Wednesday, March 11, 2026

അങ്കമാലി ഡയറി ഒരു കട്ട ലോക്കൽ പടം

0
റിവ്യൂ: മെർവിൻ കരുനാഗപ്പള്ളി,മസ്കറ്റ് മസ്കറ്റ് :ലിജോ ജോസ് പല്ലിശേരി എന്നു പറയുമ്ബോൾ എനിക്ക് ഓർമ വരുന്നത് ആമേൻ എന്ന സിനിമ യാണ്.വളരെ മനോഹരമായി ഒരുഗ്രാമം ഒപ്പിയെടുത്തു.സിനിമയുടെ ഭാഷയിൽ ഉടനീളം അശ്‌ളീലചുവ ഉണ്ടായിരുന്നു എന്ന വിമർശനംവന്നെകിലും...

സതീഷ് നമ്പ്യാർ വീണ്ടും ISC ചെയർമാൻ

0
മസ്കറ് :ഒമാനിലെ ഇന്ത്യാക്കാരുടെ ഏക സർക്കാർഅംഗീകൃത സംഘടനയായ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാന്റെ വാർഷിക പൊതുയോഗം ഡോക്ടർ സതീഷ് നമ്പ്യാറുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ കമ്മിറ്റിയെ ഐക്യകണ്ഠേന വീണ്ടും തിരഞ്ഞെടുത്തു. ദാർസൈറ്റിലുള്ള ക്ലബ് ആസ്ഥാനത്ത്...

ഒമാന്‍ ഒ.ഐ.സി.സിക്ക് കച്ചവടതാല്പര്യം മാത്രം. സംഘടന ഉടൻ പിരിച്ചുവിടണം

0
മസ്കത്ത്: രണ്ടോ മൂന്നോ നേതാക്കളുടെ കച്ചവട-വ്യക്തിഗത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമുള്ള സംഘടനയായി ഒ.ഐ.സി.സി ഒമാന്‍ നാഷനല്‍ കമ്മിറ്റി അധപതിച്ചെന്നും ഒമാനിലെ നൂറുകണക്കിന് സാധാരണ കോണ്‍ഗ്രസ് അനുഭാവികള്‍ക്ക് മാനക്കേടുണ്ടാക്കുന്ന ഈ സംഘടന എത്രയുംവേഗം പിരിച്ചുവിടാന്‍...

കാല്‍നടക്കാരനെ ഇടിച്ചുവീഴ്‌ത്തിയ ഡ്രൈവര്‍ 20 ലക്ഷം റിയാല്‍ നഷ്‌ടപരിഹാരം നല്‍കണം

0
ദോഹ:അലക്ഷ്യമായി വാഹനമോടിച്ച്‌ കാല്‍നടക്കാരനെ ഇടിച്ചു വീഴ്‌ത്തിയ ഡ്രൈവര്‍ പരിക്കേറ്റയാള്‍ക്ക്‌ 20 ലക്ഷം റിയാല്‍ നഷ്‌ടപരിഹാരം നല്‍കണം. ദോഹയിലെ ക്രമിനല്‍ കോടതിയുടേതാണ്‌ ഉത്തരവ്‌. അപകടമുണ്ടാക്കിയ വാഹനം ഓടിച്ചിരുന്നത്‌ ജിസിസി പൗരനാണ്‌. ഇന്‍ഷുറന്‍സ്‌ കമ്പനിയുമായിച്ചേര്‍ന്ന്‌ നഷ്‌ടപരിഹാരം...

അബുദാബിയിൽ മലയാളി യുവതി വാഹനമിടിച്ച് മരിച്ചു

0
അബുദാബി∙ അബുദാബിയിൽ മലയാളി യുവതി വാഹനമിടിച്ച് മരിച്ചു. തൃശൂർ ചാലക്കുടി ആളൂരിലെ ജെയിംസ്–ഷൈല ദമ്പതികളുടെ മകൾ സ്മൃതി ജെയിംസാ(25)ണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നഗരത്തിലെ ബസ് സ്റ്റേഷന് സമീപം റോഡിന് കുറുകെ കടക്കുമ്പോൾ...

പി.കെ ശ്രീമതി ടീച്ചർക്ക് സലാലയിലും മസ്കറ്റിലും സ്വീകരണം

0
സലാല,മസ്കറ്റ് :സലാല കൈരളിയുടെ ക്ഷണപ്രകാരം പി.കെ ശ്രീമതി ടീച്ചർ നാളെ ഒമാനിൽ എത്തും,വെള്ളിയാഴ്ച രാത്രി അൽ ലുബാൻ പാലസ് ഹാളിൽവെച്ചുനൽകുന്ന സ്വീകരണത്തിൽ പി.കെ ശ്രീമതി ടീച്ചർപങ്കെടുക്കും.സലാലയിൽ നിന്നും മസ്കറ്റിൽ എത്തുന്ന ശ്രീമതി ടീച്ചർ...

വിനായകൻ നടൻ, രജീഷ വിജയൻ നടി, മാൻഹോൾ മികച്ച ചിത്രം

0
തിരുവനന്തപുരം: 47–ആം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ പ്രഖ്യാപിച്ചു. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകൻ മികച്ച നടനുള്ള പുരസ്കാരം നേടിയപ്പോൾ അനുരാഗകരിക്കിൻവെള്ളത്തിലെ അഭിനയത്തിന് മികച്ച നടിയായി രജീഷ വിജയൻ...

ഇന്റര്‍നെറ്റ് സേവനം പൗരാവകാശമാക്കും ഐസക്

0
നിയമസഭ: ഇന്റര്‍നെറ്റ് സേവനം പൗരാവകാശമാക്കും, 20ലക്ഷം ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുമെന്നും ധനമന്ത്രി ഐസക് ബജറ്റില്‍. മറ്റു പ്രഖ്യാപനങ്ങള്‍ മലയോര ഹൈവേക്കായി ഒന്‍പതു ജില്ലകളില്‍ നിര്‍മ്മാണപപ്രവര്‍ത്തനങ്ങള്‍ തുടങ്ങും മാന്‍ഹോള്‍ ശുചീകരണത്തിന് 10കോടി തീരദേശ പുനരധിവാസ പദ്ധതിക്ക്...

ഹ്യദയാഘാതം പാലക്കാട് സ്വദേശി സലാലയിൽ നിര്യാതനായി

0
സലാല: പാലക്കാട് ത്യത്താല സ്വദേശി ചോളപ്പറമ്പിൽ മോഹൻദാസ്(44) ഇന്ന്(3 -3 -17 )രാവിലെ സലാലയിൽ നിര്യാതനായി. ഹ്യദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ 13 വർഷമായി ഒമാനിൽ ഉണ്ട്. ഇപ്പോൾ...

സുൽത്താൻ ഉപ പ്രധാന മന്ത്രിയെ നിയമിച്ചു

0
മസ്കറ്റ്:അന്തർദേശിയ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഹിസ് മജസ്റ്റി സുൽത്താൻ കാബൂസ് ബിൻ സൈദ് ന്റെ പ്രത്യക പ്രതിനിധിയായി ഹിസ് ഹൈനസ് സൈദ് അസദ് ബിൻ താരിഖ് അൽ സൈദിനെ നിയമിച്ചു.സുൽത്താൻ കാബൂസിന്റെ രാജകീയ വിളംബര...