ഒമാനിലെ ഈമാസത്തെ പെട്രോൾ വില പുറത്തുവന്നു.
മസ്‌കറ്റ്: ഈമാസം(ജൂലൈ-2017) ഒമാനില്‍ എണ്ണവിലയില്‍ കുറവ് രേഖപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. മുന്‍ മാസത്തെപ്പോലെ തന്നെ കുറവ് രേഖപ്പെടുത്താനുള്ള പ്രവണതയാണ് എണ്ണവിലയില്‍ ജൂലൈയിലും ദൃശ്യമാകുന്നതെന്ന് ഓയില്‍ ആന്‍ഡ് ഗ്യാസ് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. മന്ത്രാലയം പുറത്തുവിട്ട...
ബഹറിനിൽ വേനൽ കടുത്തു : ഉച്ചവിശ്രമം ഇന്നുമുതൽ നിലവിൽ വന്നു
മനാമ: ബഹറിനിൽ വേനൽ കടുത്തതിനാൽ ഉച്ച വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.ആഗസ്ത് 31വരെ ആണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.വേനൽ കനത്തതോടെ കടുത്ത ചൂടാണ് പകൽ സമയങ്ങളിൽ അനുഭവപ്പെടുന്നത്. ഇതുമൂലം, നിർമാണ മേഖലയിലും...
ഖത്തറില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില ജൂലൈയില്‍ അനുഭവപ്പെടും.
ദോഹ: ഖത്തര്‍ ഈമാസം കടുത്ത ചൂട് കൊണ്ട് ബുദ്ധിമുട്ടുമെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്. ഖത്തര്‍ കാലാവസ്ഥ വിഭാഗം പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ഖത്തറിലെ ഏറ്റവും ഉയര്‍ന്ന ഈ വര്‍ഷത്തെ ശരാശരി താപനി ജൂലൈയില്‍ ആയിരിക്കും....
വെള്ളിയാഴ്ച ജുമാക്ക് ശേഷം പള്ളിക്ക് മുന്നില്‍ തടിച്ച് കൂടുന്ന വഴിയോര കച്ചവടക്കാരെ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തം
കുവൈത്ത് സിറ്റി: വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മോസ്‌കുകള്‍ക്ക് മുന്നില്‍ തടിച്ച് കൂടുന്ന വഴിയോര കച്ചവടക്കാരെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. പൗരന്മാര്‍ക്കിടയിലും കുവൈത്തിലെ താമസക്കാര്‍ക്കിടയിലും ഇതിനെതിരെ ശക്തമായ പ്രതികരണമാണുള്ളത്. ഭക്ഷണ പദാര്‍ത്ഥങ്ങളും മറ്റും സുരക്ഷിതമല്ലാതെയാണ്...
ബഹ്‌റിനിൽ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മന്റ് സർക്കാർ ഉടമസ്ഥയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം
മനാമ: ബഹ്‌റിനിലേക്കുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിൽ മാറ്റം വരാന്‍ സാധ്യത.റിക്രൂട്ട്‌മെന്റിന് ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള കമ്പനിയെ ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശത്തിന് ചൊവ്വാഴ്ച ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് വോട്ട് ചെയ്യാനിരിക്കുകയാണ്. ഇത് പാസ്സാകുന്ന പക്ഷം അത്...
പൂച്ചക്കുട്ടികളെ ദത്തെടുക്കാൻ അവസരം
ദുബൈ: ഒരു പൂച്ചക്കുട്ടിയെ കിട്ടിയാൽ വളർത്താമായിരുന്നു എന്നു കരുതാറുണ്ടോ, അവക്ക് സുരക്ഷിതമായി വളരാനുള്ള സൗകര്യമൊരുക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടോ? എന്നാൽ നിങ്ങൾക്കു ദത്തെടുക്കാൻ ഒരു കൂട്ടം അരുമപൂച്ചക്കൾ ഇവിടെയുണ്ട്. മൃഗക്ഷേമ സംഘടനയായ മിഡിൽ ഇൗസ്റ്റ്...
ഇന്ന് അര്‍ദ്ധരാത്രിമുതൽ രണ്ടുദിവസം മിർനിസ്‌ട്രി,സാത്തി അൽ-ഖുറം ഏരിയയിലെ റോഡുകൾ അടച്ചിടും
മസ്‌കറ്റ്: ഒമാനില്‍ രണ്ട് ദിവസതെക്ക് മിനിസ്‌ട്രി ഏരിയയിലെ ചില റോഡുകൾ അടച്ചിടും.ജൂണ്‍ 30 വെള്ളിയാഴ്ച അർധരാത്രി മുതൽ ആരംഭിച്ച് രണ്ടുദിവസത്തേക്കായിരിക്കും റോഡുകൾ അടച്ചിടുക. മിനിസ്‌ട്രി ഏരിയക്കു പുറമെ ഷാത്തി അല്‍ ഖുറം ഏരിയയിലും...
പെരുന്നാൾ അവധി: മുവാസലാത്ത് സിറ്റി സർവിസുകൾ അർധരാത്രി വരെ
മസ്കത്ത്: പെരുന്നാൾ അവധിക്കാലത്ത് സിറ്റി സർവിസുകൾ അർധരാത്രി വരെ സർവിസ് നടത്തുമെന്ന് മുവാസലാത്ത് അറിയിച്ചു. രാവിലെ ആറിനാകും സർവിസുകൾ ആരംഭിക്കുക. 29 വരെയാകും ഇൗ സമയക്രമം പ്രാബല്യത്തിലുണ്ടാവുക. റമദാനിലും അർധരാത്രി വരെ സിറ്റി...
സൊഹാര്‍ വിമാന സര്‍വ്വീസിന് തുടക്കം
സൊഹാര്‍∙ ഖരീഫ് കാലത്തോടനുബന്ധിച്ച് സലാലയില്‍ നിന്ന് നിന്ന് സൊഹാറിലേക്കുള്ള സലാം എയര്‍ വിമാന സര്‍വ്വീസുകള്‍ക്ക് തുടക്കമായി. രാജ്യത്തെ പ്രഥമ ബജറ്റ് വിമാനമായ സലാം എയര്‍ തിങ്കള്‍, ബുധന്‍, വെള്ളി എന്നിങ്ങനെ ആഴ്ചയില്‍ മൂന്ന്...
റിയാദിൽ വാഹനാപകടം; രണ്ടു മലയാളികൾ മരിച്ചു.
റിയാദ്. മദാഇന്‍ സാലിഹ് സന്ദര്‍ശനത്തിനെത്തിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു.മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി ഫാറൂഖിന്റെ ഭാര്യ ഷജില (32) മാതാവ്...


















