Tuesday, September 24, 2024

വ്യോമ ഗതാഗതം : ആഗോള സഹകരണം ലക്ഷ്യമിട്ട് എ​യ​ർ​പോ​ർ​ട്ട് കൗ​ൺ​സി​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ (A.C.I)

ബഹ്‌റൈൻ : വ്യോമഗതാഗതവുമായി ബന്ധപ്പെട്ട് ആ​ഗോ​ള​സ​ഹ​ക​ര​ണം ലക്ഷ്യമിട്ടു കൂടുതൽ യോഗങ്ങൾ വരും ദിവസങ്ങളിൽ ബഹ്‌റിനിൽ നടക്കുമെന്ന് എ​യ​ർ​പോ​ർ​ട്ട് കൗ​ൺ​സി​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ (എ.​സി.​ഐ). അധികൃതർ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി . ലോകം കണ്ട ഏറ്റവും...

അടിയന്തര പാത നിയമലംഘനം : ഡ്രൈവമാർക്കെതിരെ നിയമ നടപടി സ്വീകരിച്ചു

ബഹ്‌റൈൻ : കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ 630-ലധികം ഡ്രൈവർമാർ അടിയന്തര പാത (emergency line )മുറിച്ചുകടക്കുന്നതിൽ നിന്ന് നിയമ നടപടികൾ സ്വീകരിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വിഭാഗം വ്യക്തമാക്കി.നിയമലംഘനങ്ങൾ ആവർത്തിച്ചതിനും വിവിധ...

ബഹ്‌റൈൻ അന്താരാഷ്ട്ര ഗാർഡൻ ഷോ മാർച്ച്‌ 9 മുതൽ 12 വരെ സകീർ എക്സിബിഷൻ വേൾഡിൽ

ബഹ്‌റൈൻ : കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ(His Majesty King Hamad bin Isa Al Khalifa )രക്ഷാകർതൃത്വത്തിൽ അറേബ്യൻ ഗൾഫിലെ പ്രമുഖ ഗാർഡനിംഗ്, അഗ്രികൾച്ചറൽ ഷോയായ ബഹ്‌റൈൻ ഇന്റർനാഷണൽ...

ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ല : പ്രവാസി വ്യവസായി കെ ജി എബ്രഹാം

കുവൈറ്റ്‌ : പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളിൽ നിന്ന് സ്വരൂപിച്ച ഫണ്ട് അർഹരിൽ എത്തിയില്ല. ഇനി ഒരു രാഷ്ട്രീയ നേതാക്കൾക്കും സംഭാവന നൽകില്ല , രാഷ്ട്രീയക്കാർ പ്രവാസികളെ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു ....

അനധികൃത പലിശയിടപാടുകാരുടെ ചൂഷണങ്ങൾ സകല പരിധികളും ലംഘിക്കുന്നു

മനാമ: അനധികൃത പലിശയിടപാടുകാരുടെ ചൂഷണങ്ങൾ സകല പരിധികളും ലംഘിക്കുകയാണെന്ന് പലിശ വിരുദ്ധ സമിതി ഭാരവാഹികൾ പറഞ്ഞു. ഈ സംഘങ്ങൾക്കെതിരെ മുഴുവൻ സാമൂഹിക പ്രവർത്തകരും ഒറ്റക്കെട്ടായി നിൽക്കുകയും പ്രതികരിക്കുകയും ചെയ്യണം. ഇത്തരം സംഘങ്ങളും വ്യക്തികളും...

ഒമാനിൽ നേരിയ ഭൂചലനം

ഒമാൻ: ഒമാനിൽ നേരിയ ഭൂചലനം അനുഭവപെട്ടു . ഒമാനിലെ സ്ഥലമായ ദുകത്തിലാണ് ആണ് ഇന്ന് രാവിലെ നേരിയ ഭൂചലനം രേഖപ്പെടുത്തിയത്. 7:55നാണ് ഭൂചലനം ഉണ്ടായത്. 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് ഉണ്ടായത്. നാശനഷ്ടങ്ങളോ...

ഫിഫ ക്ലബ് ലോകകപ്പ് 2023 : സൗദി അറേബ്യ വേദി ആകും

റിയാദ്: 2023 ലെ ക്ലബ് ലോകകപ്പ് ആതിഥേയത്വം സൗദി അറേബ്യക്ക് അനുവദിക്കാൻ ഫിഫ തീരുമാനിച്ചു. ജനീവയിലാണ് ഫിഫ ഇക്കാര്യം പ്രഖ്യാപിച്ചത്. ഡിസംബർ 12 മുതൽ 21 വരെയായിരിക്കും ക്ലബ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്...

പ്രവാസിയെ തേടി ബന്ധുക്കൾ

ബഹ്‌റൈൻ : കോഴിക്കോട് ആശാരിക്കണ്ടി നാണു വേളം, കുറിച്ചകം 1981 ൽ 25 മത്തെ വയസ്സിൽ ആണ് ബഹ്‌റൈനിൽ എത്തപ്പെട്ടത് . 1993 വരെ വീടുമായി ബന്ധം ഉണ്ടായിരുന്നെന്നും എന്നാൽ അതിനു ശേഷം...

സ്വദേശിവത്കരണം : കുവൈറ്റിൽ കൂടുതൽ പ്രവാസി ജീവനക്കാരുടെ കരാർ പുതുക്കിനൽകില്ല

കുവൈറ്റ് : സര്‍ക്കാര്‍ മേഖലയില്‍ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാർ അവസാനിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് വാണിജ്യ മന്ത്രാലയം. വാണിജ്യ മന്ത്രി മാസൻ അൽ നഹേദിന്റെ നിർദേശപ്രകാരം മന്ത്രാലയ അണ്ടർ...

വൻകരകൾ കടന്ന കെഎംസിസി കര സ്പർശം ചരിത്രം കുറിച്ചു

മനാമ: ദേശ/ഭാഷ അതിർത്തികളെ ലംഘിച്ചു കൊണ്ട് മനുഷ്യ സ്നേഹത്തിന്റെ പര്യായമായി കെഎംസിസി ബഹ്‌റൈൻ നടത്തിയ സേവന പ്രവർത്തനങ്ങൾ ഒരിക്കൽ കൂടി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ദുരന്ത മുഖത്ത് പകച്ചു നിൽക്കുന്ന നിസ്സഹായരെ സഹായിക്കാനുള്ള കെഎംസിസിയുടെ...