Monday, September 23, 2024

ഒരു മാസത്തിനുള്ളിൽ 200-ലധികം ഡെലിവറി മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തു

ബഹ്‌റൈൻ : ഒരു മാസത്തിനുള്ളിൽ റോഡ് സുരക്ഷാ നിയമം പാലിക്കാത്ത 200-ലധികം ഡെലിവറി മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തതായി ട്രാഫിക് മന്ത്രാലയം അറിയിച്ചു . നിയമം നടപ്പാക്കുന്നതിലും ഗതാഗത സുരക്ഷ കൈവരിക്കുന്നതിന്റെ ഭാഗമായും...

18 വർഷങ്ങൾക്ക് ശേഷം ഡോങ്ക കണ്ണമ്മ നാട്ടിലേക്കു തിരിച്ചു

ബഹ്‌റൈൻ : തൊണ്ണൂറുകളുടെ തുടക്കത്തിൽ ആണ് ഡോങ്ക കണ്ണമ്മ ബഹറിനിലേക്ക് എത്തിയത് . 13 വർഷത്തോളം പല വീടുകളിലും ആയി ജോലി ചെയ്തു അതിനുശേഷം ഒരു തവണ 2003-ൽ 14 മാസത്തെ അവധിയിൽ...

യുഎയിൽ വിസ സംബന്ധിച്ച പിഴകൾ അറിയുവാൻ വെബ്സൈറ്റ്

അബുദാബി : ദുബായിൽ വീസ സംബന്ധിച്ച പിഴകൾ അന്വേഷിക്കാൻ വെബ്സൈറ്റ് ഏർപ്പെടുത്തി . ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ വെബ്സൈറ്റിലുടെയാണ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. https://gdrfad.gov.ae/en/fines-inquiry-service എന്ന വെബ്സൈറ്റിലൂടെ...

സന്ദർശന വിസയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു സൗദി അറേബ്യ

ദമ്മാം : ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്ക് എല്ലാവര്ക്കും സൗദിയിലേക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് സൗദി ടൂറിസം മന്ത്രാലയം വ്യക്തമാക്കി . അതോടൊപ്പം വിസ അനുവദിക്കുന്നതിന് ഗൾഫ് രാജ്യങ്ങളിലുള്ളവരുടെ ജോലി മാനദണ്ഡമാക്കില്ല.ഒറ്റത്തവണ എൻട്രി ടൂറിസ്റ്റ്...

ബഹ്‌റൈൻ അന്താരാഷ്ട്ര ഗാർഡൻ ഷോ – 2023 ഷെയ്ഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ...

ബഹ്‌റൈൻ : ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ, ഈസ ബിൻ സൽമാൻ എജ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ ഹിസ് ഹൈനസ് ഷെയ്ഖ്...

കുവൈറ്റ് പ്രധാനമന്ത്രിയായി വീണ്ടും ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-സബാഹ്

കുവൈറ്റ് : കിരീടാവകാശി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-സബാഹ് വീണ്ടും പ്രധാനമന്ത്രിയായി ചുമതലയേറ്റു. ഷെയ്ഖ് അഹമ്മദ് നവാഫിനെ പ്രധാനമന്ത്രിയായി വീണ്ടും ചുമതലപ്പെടുത്തി ഞായറാഴ്ച്ച അമീർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു .ദേശീയ അസംബ്ലിയില്‍ മന്ത്രിമാര്‍ക്കെതിരെ കുറ്റ...

ശക്തമായ പാസ്പോര്ട്ട് : യു എ ഇ

ദുബൈ : ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ സ്ഥാനത്തേക്ക് ഇടം നേടി യുഎഇ പാസ്‌പോര്‍ട്ട്. ടാക്‌സ് ആൻഡ് ഇമിഗ്രേഷൻ കൺസൾട്ടൻസിയായ നൊമാഡ് ക്യാപിറ്റലിസ്റ്റിന്റെ പട്ടികയിൽ 110.50 പോയിന്റ് നേടിയാണ് യുഎഇ ഒന്നാമതെത്തിയത്. വിദേശികൾക്ക്...

ഹൈഡ്ര – ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് സ്വയം നിയന്ത്രിത ബോട്ടുമായി യു എ ഇ

അബുദാബി : ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് സ്വയം നിയന്ത്രിത ബോട്ടുമായി യുഎഇ.ഹൈഡ്ര എന്ന് പേരിട്ടിരിക്കുന്ന ബോട്ട് അബുദാബി മുസഫയിലെ അൽസീർ മറൈനിൽ പൂർണമായും തദ്ദേശീയമായി രൂപകൽപന ചെയ്തു നിർമ്മിച്ചതാണ്. 4 മീറ്റർ...

അബുദാബിയിൽ സ്ഥാപനം നടത്തുന്ന മലപ്പുറം സ്വദേശി കുത്തേറ്റു മരിച്ചു

അബുദാബി : അബുദാബിയിൽ ബന്ധുവിന്റെ കുത്തേറ്റ് പ്രവാസി മലയാളി കൊല്ലപ്പെട്ടു.കഴിഞ്ഞ ദിവസം രാത്രിയായണ് സംഭവം നടന്നത് . മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിർ (38) ആണ് മരിച്ചത്. . മുസഫയിൽ സ്ഥാപനം നടത്തി...

വേഗത മത്സരത്തിന് കളമൊരുങ്ങി ബഹ്‌റൈൻ

മനാമ : വേഗതയും സാഹസികതയും ഒന്നിക്കുന്ന ഫോ​ർ​മു​ല വ​ൺ ഗ​ൾ​ഫ് എ​യ​ർ ബ​ഹ്‌​റൈ​ൻ ഗ്രാ​ൻ​ഡ്പ്രീ മ​ത്സ​ര​ങ്ങ​ൾ​ക്ക് സാ​ഖി​ർ മ​രു​ഭൂ​മി​യി​ലെ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ട് വേദിയായി . ഫോ​ർ​മു​ല വ​ൺ സീ​സ​ണി​ന്റെ ആ​ദ്യ റേ​സ് രാ​ജ്യ​ത്ത്...