കുവൈത്ത് പാർലമെന്റിൽ നാശനഷ്ടമുണ്ടാക്കിയ കേസിൽ പതിമൂന്നു പേർക്ക് തടവുശിക്ഷ |
കുവൈറ്റ് :കുവൈത്ത് പാർലമെൻറിൽ നാശനഷ്ടമുണ്ടാക്കിയ കേസിൽ ആറ് മുൻ എം.പിമാരുൾപ്പെടെ പതിമൂന്നു പേർക്ക് സുപ്രീംകോടതി മൂന്നരവർഷം തടവുശിക്ഷ വിധിച്ചു. പതിനേഴു പേരെ വെറുതെവിട്ടു. രണ്ടായിരത്തിപതിനൊന്നിൽ നടന്ന സംഭവത്തിൽ മുപ്പത്തിനാലു പേർകുറ്റക്കാരാണെന്ന് കോടതി വിധിച്ചു.2011...
പ്രിവിലേജ് കാര്‍ഡ് വിതരണം ചെയ്തു
മസ്‌കത്ത്∙ ഇന്ത്യന്‍ മീഡിയ ഫോറം അംഗങ്ങള്‍ക്കായി അബീര്‍ ഹോസ്പിറ്റല്‍ ഏര്‍പ്പെടുത്തിയ പ്രിവിലേജ് കാര്‍ഡ് വിതരണം ചെയ്തു. ഹോസ്പിറ്റല്‍ ഓഡിറ്റോറിത്തില്‍ നടന്ന ചടങ്ങില്‍ അബീര്‍ ഒമാന്‍ ഡയറക്ടര്‍ ജംഷീര്‍ ഹംസ ഇന്ത്യന്‍ മീഡിയ ഫോറം...
കോർക്കിൽ ഓണാഘോഷം ആഗസ്റ്റ് 25ന്
കോർക്ക് :കോർക്കിലെ പ്രവാസി സംഘടനകളായ കോർക്ക് പ്രവാസി മലയാളി അസ്സോസിയേഷനും കോർക്ക് വേൾഡ് മലയാളി കൗൺസിലും സംയുക്തമായി ഓണാഘോഷം സംഘടിപ്പിക്കുന്നു. 2018 ആഗസ്റ്റ് 25 ശനിയാഴ്‌ച രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം...
ഒമാനിൽ മലയാളി വാഹാനാപകടത്തിൽ മരിച്ചു
മസ്ക്കറ്റ്: ഒമാനിലെ സൊഹാർ സനാഇയ്യയിലുണ്ടായ വാഹനാപകടത്തിൽ തൃശൂർ സ്വദേശി രാംദാസ് (34) മരിച്ചു. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് സഹോദരന്റെ കുടുംബത്തിനടുത്തേക്ക് പോകുമ്പോഴാണ് അപകടത്തിൽ പ്പെട്ടത്. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന രാംദാസിനെ മറ്റൊരു വാഹനത്തിലിടിച്ച്...
ഒമാനിൽ കൈക്കുഞ്ഞിനെ കൊന്ന് പിതാവ് അറസ്റ്റിൽ
മസ്കറ്റ്;റുസ്താഖ്:ഒമാനിൽ കൈക്കുഞ്ഞിനെ കൊന്ന് പിതാവ് അറസ്റ്റിൽ,റുസ്താഖിൽ ആണ് കേസിനാസ്പദമായ സംഭവം,കൈക്കുഞായ മകനെ പിതാവ് തറയിലേക്ക് എറിയുകയായിരുന്നു, ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല, സംഭവത്തെ തുടർന്ന് പിതാവിനെ റോയൽ ഒമാൻ പോലീസ് അറസ്റ് ചെയ്തിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ...
ബഹറിനിൽ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ
മനാമ:ബഹറിനിൽ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി(29) കോഴിക്കോട് താമരശേരി പരപ്പൻ പോയയിൽ അബ്ദുൽ സഹാദിനെ ആണ് ഹൂറ എക്സിബിഷൻ റോഡ് അൽ അസൂമി മസ്ദിജിന് സമീപം താമസ സ്ഥലത്തു കൊല്ലപ്പെട്ട നിലയിൽ...
ക്യാപ്റ്റൻ രാജുവിനെ നാളെ നാട്ടിലേക്ക് കൊണ്ടുപോകും
മസ്കറ്റ്:കൊച്ചിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യാത്രക്കിടെ മസ്തിഷ്‌കാഘാതം സംഭവിച്ച് മസ്‌കത്തില്‍ അടിയന്തര ചികിത്സ തേടിയ നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി.നാളെ രാവിലെ 9-മണിക്കുള്ള ഒമാൻ എയർ വിമാനത്തിൽ കൊച്ചിയിലേക്ക് കൊണ്ടുപോകും. ഉച്ചക്ക് രണ്ടു...
നടൻ ക്യാപ്റ്റൻ രാജുവിന് വിമാനത്തിൽ വെച്ച് പക്ഷാഘാദം: വിമാനത്തിന് അടിയന്തര ലാൻഡിങ്ങ്
മസ്‌കത്ത്∙ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബുദാബിയിൽ നിന്നും അമേരിക്കയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വച്ചാണ് ക്യാപ്റ്റന്‍ രാജുവിന് ശാരീരിക അവശത അനുഭവപ്പെട്ടത്. അബുദാബിയിൽ നിന്നും വിമാനം...
ഒമാനിൽ നാളെ ചെറിയപെരുന്നാൾ
മസ്കറ്റ്: ഒമാനിൽ ചെറിയ പെരുന്നാള്‍ നാളെ. മാസപ്പിറവി ദൃശ്യമായതിനാല്‍ വെള്ളിയാഴ്ച ശവ്വാല്‍ ഒന്ന് (ചെറിയ പെരുന്നാള്‍) ആയി ഒമാൻ ഗ്രന്റ് മുഫ്തി അറിയിച്ചു.
353-കുറ്റവാളികൾക്ക് സുൽത്താൻ മാപ്പുനല്കി
മസ്കറ്റ്:ചെറിയ പെരുന്നളിനോട് അനുബന്ധിച്ച് 353- കുറ്റവാളികൾക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ്‌മാപ്പ് നല്കി മോചിപ്പിച്ചു,നല്ല നടപ്പുകാരായ തടവുകാർക്കാന് ഈ ആനുകുല്യം പ്രയോജനമാവുക,ഇതിൽ വിദേശികളും സ്വദേശികളും ഉൾപെടും.രാജ്യത്തിന്റെ സുപ്രീം കമാന്‍ഡര്‍ എന്ന്...

















