Tuesday, September 24, 2024

സൗദി അറേബ്യയയിൽ ഇലക്ട്രിക്ക് പാസഞ്ചർ ബസ് സർവീസ് ആരംഭിച്ചു

റിയാദ്: സൗദി അറേബ്യയയിലെ ആദ്യ ഇലക്ട്രിക് പാസഞ്ചർ ബസ് സർവിസ് ഖാലിദിയ - ബലദ് റൂട്ടിൽ സർവീസ് ആരംഭിച്ചു.മദീന റോഡിലുടെ കടന്നു പോകുന്ന ബസ് അമീർ സഊദ് അൽഫൈസൽ റോഡ് വഴി ഖാലിദിയക്കും...

ബഹ്റൈൻ കേരള സോഷ്യൽ ഫോറം : തുർക്കി ജനതക്ക് ഒരു കൈഞ്ഞാങ്ങ്

ബഹ്‌റൈൻ : വലിയ ദുരന്തത്തിന് ഇരയായ തുർക്കിലെ ജനതക്ക് ഒരു ക്കൈത്താങ്ങ് എന്ന സഹായ ഹസ്തവുമായി ബഹ്റൈൻ കേരള സോഷ്യൽ ഫോറം സേവന കൂട്ടായ്മ ആദ്യഘട്ട സഹായവുമായി ബ്ലാങ്കറ്റ് . വസ്ത്രങ്ങൾ ....

കോൺസുലേറ്റിന്റെ സേവനം ഏല്ലാവർക്കും സുതാര്യമായി നൽകും;  വനിതാ ഹാജിമാർക്ക്  പ്രത്യേക പരിഗണന.

ജിദ്ദ: ഇന്ത്യൻ കോൺസുലേറ്റിന്റെ സേവനം എല്ലാവർക്കും ലഭ്യമാണെന്ന് കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ​​പറഞ്ഞു. ഒ ഐ സി സി സൗദി വെസ്റ്റേൺ റീജിയൻ കമ്മിറ്റി പ്രസിഡന്റ് കെ ടി എ...

തുർക്കി ഭൂകമ്പം – ഇന്ത്യ സഹായം എത്തിച്ചു

ദുബായ് :  ദുരിതാശ്വാസ പ്രവർത്തകരുമായി ഇന്ത്യൻ വിമാനങ്ങൾ തുർക്കിയിൽഅൻപത്തി നാല് അംഗങ്ങളുമായി നാലാമത്തെ വിമാനവും പുറപ്പെട്ടു എന്‍ഡിആര്‍എഫ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീം അംഗങ്ങള്‍, പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡ്, ഡ്രില്ലിങ് മെഷീനുകള്‍,...

ബഹ്‌റൈനിൽ തൊഴിലാളികളുടെ നിയമപരമായ സ്റ്റാറ്റസ് തിരുത്തലിനുള്ള സമയപരിധി എൽ എം ആർ എ പ്രഖ്യാപിച്ചു

മനാമ : ബഹ്‌റൈനിൽ കഴിയുന്ന അനധികൃത തൊഴിലാളികളോടും ഫ്ലെക്‌സി പെർമിറ്റ് ഉടമകളോടും മാർച്ച് 4 ന് മുമ്പ് അവരുടെ നിയമപരമായ നില ശരിയാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി...

കസ്റ്റംസ് ക്ലിയറൻസ് ഏജന്റ്സ് സൊസൈറ്റിയുമായി കസ്റ്റംസ് അഫയേഴ്സ് കരാറിൽ ഒപ്പുവച്ചു

ബഹ്‌റൈൻ : കസ്റ്റംസ് അഫയേഴ്സും കസ്റ്റംസ് ക്ലിയറൻസ് ഏജന്റ്സ് സൊസൈറ്റിയും തമ്മിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി സേവന കരാറിൽ ഒപ്പുവച്ചു. കസ്റ്റംസ് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീഫ, സൊസൈറ്റി പ്രസിഡന്റ്...

ബഹ്‌റിനിൽ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു

ബഹ്‌റൈൻ : കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫസൽ(48 ) വെളുത്തമണ്ണിൽ(ഫാത്തിമ കോട്ടേഴ്‌സ് ) ഹൃദയാഘാതം മൂലം മരണമടഞ്ഞു . ബഹ്‌റൈൻ ഫാർമസിയിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹം. മൃതദേഹം സൽമാനിയ ഹോസ്പിറ്റൽ മോർച്ചറിയിൽ ,...

ബഹ്‌റൈനിൽ സോഷ്യൽ മീഡിയ വഴി പണം തട്ടൽ : പ്രവാസി സ്ത്രീ ഉൾപ്പെടെ രണ്ടു പേരെ പോലീസ് അറസ്റ്റ്...

ബഹ്‌റൈൻ : തടി ഫർണിച്ചറുകൾ വിൽക്കുന്നതിനായി സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പൗരന്മാരെയും താമസക്കാരെയും വഞ്ചിച്ചതിന് 39-ഉം 41-ഉം വയസ്സുള്ള ഏഷ്യക്കാരനെയും ഒരു സ്ത്രീയെയും ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. അവർ...

ഫീസ് അടക്കൽ : എൽ എം ആർ എ യും സദാദും കരാറിൽ ഒപ്പുവച്ചു

ബഹ്‌റൈൻ : രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് നിശ്ചിത ഫീസ് അടയ്‌ക്കുന്ന പ്രക്രിയ സുഗമമാക്കുന്നതിന്, എൽഎംആർഎയുടെ സിത്ര ഇൻഡസ്ട്രിയൽ ബ്രാഞ്ചിലും ലേബർ രജിസ്‌ട്രേഷൻ സെന്ററുകളിലും സദാദ് ഡിസ്പെൻസിങ് മെഷീനുകൾ നൽകുന്നതിന് ലേബർ മാർക്കറ്റ് റെഗുലേറ്ററി...

പ്രവാസി പെൻഷൻ തട്ടിപ്പ് – സമഗ്രാന്വേഷണം വേണം: പ്രവാസി ലീഗ്

കോഴിക്കോട് :പ്രവാസി കേരളീയ പെൻഷൻ ബോർഡിന്റെ കീഴിൽ പ്രവാസികൾക്ക് നൽകുന്ന ക്ഷേമ പെൻഷൻ അനർഹർക്കു നൽകിയും വെട്ടിപ്പ് നടത്തുകയും ചെയ്യുന്നതിന് കൂട്ടുനിന്ന മുഴുവൻ പേരെയും കണ്ടെത്തുന്നതിന് സമഗ്രാന്വേഷണം വേണമെന്ന് പ്രവാസി ലീഗ് സംസ്ഥാന...