചൽ (14) ആണ് മരണമടഞ്ഞത് . കഴിഞ്ഞ ദിവസം...

കുവൈറ്റിൽ ജോലി ചെയുന്ന പ്രവാസികളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ ഒരുങ്ങി അധികൃതർ

കുവൈറ്റ് : കുവൈറ്റിൽ ജോലി ചെയുന്ന പ്രവാസികളുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ ഒരുങ്ങി അധികൃതർ . ഫി​നാ​ന്‍സ്, ടെ​ക്നി​ക്ക​ല്‍ എന്നി മേ​ഖ​ല​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന പ്ര​വാ​സി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ര്‍ മാ​ന്‍പ​വ​ര്‍...

വാട്ട്‌സാപ്പ് ലോക്ക് ചാറ്റ് ഫീച്ചർ

ലോക്ക് ചാറ്റ് ഫീച്ചറുമായി വാട്ട്‌സാപ്പ്. ഈ ഫീച്ചർ അനുസരിച്ച് ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ ചാറ്റുകൾ, കോൺടാക്ടുകൾ, ഗ്രൂപ്പുകൾ എന്നിവ ലോക്ക് ചെയ്യാൻ സാധിക്കും . . ഇതിന് പ്രകാരം ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ...

കേരളമുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്നു സുപ്രീം കോടതി

ന്യൂഡൽഹി:കേരളമുൾപ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്നു സുപ്രീം കോടതി. പ്രവാസി ലീഗൽ സെൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം മുഖേന നൽകിയ ഹർജിയിലാണ് സുപ്രീം...

പരാതികൾ അവതരിപ്പിക്കാൻ പുതിയ സംവിധാനവുമായി യൂ എ ഇ

അബുദാബി : യൂ എ യിൽ താമസിക്കുന്നവർക്ക് രണ്ട് മിനിറ്റിനുള്ളിൽ പരാതികൾ സമർപ്പിക്കാൻ പുതിയ സംവിധാനം നിലവിൽ വന്നു . ഇതുസംബന്ധിച്ചു ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ്...

ബഹ്‌റൈൻ തൃശ്ശൂർപൂരം ഏപ്രിൽ 22ന് കൊടിയേറും

മനാമ :സംസ്ക്കാരയും കോൺവെക്സ് കമ്പിനിയുമായി ചേർന്ന് 2023 ഏപ്രിൽ 22 ശനിയാഴ്ച ഇസാ ടൗൺ ഇന്ത്യൻ സ്ക്കൂളിൽ വെച്ച് നടത്തുന്ന പൂരാഘോഷം വൈകീട്ട് 4 മണിയ്ക്ക് കൊടിയേറ്റത്തോടു കൂടി ആരംഭിക്കും . പൂരാഘോഷം...

സൗദിയിലെ തായിഫിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു.

റിയാദ് : സൗദിയിലെ തായിഫിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ഖത്തറില്‍നിന്ന് ഉംറ നിര്‍വഹിക്കാനെത്തിയ ഫൈസലും കുടുംബവുമാണ് അപകടത്തില്‍ പെട്ടത്. ഫൈസലിന്റെ ഏഴും നാലും വയസ്സുള്ള മക്കളായ അഭിയാന്‍, അഹിയാന്‍, ഭാര്യയുടെ മാതവ് സാബിറ...

യു എ യിൽ വീട്ടുജോലിക്കാരെ നിയമിക്കുന്നതിന് മുന്നറിയിപ്പുമായി അധികൃതർ

അബുദാബി : വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ നിയമിക്കുന്നത് സംബന്ധിച്ചു അ​ന​ധി​കൃ​ത ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പുമായി അധികൃതർ രംഗത്ത് . റ​മ​ദാ​ൻ കാലയളവിൽ വീ​ട്ടു​ജോ​ലി​ക്കാ​രു​ടെ ആ​വ​ശ്യം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ്ര​ത്യേ​ക നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.ഇതനുസരിച്ചു മാ​ന​വ​വി​ഭ​വ ശേ​ഷി, എ​മി​റേ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ൻറെ...

ബഹ്‌റൈൻ ഇ-പാസ്‌പോർട്ടുകൾ മാർച്ച് 20-ന്

ബഹ്‌റൈൻ : നൂതന സുരക്ഷാ ഫീച്ചറുകളോടെ ബഹ്‌റൈൻ ഇ-പാസ്‌പോർട്ടുകൾ മാർച്ച് 20-ന് പുറത്തിറക്കും. ദേശീയത, പാസ്‌പോർട്ടുകൾ, താമസകാര്യങ്ങൾ എന്നിവ ആദ്യം പാസ്‌പോർട്ടിന്റെ കാലാവധി കഴിഞ്ഞവർക്കും കാലഹരണ തീയതി അടുത്തിരിക്കുന്നവർക്കും ഇ-പാസ്‌പോർട്ട് നൽകുക. ഇ-പാസ്‌പോർട്ട് ഇഷ്യൂ...

അഞ്ചാമത് ആഗോള സുരക്ഷാ ഫോറത്തിന് ഖത്തറിൽ തുടക്കം

ഖത്തർ : അഞ്ചാമത് ആഗോള സുരക്ഷാ ഫോറത്തിന് ഖത്തറിൽ തുടക്കം കുറിച്ചു . ‘സംഘർഷം,സ​ഹ​ക​ര​ണം,പ്ര​തി​സ​ന്ധി: ആ​ഗോ​ള ക്ര​മം പുനഃക്രമീകരിക്കുക എ​ന്ന തലക്കെട്ടോട് കൂടി തുടക്കം കുറിച്ച അഞ്ചാമത് ലോക സുരക്ഷാ ഫോറത്തിന്റെ ഉത്ഘാടനം...