മസ്കറ്റിൽ പുതിയ പാര്‍ക്കിങ് നിരക്ക് നിലവില്‍ വന്നു
മസ്കത്ത്: മസ്കത്ത് നഗരസഭയുടെ കീഴിലുള്ള പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഉപയോഗിക്കുന്നതിന് ഇന്നുമുതല്‍ പുതിയ നിരക്ക്. പാര്‍ക്കിങ് നിരക്കുകള്‍ ഇരട്ടിയായാണ് വര്‍ധിപ്പിച്ചത്. നേരത്തേ, ഒരു മണിക്കൂര്‍ നേരത്തേക്ക് 100 ബൈസയാണ് മസ്കത്ത് മുനിസിപ്പാലിറ്റി ഈടാക്കിയിരുന്നത്. 50...
സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഈമാസം 21ന് മസ്കത്തില്‍
മസ്കത്ത്: സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഈമാസം 21ന് മസ്കത്തിലത്തെും. ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് കേരളവിഭാഗത്തിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശ്രീനാരായണ ഗുരു അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കാനാണ് അദ്ദേഹം എത്തുന്നത്.വെള്ളിയാഴ്ച വൈകുന്നേരം...
മസ്കറ്റിൽ ആദ്യാക്ഷരം കുറിച്ച് നൂറുകണക്കിന് കുരുന്നുകള്‍
മസ്കറ്റ് :ഒമാന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാരംഭം ചടങ്ങുകള്‍ നടന്നു. മസ്കത്ത് കലാമണ്ഡലത്തിലും ,ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളവിഭാഗത്തിലും നൂറുകണക്കിന് കുരുന്നുകള്‍ ആണ് ഇന്നു ആദ്യാക്ഷരം കുറിച്ചത്,നാട്ടിൽനിന്നും വിട്ട് ദൂരെ പ്രവസലോകത്തിൽ ആണെങ്കിലും സ്വരസ്വതി...
ഖത്തറിന് പിന്നാലെ ഒമാനും : എൻ.ഓ.സി നിയമം പുനഃപരിശോധിച്ചേക്കും
മസ്കറ്:ഒമാൻ വിസ പുതുക്കലും എന്‍.ഒ.സിയുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പങ്ങള്‍ നിയമം കൊണ്ടുവന്നതുമുതൽക്ക് നിലനിൽക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഒമാൻ വിസാ നിയമങളെകുറിച്ച് നിരവധി പ്രചരണങൾ നടന്നിരുന്നു, ഇതിനെല്ലാം വിരാമമമിടുന്ന തരത്തിലേക്കാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്.
കഴിഞ്ഞ ദിവസം...
ഒമാനിലെ സാമൂഹിക പ്രവർത്തകൻ സംസ്ഥാന പ്ളാനിങ് ബോര്‍ഡിൽ
മസ്കത്ത്: ഒമാനിലെ പ്രമുഖ പ്രവാസി സമൂഹിക പ്രവര്‍ത്തകനായ പി.എം. ജാബിര്‍ കേരള സംസ്ഥാന സര്‍ക്കാറിന്റെ പ്ളാനിങ് ബോര്‍ഡ് ഉപദേശക കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സര്‍ക്കാര്‍ പുതുതായി രൂപവത്കരിച്ച കമ്മിറ്റിയില്‍ 19 അംഗങ്ങളാണുള്ളത്. പ്രവാസമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും...
ടൂറിസം മേഖലയിൽ പ്രതീക്ഷ അർപ്പിച്ച് ഒമാൻ
മസ്കത്ത്: ക്രൂയിസ് സീസണ് തുടക്കമിട്ട് ആദ്യ കപ്പല്‍ എത്തിയതോടെ വിനോദസഞ്ചാര മേഖല പ്രതീക്ഷയില്‍. തോംസണ്‍ ക്രൂയിസ് കമ്പനിയുടെ കപ്പലാണ് കഴിഞ്ഞദിവസം മത്രയിലെ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് അടുത്തത്. ഈ വര്‍ഷം 152 കപ്പലുകളാണ്...
ഒമാനില്‍ മുഹറം അവധി തിങ്കളാഴ്ച
ഇസ്ലാമിക പുതുവര്‍ഷാരംഭമായ മുഹറം ഒന്നിന് ഒമാനില്‍ പൊതു അവധി ആണെന്ന് നേരുത്തെ പ്രഖ്യാപിച്ചിരുന്നു.മുഹറം1തിങ്കളാഴ്ച ആയതുകൊണ്ട് ഒമാനിൽ പൊതു അവധി തിങ്കളാഴ്ച ആയിരിക്കും പതിവ് പോലെ ഞായറാഴ്ച പ്രവർത്തി ദിവസം ആയിരിക്കും. മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍,പൊതുമേഖലാ...
സംയുക്ത സൈനിക അഭ്യാസം പാക് അധീന കാശ്മീരിൽ അല്ലെന്ന് റഷ്യ
പാക്കിസ്ഥാനും റഷ്യയുമായുള്ള ആദ്യ സംയുക്ത സൈനികാഭ്യാസം പാക് അധീന കാശ്മീരിലായിരുക്കുമെന്ന റിപ്പോർട്ടുകളെ നിഷേധിച്ചുകൊണ്ട് റഷ്യൻ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാക് അധീന കാശ്മീരിലെ ഗിൽഗിത്-ബാൾട്ടിസ്ഥാൻ മേഖലയിലെ റത്തു വിലുള്ള സൈനിക സ്‌കൂളിലായിരിക്കും അഭ്യാസത്തിന്റെ ഉദ്ഘാടനമെന്ന്...
ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പലിന് ഇന്ത്യന്‍ സർക്കാരിന്റെ ആദരം
മസ്കത്ത്: കഴിഞ്ഞ വര്‍ഷത്തെ മികച്ച സി.ബി.എസ്.ഇ അധ്യാപകര്‍ക്കുള്ള പുരസ്കാരം ദാര്‍സൈത്ത് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ശ്രീദേവി പി. തഷ്നത്ത് ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങി. ഡോ. ശ്രീദേവിയടക്കം 33 അധ്യാപകരെയാണ് മാനവ...
ഒമാനില്‍ സ്ത്രീകളുടെ ജോലിവിസക്ക് നിരോധമില്ല
ഒമാനില്‍ വിദേശി സ്ത്രീകള്‍ക്ക് ജോലി വിസ നല്‍കുന്നതിന് നിയന്ത്രണം മാത്രമാണുള്ളതെന്നും നിരോധമില്ളെന്നും മാനവ വിഭവശേഷി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്ത്രീകളുടെ തൊഴില്‍ വിസാ അപേക്ഷകള്‍ പ്രത്യേകം പ്രത്യേകമായാണ് പരിഗണിക്കുകയെന്ന് മന്ത്രാലയം ഉപദേഷ്ടാവ്...

















