Tuesday, September 24, 2024

വിസിറ്റ് വിസയിൽ എത്തിയ മലയാളി മരണമടഞ്ഞു

റിഫ : ബഹ്റൈനിൽ വിസിറ്റിംങ്ങ് വിസയിലെത്തിയ തൃശൂർ ജില്ലയിലെ പാവറട്ടി ഏനമാവ് സ്വദേശി ഉണ്ണികൃഷ്ണൻ റിഫയിൽ മരണമടഞ്ഞു. കഴിഞ്ഞ ദിവസം നാലുമണിയോടെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ഇന്ത്യൻ എംബസിയുടെ സഹായത്തോടെ മൃതദേഹം നാട്ടിലേക്ക്...

മത്സ്യബന്ധന ബോട്ടിൽ 103 കിലോ ഹാഷിഷ്; റാക്’ പൊലീസ് പിടികൂടി.

അബുദാബി ∙ മത്സ്യബന്ധന ബോട്ടിൽ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 103 കിലോ ഹാഷിഷ് റാസൽഖൈമ പൊലീസിന്റെ ലഹരി വിരുദ്ധ സംഘം പിടികൂടി. സംഭവത്തിൽ നിരവധിപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എമിറേറ്റ്സ് കോസ്റ്റ് ഗാർഡ്...

മസ്കറ്റ് ഫെസ്റ്റിവൽ ജ​നു​വ​രി 19 മു​ത​ൽ

മസ്കറ്റ് : ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ നി​റം​പ​ക​ർ​​ന്നെ​ത്തു​ന്ന മ​സ്ക​ത്ത് ഫെ​സ്റ്റി​വ​​ലി​നെ വ​ര​വേ​ൽ​ക്കാ​ൻ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മൊ​രു​ങ്ങി. ജ​നു​വ​രി 19 മു​ത​ൽ ഫെ​ബ്രു​വ​രി 4 ​യാ​ണ്​ പ​രി​പാ​ടി​ക​ൾ. മൂന്നുവർഷത്തെ ഇടവേളക്കു ശേഷം ആണ് ഫെസ്റ്റിവൽ വീണ്ടും ആരംഭിക്കുന്നത്, അ​മീ​റാ​ത്ത്,...

കോട്ടയം സ്വദേശി ഒമാനിൽ മരണപ്പെട്ടു

സലാല: സലാലയിലെ താമസ സ്​ഥലത്തെ ബാൽക്കണിയിൽനിന്ന് വീണ്​ കോട്ടയം സ്വദേശി മരണപ്പെട്ടു. കോട്ടയം ഇരവിചിറ സ്വദേശി പാറപ്പുറത്ത് വർഗീസ് മകൻ സിജൊ വർഗീസ് (39) ആണ് ഒമാനിലെ സലാലയിൽ ബാൽക്കണിയിൽ നിന്ന് വീണ്​...

യുഎഇയിൽ കാലവസ്ഥ വ്യതിയാനം ; ജാഗ്രതാ നിർദേശം

ദുബായ്∙ യുഎഇയിൽ ‌അസ്ഥിര കാലവസ്ഥ അനുഭവപ്പെടുന്നതിനാൽ ജാഗ്രതാ നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം. ഇന്നു മുതൽ രാജ്യത്ത് താപനിലയിൽ കുറവ് അനുഭവപ്പെടും. താപനില നാല് ഡിഗ്രി സെൽഷ്യസ് വരെ കുറയും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ...

അഞ്ചാമത് ഗൾഫ് ബിസിനസ് ഇൻകുബേറ്റേഴ്സ് ആൻഡ് ആക്സിലറേറ്റേഴ്സ് കോൺഫറൻസിന് തുടക്കമായി

ബഹ്‌റൈൻ : വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ബഹ്‌റൈൻ എസ്എംഇ ഡെവലപ്‌മെന്റ് സൊസൈറ്റി സംഘടിപ്പിക്കുന്ന അഞ്ചാമത് ഗൾഫ് ബിസിനസ് ഇൻകുബേറ്റേഴ്‌സ് ആൻഡ് ആക്‌സിലറേറ്റേഴ്‌സ് കോൺഫറൻസിന് വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ...

ജോർദാൻ പ്രധാനമന്ത്രി ബഹ്‌റൈനിലെത്തി

ബഹ്‌റൈൻ : കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ക്ഷണപ്രകാരം ജോർദാൻ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഡോ. ബിഷർ ഖസാവ്‌നെയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘവും ബഹ്‌റിനിൽ എത്തി ....

പ്രവാസി ഭാരതീയ സമ്മാൻ. പ്രഖ്യാപിച്ചു. ജി സി സി യിൽ ഒരു അവാർഡ് മാത്രം

ബഹ്‌റൈൻ : വിദേശ ഇന്ത്യക്കാർക്ക് നൽകുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാൻ അവാർഡുകൾ പ്രഖ്യാപിച്ചു .ഇത്തവണ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഒരാൾ മാത്രമാണ് അവാർഡിന് അർഹനായത് . യു എ യിൽ...

ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി നാട്ടിൽ വെച്ച് മരണപ്പെട്ടു

മസ്കത്ത്: സീബ് ഇന്ത്യൻ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി കൊല്ലം സ്വദേശി സജീവ് കുമാറിന്റെ മകൾ ബാലഭദ്ര (ചക്കി,15) നാട്ടിൽ വെച്ച് ഇന്നലെ മരണപ്പെട്ടു. ബാലബദ്രയുടെ ചികിത്സക്കായി കുടുംബം കഴിഞ്ഞ മാസമാണ് നാട്ടിൽ...

ദുബൈയില്‍ മദ്യത്തിന്റെ 30 ശതമാനം നികുതി നിർത്തലാക്കി

ദുബൈ: മദ്യത്തിന് മേല്‍ ചുമത്തിയിരുന്ന 30 ശതമാനം മുനിസിപ്പാലിറ്റി നികുതി നിർത്തലാക്കി . ഇതോടൊപ്പം വ്യക്തികള്‍ക്ക് മദ്യം ഉപയോഗിക്കാനായി അനുവദിച്ചിരുന്ന ലൈസന്‍സിന്റെ ഫീസും ഒഴിവാക്കിയാതായി അധികൃതർ. ഇനി മുതൽ സ്ഥിര താമസക്കാര്‍ക്ക് എമിറേറ്റ്സ്...